യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
34

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം

March 18, 2025
0

യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. കാഴ്ചകൾക്ക് മങ്ങലേൽക്കുമെന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി – ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ, അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ

Continue Reading
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

March 18, 2025
0

ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) റിയാദ് ശുമൈസി കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ലിമോസിൻ കമ്പനിയിൽ മെക്കാനിക്കൽ ജീവനക്കാരനായിരുന്നു. പരേതരായ ചന്തു -മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനീത. മക്കൾ: അഖിൽ കൃഷ്ണ,അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ

Continue Reading
ചന്ദനപ്പള്ളിയിൽ  കടയ്ക്കു നേരെ കാട്ടുപന്നി അക്രമണം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
32

ചന്ദനപ്പള്ളിയിൽ കടയ്ക്കു നേരെ കാട്ടുപന്നി അക്രമണം

March 18, 2025
0

ചന്ദനപ്പള്ളിയിൽ ഇന്നലെ ജംഗ്ഷനിലെ അമ്മൂസ് സ്റ്റോഴ്സ് എന്ന കടയ്ക്കു നേരെ കാട്ടുപന്നികളുടെ അക്രമം . രാവിലെ 11 മണിയോടെ കടയുടെ മുൻ ഭാഗത്തെ ഗ്ലാസ് ഇടിച്ചുതകർത്ത് കാട്ടുപന്നി അകത്തുകയറി. കടയിലെ സാധനങ്ങൾ നശിപ്പിച്ചു .ഈ സമയം ഉടമ കടയിൽ ഇല്ലായിരുന്നു. വീണ്ടും ഗ്ളാസ് തകർത്താണ് പന്നി പുറത്തിറങ്ങിയത്. ഇതോടെ യാത്രക്കാരും വ്യാപാരികളും ഭീതിയിലായി.പന്നി ഒാടിപ്പോയി. അപകടകാരികളായ കാട്ടുപന്നികളെ അമർച്ച ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Continue Reading
കുണ്ടറ താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കും: മന്ത്രി വീണാ ജോർജ്ജ്
Kerala Kerala Mex Kerala mx Kollam Top News
0 min read
26

കുണ്ടറ താലൂക്ക് ആശുപത്രിയിൽ കൂടുതൽ തസ്തികകൾ അനുവദിക്കും: മന്ത്രി വീണാ ജോർജ്ജ്

March 18, 2025
0

കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടേതടക്കം കൂടുതൽ തസ്തികകൾ അനുവദിക്കുമെന്നു മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. 76 കോടി കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന എട്ടുനില കെട്ടിടം ഉടൻ പൂർത്തിയാവും. 17 ഡോക്ടർമാരുടെയും 48 സ്ഥിരം ജീവനക്കാരുടെയും തസ്തികകളും 10 താത്കാലിക തസ്തികകളുമുണ്ട്. പുതിയ കെട്ടിടം വരുന്നതോടെ കൂടുതൽ തസ്തികകൾ വേണ്ടിവരുമെന്നും പി.സി. വിഷ്‌ണുനാഥിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Continue Reading
അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
25

അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ;യുവാവ് പിടിയിൽ

March 18, 2025
0

അയൽവാസിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കരുവാക്കുന്നിൽ വീട്ടിൽ ഗീതക്കാണ് വെട്ടേറ്റത്.പിടവൂർ മുത്തൻകാവ് ഗിരീഷ് ഭവനിൽ നിതിൻ (34) ആണ് കൊലപാതക ശ്രമത്തിന് അറസ്റ്റിലായത്. ഇരുവരും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നിലനിൽക്കെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഒളിപ്പിച്ച വെട്ടുകത്തിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെ വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. ഷെഡ്ഡിൽ തനിച്ചു കിടന്നുറങ്ങിയ

Continue Reading
ദുബായിൽ  നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ച​വ​ർ​ക്ക്​ ആ​റ്​ ല​ക്ഷം പി​ഴ ചു​മ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
35

ദുബായിൽ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ച​വ​ർ​ക്ക്​ ആ​റ്​ ല​ക്ഷം പി​ഴ ചു​മ​ത്തി

March 18, 2025
0

ദുബായിൽ 12 തൊ​ഴി​ലാ​ളി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ജോ​ലി​ക്ക്​ നി​യ​മി​ച്ച ര​ണ്ടു​പേ​ർ​ക്ക്​ ആ​റു ല​ക്ഷം ദി​ർ​ഹം പി​ഴ ചു​മ​ത്തി. ക​ഴി​ഞ്ഞ​മാ​സം ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ഇ​മാ​റാ​ത്തി പൗ​ര​നും മ​റ്റൊ​രാ​ൾ ഏ​ഷ്യ​ൻ വം​ശ​ജ​നു​മാ​ണ്. പി​ടി​യി​ലാ​യ 12 തൊ​ഴി​ലാ​ളി​ക​ൾ​ക്കും 1000 ദി​ർ​ഹം വീ​തം പി​ഴ ചു​മ​ത്തു​ക​യും രാ​ജ്യ​ത്തു​നി​ന്ന്​ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ ഐ.​സി.​പി

Continue Reading
റ​മ​ദാ​ൻ; ഓ​ൺ​ലൈ​നാ​യി പിരിവ് ന​ട​ത്തി​യതി​ൽ 1,200ല​ധി​കം കേ​സു​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

റ​മ​ദാ​ൻ; ഓ​ൺ​ലൈ​നാ​യി പിരിവ് ന​ട​ത്തി​യതി​ൽ 1,200ല​ധി​കം കേ​സു​ക​ൾ

March 18, 2025
0

റ​മ​ദാ​നി​ൽ ഓ​ൺ​ലൈ​നാ​യി പിരിവ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 1,200ല​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി യു.​എ.​ഇ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ വെ​ളി​പ്പെ​ടു​ത്തി. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​ഭാ​വ​ന സ​മാ​ഹ​രി​ക്കു​ന്നു​വെ​ന്ന വ്യാ​ജേ​ന​യാ​ണ്​​ ഓ​ൺ​ലൈ​ൻ വ​ഴി ത​ട്ടി​പ്പു​കാ​ർ പ​ണം പി​രി​ക്കു​ന്ന​ത്​. റ​മ​ദാ​നി​ലാ​ണ്​ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ കൂ​ടു​ത​ൽ. വ്യ​ക്തി​ക​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​താ​പം ല​ക്ഷ്യം വെ​ച്ച്​ വ്യാ​ജ മാ​നു​ഷി​ക ക​ഥ​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​ണ്​ ഓ​ൺ​ലൈ​ൻ കാ​മ്പ​യി​നു​ക​ൾ ന​ട​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​റ​യാ​ക്കു​ന്ന​തി​നൊ​പ്പം സ​കാ​ത്തും സം​ഭാ​വ​ന​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ക​യും

Continue Reading
കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം

March 18, 2025
0

കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഫർവാനിയ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു മിനി ബസിന് തീപിടിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷ സേനാം​ഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.

Continue Reading
ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്

March 18, 2025
0

ഖത്തറിൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വർധനവ്.ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ 40 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​തെ​ന്ന് ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 2024 ഫെ​ബ്രു​വ​രി മാ​സ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ നാ​ല് ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ടാ​യി. പ്ര​തി​വ​ർ​ഷ ക​ണ​ക്കി​ൽ കു​റ​ഞ്ഞെ​ങ്കി​ലും, ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന ഖ​ത്ത​റി​ന്റെ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യെ​യും ശ​ക്തി​യെ​യു​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള

Continue Reading
പിടിവിട്ട് സ്വർണവില; പവന് 66,000 രൂപ
Business Kerala Kerala Mex Kerala mx Top News
1 min read
46

പിടിവിട്ട് സ്വർണവില; പവന് 66,000 രൂപ

March 18, 2025
0

സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ചാണ് സർവകാല റെക്കോഡായ 66,000 രൂപയായത്. 8250 രൂപയാണ് ഗ്രാം വില.അവസാന രണ്ട് ദിവസമായി നേരിയ തോതിൽ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും വർധിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 65,840 ആയിരുന്നു വില. ശനിയാഴ്ച ഇത് 65,760 ആയും തിങ്കളാഴ്ച 65,680 ആയും കുറഞ്ഞിരുന്നു.

Continue Reading