ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്കാരവുമായി ഖത്തർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്കാരവുമായി ഖത്തർ

March 18, 2025
0

ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്‌കാരവുമായി ഖത്തർ. കര, സമുദ്ര, വ്യോമ ചരക്ക് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ഒരു ലൈസൻസ് മതിയാകുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും ഗതാഗത മന്ത്രാലയവും അറിയിച്ചു. നിലവിൽ ഓരോ മേഖലയിലെയും ചരക്ക് ഗതാഗത്തിന് വെവ്വേറെ ലൈസൻസ് ആവശ്യമായിരുന്നു. ഇനി മുതൽ ഒരു ലൈസൻസിൽ തന്നെ ലോജിസ്റ്റിക് കമ്പനികൾക്ക് കര, സമുദ്ര, വ്യോമ പ്രവർത്തനങ്ങൾ നടത്താം.ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നടപടിക്രമങ്ങൾ ലളിതമാക്കുക, ചെലവ് കുറയ്ക്കുക,

Continue Reading
സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

March 18, 2025
0

സൗദിയിൽ നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയ മഴ പെയ്യും. കനത്ത പൊടിക്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത. ദേശീയ കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കും. മക്ക നഗരം, ജിദ്ദ, റാബിഗ്, അൽ ജുമൂം, അൽ കാമിൽ, ബഹ്ര, അൽ ലെയ്ത്, ഖുൻഫുദ, തായിഫ്, അദം, മയ്സൻ, അൽ അർദിയാത്, അൽമോയ, അൽ ഖുർമ, റനിയ,

Continue Reading
സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഉടൻ അവസാനിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
32

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഉടൻ അവസാനിക്കും

March 18, 2025
0

സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് ലഭിക്കുന്നതിനുള്ള ആനുകൂല്യം ഏപ്രിൽ 18 ന് അവസാനിക്കുമെന്ന് സൗദി ഗതാഗതവകുപ്പ്. നിശ്ചിത കാലയളവ് അവസാനിക്കുന്നതിനു മുൻപായി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് സൗദി മുറൂർ അറിയിച്ചു. ഈ കാലയളവ് കഴിഞ്ഞാൽ മുഴുവൻ പിഴ തുകയും ഒടുക്കേണ്ടി വരുന്നതാണ്. ഇക്കാലയളവിൽ നിയമലംഘന പിഴകൾ ഒന്നിച്ചോ പ്രത്യേകമായോ അടച്ചുതീർക്കാനാവുന്നതും തിരഞ്ഞെടുക്കാൻ അവസരമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് മുൻപ് വരെ ലഭിച്ച പിഴകൾക്കാണ് ഇളവ് നൽകിയിട്ടുള്ളത്

Continue Reading
റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം;ഇപ്പോൾ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx Top News
1 min read
44

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം;ഇപ്പോൾ അപേക്ഷിക്കാം

March 18, 2025
0

ബംഗളൂരു: റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്. ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ 50 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്. ‌‌പത്താം ക്ലാസും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ

Continue Reading
പുനരുപയോഗ ഊർജ്ജ മേഖലയിൽ  സംയുക്ത സഹകരണത്തിനൊരുങ്ങി കുവൈത്തും ചൈനയും
Kerala Kerala Mex Kerala mx Pravasi Top News
0 min read
29

പുനരുപയോഗ ഊർജ്ജ മേഖലയിൽ സംയുക്ത സഹകരണത്തിനൊരുങ്ങി കുവൈത്തും ചൈനയും

March 18, 2025
0

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും. പുനരുപയോഗ ഊർജ്ജ മേഖലയിലെ സംയുക്ത സഹകരണത്തിനായുള്ള എല്ലാ സാങ്കേതിക വിശദാംശങ്ങളും ഉൾക്കൊള്ളുന്ന സാങ്കേതിക ക്രമീകരണങ്ങൾക്കുള്ള ഒരു കരാറിനാണ് ധാരണയായിട്ടുള്ളത്. ബീജിംഗുമായി പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുന്നത് വേഗത്തിലാക്കാനുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് ഈ കരാർ. കുവൈത്തിന്റെ ഭാഗത്ത് നിന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സാമെലും, ചൈനീസ് ഭാഗത്ത്

Continue Reading
കുവൈത്തിൽ ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

കുവൈത്തിൽ ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ച് അപകടം; പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം

March 18, 2025
0

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ ഗ്യാസ് ടാങ്കറും ബുൾഡോസറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട ടാങ്കറിൽ ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നത്. ഇത് സംഭവത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ജഹ്‌റയിലേക്ക് പോകുന്ന ഗ്യാസ് സ്റ്റേഷന് സമീപം അപകടം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോൾ മണൽ കയറ്റിയ ബുൾഡോസറും ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളുമായി പോവുകയായിരുന്ന ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചതായി കണ്ടെത്തി.

Continue Reading
യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
44

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴ

March 18, 2025
0

യുഎഇയിൽ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി.`എമർജൻസി വാഹനങ്ങൾക്ക് വഴി നൽകുക’ എന്ന തലക്കെട്ടോടെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അപകടം, തീപിടുത്തം തുടങ്ങിയ സാഹചര്യങ്ങളിൽ കൃത്യ സമയത്ത് എമർജൻസി വാഹനങ്ങൾ സംഭവം നടന്നയിടങ്ങളിൽ എത്തുന്നത് ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ കാമ്പയിനുകൾ നടത്തുന്നത്. യുഎഇയിലെ നിയമപ്രകാരം, ആംബുലന്‍സുകള്‍, ഫയര്‍ ട്രക്കുകള്‍, പൊലീസ് പട്രോള്‍ വാഹനങ്ങള്‍ തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നല്‍കാതിരിക്കുന്നവർക്ക് 3000 ദിനാർ വരെ പിഴയീടാക്കുന്നതായിരിക്കും. ആറ് ബ്ലാക്ക്

Continue Reading
ന്യൂസിലന്റിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോൽവി
Kerala Kerala Mex Kerala mx Sports Top News
1 min read
49

ന്യൂസിലന്റിനെതിരായ രണ്ടാം ടി20യിലും പാകിസ്താന് തോൽവി

March 18, 2025
0

പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റ് ജയം. ഡ്യുനെഡിന്‍, യൂണിവേഴ്‌സിറ്റി ഓവലില്‍ മഴയെ തുടര്‍ന്ന് ടോസ് വൈകിയതിന് പിന്നാലെ മത്സരം 15 ഓവറാക്കി ചുരുക്കിയിരുന്നു. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന്‍ അലന്‍ (16 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ

Continue Reading
ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്…
Cinema Kerala Kerala Mex Kerala mx Top News
1 min read
59

ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്…

March 18, 2025
0

സം​ഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്.ശ്രീ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. കരുതൽ എന്ന മ്യൂസിക് വീഡിയോയിലെ ‘ചിറകു മുളച്ചു’ എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത് . റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത് .ഗോപി സുന്ദർ ആദ്യമായി പാടിയതും

Continue Reading
മഹേഷ്‌  നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: സലിം റഹ്മാന്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
125

മഹേഷ്‌ നാരായണന്‍ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകള്‍: സലിം റഹ്മാന്‍

March 18, 2025
0

മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്ക് എതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍

Continue Reading