ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
Kerala Kerala Mex Kerala mx
1 min read
38

ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

August 3, 2024
0

  തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കേരളതീരത്ത് ശനിയാഴ്ച രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും

Continue Reading
അഞ്ചാം ദിവസവും കാണാതായവർക്കായുള്ള തെരച്ചിൽ; കേന്ദ്രീകരിക്കുക മുണ്ടക്കൈയും പുഞ്ചിരിമട്ടവും
Kerala Kerala Mex Kerala mx
1 min read
27

അഞ്ചാം ദിവസവും കാണാതായവർക്കായുള്ള തെരച്ചിൽ; കേന്ദ്രീകരിക്കുക മുണ്ടക്കൈയും പുഞ്ചിരിമട്ടവും

August 3, 2024
0

  വയനാട്: അഞ്ചാം ദിവസവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ഇന്നലെ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവൻറെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിൽ മനുഷ്യ സാന്നിധ്യം ഇല്ലാത്തതിനാൽ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. 300

Continue Reading
പോസിറ്റീവായ തുടക്കം; സമനില പിടിച്ച് ഇന്ത്യ
Kerala Kerala Mex Kerala mx Sports
2 min read
54

പോസിറ്റീവായ തുടക്കം; സമനില പിടിച്ച് ഇന്ത്യ

August 3, 2024
0

  കൊളംബോ: അനിശ്ചിതത്വങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് സമനില പിടിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് ഇന്നിങ്സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ബലം. രണ്ടോവറുകള്‍ ബാക്കിനില്‍ക്കേ, ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്നിടത്ത്, അര്‍ഷ്ദീപ് സിങ് കൂറ്റനടിക്ക് ശ്രമിച്ച് വിജയിപ്പിക്കാന്‍ ശ്രമിച്ചു. ഫലത്തില്‍ പത്താം വിക്കറ്റും നഷ്ടപ്പെട്ട് കളി സമനിലയില്‍. പതറിനിന്ന ഇന്ത്യയെ ശിവം ദുബെയാണ് സമനിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ്

Continue Reading
ജീവന്റെ തുടിപ്പുതേടി  രാത്രിയില്‍ നടന്ന തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല; സിഗ്‌നല്‍ മനുഷ്യന്റെതല്ലെന്ന് നിഗമനം
Kerala Kerala Mex Kerala mx
1 min read
36

ജീവന്റെ തുടിപ്പുതേടി  രാത്രിയില്‍ നടന്ന തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല; സിഗ്‌നല്‍ മനുഷ്യന്റെതല്ലെന്ന് നിഗമനം

August 3, 2024
0

    വയനാട്: ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇന്നലെ ലഭിച്ച ജീവന്റെ തുടിപ്പുതേടി  രാത്രിയില്‍ നടന്ന തിരച്ചില്‍ ഒന്നും കണ്ടെത്താനാവാതെ അവസാനിപ്പിക്കുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ച ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്‌നല്‍ മനുഷ്യന്റെതല്ലെന്ന നിഗമനത്തിലാണ് രണ്ട് ഘട്ടമായി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചത്. ഒരുപക്ഷ തവളയുടെയോ പാമ്പിന്റെയോ സിഗ്നലാകാം റഡാറില്‍ ലഭിച്ചത്. രണ്ട് തവണയാണ് തെര്‍മല്‍ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചത്. ശ്വാസോച്ഛ്വാസത്തിന്‍റെ സിഗ്നലാണ് റഡാറില്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചത് കെട്ടിടത്തിന് സമീപത്തുനിന്ന് മൂന്നുമീറ്ററോളം

Continue Reading
പ്രതിഭകളെത്തേടി ആകാശ്; ആൻതെ സ്‌കോളർഷിപ്പ് പരീക്ഷ ഒക്‌ടോബറിൽ
Kerala Kerala Mex Kerala mx
1 min read
49

പ്രതിഭകളെത്തേടി ആകാശ്; ആൻതെ സ്‌കോളർഷിപ്പ് പരീക്ഷ ഒക്‌ടോബറിൽ

August 3, 2024
0

    കോഴിക്കോട്: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആൻതെ ദേശീയ സ്‌കോളർഷിപ്പ് പരീക്ഷ ഒക്‌ടോബർ 19 മുതൽ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളർഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒൻപത് ക്ലാസുകളിലെ ഉയർന്ന മാർക്കുള്ള 100 വിദ്യാർഥികൾക്കും 11, 12 ക്ലാസുകളിലെ 50 പേർക്കും കാഷ് അവാർഡുകൾ നൽകും. അഞ്ച് വിദ്യാർഥികൾക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ മുഴുവൻ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര

Continue Reading
ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാർ സിഗ്‌നൽ; തിരച്ചിലിൽ നിരാശ
Kerala Kerala Mex Kerala mx
1 min read
41

ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാർ സിഗ്‌നൽ; തിരച്ചിലിൽ നിരാശ

August 3, 2024
0

  വയനാട്: മൂന്നുപേരെ കാണാതായ വീടിന് സമീപം ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാർ സിഗ്‌നൽ ലഭിച്ചെന്ന വിവരം ഏറെപ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ നിരാശയായിരുന്നു ഫലം. പൊളിഞ്ഞുവീണ കെട്ടിടത്തിനുള്ളിൽ നിന്ന് എങ്ങനെയാണ് റഡാറിൽ നിന്ന് സിഗ്നൽ ലഭിക്കുക എന്ന് പലർക്കും സംശയമുണ്ടാവും. 40 സെന്റി മീറ്റർ കട്ടിയുള്ള കോൺക്രീറ്റ് പാളികൾ വരെ തുളച്ച് ജീവന്റെ അംശമുണ്ടോയെന്ന് റഡാർ സെൻ‌സ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.  

Continue Reading
പ്രമേഹ രോ​ഗമാണോ പ്രശ്നം? അറിഞ്ഞിരിക്കാം ഈ ക്കാര്യങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
55

പ്രമേഹ രോ​ഗമാണോ പ്രശ്നം? അറിഞ്ഞിരിക്കാം ഈ ക്കാര്യങ്ങൾ

August 2, 2024
0

  പ്രമേഹം ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. മരുന്ന്‌ കഴിച്ചതു കൊണ്ട്‌ മാത്രം പ്രമേഹത്തെ വരുതിയിൽ നിർത്താമെന്ന്‌ കരുതരുത്‌. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാൻ അത്യാവശ്യമാണ്‌. നല്ല ശീലങ്ങൾ തന്നെയാണ്‌ ഇതിൽ സുപ്രധാനം. ഈ പുതുവർഷത്തിൽ പ്രമേഹം കടുത്തതാകുന്ന നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ്‌ ഡോ. ഡിക്‌സ ഭാവ്‌സർ സവാലിയ തന്റെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ. ടൈപ്പ് 2 പ്രമേഹത്തിൻറെ അടിസ്ഥാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. അമിതവണ്ണമുള്ളവരിൽ പലർക്കും

Continue Reading
ഐ.എ.എസ് കോച്ചിങ് സെന്ററിൽ വെള്ളം ക​യ​റി മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട് ഡ​ൽ​ഹി ഹൈ​കോ​ട​തി
Kerala Kerala Mex Kerala mx National
1 min read
50

ഐ.എ.എസ് കോച്ചിങ് സെന്ററിൽ വെള്ളം ക​യ​റി മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട് ഡ​ൽ​ഹി ഹൈ​കോ​ട​തി

August 2, 2024
0

  ഡ​ൽ​ഹി: ഐ.എ.എസ് കോച്ചിങ് സെന്ററിൽ മ​ലി​ന​ജ​ലം ക​യ​റി മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട് ഡ​ൽ​ഹി ഹൈ​കോ​ട​തി. അ​പ​ക​ട​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ജൂ​ലൈ 28ന് ​രാ​ത്രി ഓ​ൾ​ഡ് രാ​ജേ​ന്ദ്ര​ന​ഗ​റി​ലെ റാ​വൂ​സ് ഐ.​എ.​എ​സ് സി​വി​ൽ സ​ർ​വി​സ് കോ​ച്ചി​ങ് സെ​ന്റ​റി​ലെ ഭൂ​ഗ​ർ​ഭ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച ലൈ​ബ്ര​റി​യി​ലേ​ക്ക് അ​ഴു​ക്കു​വെ​ള്ളം ക​യ​റി​യു​ണ്ട​യ ദു​ര​ന്ത​ത്തി​ൽ മ​ല​യാ​ളി​യാ​യ നെ​വി​ൻ ഡാ​ൽ​വി​ൻ (28) അടക്കം മൂന്നുപേരാണ് മ​രി​ച്ച​ത്. അതേ

Continue Reading
താമരശ്ശേരി ചുരം റോഡിലെ വിള്ളൽ ഭീഷണിയല്ലെന്ന് കണ്ടെത്തൽ; ദേശീയ പാത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു
Kerala Kerala Mex Kerala mx
1 min read
38

താമരശ്ശേരി ചുരം റോഡിലെ വിള്ളൽ ഭീഷണിയല്ലെന്ന് കണ്ടെത്തൽ; ദേശീയ പാത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു

August 2, 2024
0

  കൽപ്പറ്റ∙ താമരശ്ശേരി ചുരത്തിലെ റോഡിലെ വിള്ളൽ ഭീഷണിയല്ലെന്ന് കണ്ടെത്തൽ. സ്ഥലം ദേശീയ പാത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. അപകട ഭീഷണി ഇല്ലാത്തതിനാൽ ഈ ഭാഗത്ത് ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തി വിടാനാണു തീരുമാനം. അതിനിടെ ദേശീയ പാതയിൽനിന്നു താഴേക്കുള്ള പഞ്ചായത്ത് കോൺക്രീറ്റ് റോഡിന്റെ ശോച്യാവസ്ഥയും ദേശീയ പാതയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതായി ദേശീയപാത അധികൃതർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം നടത്തണമെന്നാണു നിർദേശം. വാഹനങ്ങൾ ഈ

Continue Reading
വയനാട് ഉരുൾപൊട്ടൽ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നിർദേശം, ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ച് ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx
1 min read
42

വയനാട് ഉരുൾപൊട്ടൽ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നിർദേശം, ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ച് ആരോഗ്യ വകുപ്പ്

August 2, 2024
0

  വയനാട്: ദുരന്തമുഖത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്,

Continue Reading