വയനാടിന് തണലായി മോഹൻലാൽ; മുണ്ടക്കൈ സ്കൂൾ പുനർനിർമിക്കും, മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx
1 min read
37

വയനാടിന് തണലായി മോഹൻലാൽ; മുണ്ടക്കൈ സ്കൂൾ പുനർനിർമിക്കും, മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചു

August 3, 2024
0

  കൽപ്പറ്റ: ദുരന്ത മേഖല‍യിൽ എത്തിയ മോഹൻലാൽ വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ സ്കൂൾ പുനർനിർമിക്കുമെന്നും മോഹൻലാൽ അറിയിച്ചു. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനായിരിക്കും മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്നലെ 25 ലക്ഷം രൂപ അദ്ദേഹം നൽകിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. 2018 പ്രളയകാലത്തും നടൻ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. വയനാട്ടിലെ ദുരന്ത മേഖല‍യിൽ

Continue Reading
വയനാട്ടിൽ തിരച്ചിലിനായി എത്തിച്ചത് 16 കഡാവർ നായകളെ; ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചലും പരിശോധനക്കിറങ്ങും
Kerala Kerala Mex Kerala mx
1 min read
32

വയനാട്ടിൽ തിരച്ചിലിനായി എത്തിച്ചത് 16 കഡാവർ നായകളെ; ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചലും പരിശോധനക്കിറങ്ങും

August 3, 2024
0

    വയനാട്: തിരച്ചിലിനായി മുണ്ടക്കൈയിലും ചൂരൽ മലയിലും 16 കഡാവർ നായകളെ എത്തിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് നായകളെ എത്തിച്ചത്. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ എയ്ഞ്ചൽ എന്ന നായയും ഇന്ന് തിരച്ചിലിനുണ്ടാവും. കഴിഞ്ഞ ദിവസം മലപ്പുറത്തായിരുന്നു എയ്ഞ്ചൽ തിരച്ചിൽ നടത്തിയിരുന്നത്. മറ്റു നായകൾക്ക് പരിക്കേറ്റതോടെയാണ് എയ്ഞ്ചൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം തിരച്ചിലിനിറങ്ങിയ മായക്കും മർഫിക്കും കാലിന് പരിക്കേറ്റിരുന്നു. ഇവ ചികിത്സയിലാണ്. ഇരുവരും ഇതുവരെ 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അതിനിടെ

Continue Reading
അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ ഒരു അറിയിപ്പും ഇല്ല; പുനരംഭിക്കാൻ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തിയെന്ന് വിഡി സതീശൻ
Kerala Kerala Mex Kerala mx
1 min read
29

അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ ഒരു അറിയിപ്പും ഇല്ല; പുനരംഭിക്കാൻ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തിയെന്ന് വിഡി സതീശൻ

August 3, 2024
0

  തിരുവന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിരുന്നതായി ജിതിൻ പറഞ്ഞു. തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ, സ്ഥലം എം എം എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. അതേസമയം വിഷയം കർണാടക

Continue Reading
വയനാടിന് ആശ്വാസമേകാൻ മോഹൻലാൽ എത്തി; ആർമി ക്യാമ്പിൽ സൈനിക യുണിഫോമിൽ താരം
Cinema Kerala Kerala Mex Kerala mx
1 min read
46

വയനാടിന് ആശ്വാസമേകാൻ മോഹൻലാൽ എത്തി; ആർമി ക്യാമ്പിൽ സൈനിക യുണിഫോമിൽ താരം

August 3, 2024
0

  ദുരന്തത്തിൽപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ കാണാനും ആശ്വാസമേകാനും നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനൻറ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിച്ചത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മുണ്ടക്കൈയിലേക്ക് തിരിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ

Continue Reading
മഴക്കാല രോ​ഗങ്ങൾ പ്രശ്നക്കാരാണ്; ശ്വസനപ്രശ്നങ്ങളെ തടയാനും ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
34

മഴക്കാല രോ​ഗങ്ങൾ പ്രശ്നക്കാരാണ്; ശ്വസനപ്രശ്നങ്ങളെ തടയാനും ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

August 3, 2024
0

  മഴക്കാലത്ത് ശ്വസന സംബന്ധമായ നിരവധി രോ​ഗങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ ആസ്ത്മ പോലുള്ള രോഗമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തണുത്ത കാലവസ്ഥയിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് കൂടുതലായി ശ്രദ്ധ കൊടുക്കണം. മഴക്കാലം ആയതുകൊണ്ട് തുമ്മൽ, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർത്തുവച്ചോളു… 1. ഭക്ഷണക്രമം ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ഒമേഗ 3 ഫാറ്റി

Continue Reading
വയനാട് ദുരന്തം; കൈത്താങ്ങുമായി നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും
Kerala Kerala Mex Kerala mx National
1 min read
40

വയനാട് ദുരന്തം; കൈത്താങ്ങുമായി നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും

August 3, 2024
0

  ചെന്നൈ: വയനാട് ദുരന്തത്തിൽ ജീവിതം തകർന്ന മനുഷ്യർക്ക് കൈത്താങ്ങുമായി നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നൽകി. മക്കളായ ഉയിരിനും ഉലകിനും ഒപ്പമാണ് ഇരുവരും ദുരന്തബാധിതർക്കുള്ള സഹായധനം പ്രഖ്യാപിച്ചത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധികർക്കൊപ്പം ഞങ്ങളുടെ മനസുമുണ്ടെന്ന് നയൻതാരയും വിഘ്‌നേഷും വാർത്താകുറിപ്പിൽ പ്രതികരിച്ചു. അവിടത്തെ മനുഷ്യർ അനുഭവിച്ച ദുരിതങ്ങളും നഷ്ടങ്ങളും ഉള്ളുലയ്ക്കുന്നതാണ്. വലിയ സഹായം ആവശ്യമുള്ള സമയത്ത് പരസ്പരം പിന്തുണയുമായി എല്ലാവരും

Continue Reading
ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ; 130 കിലോമീറ്റർ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും
Kerala Kerala Mex Kerala mx
1 min read
39

ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ; 130 കിലോമീറ്റർ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും

August 3, 2024
0

  കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി. ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച രാവിലെ നടക്കും. 12 കോച്ചുള്ള വന്ദേ മെട്രോ പുറത്തിറങ്ങുമ്പോൾ കേരളവും പ്രതീക്ഷയിലാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് വന്ദേ മെട്രോ ഇറങ്ങുന്നത്. ചെന്നൈ-കാട്പാടി റൂട്ടിൽ (150 കിലോമീറ്റർ) 130 കിലോമീറ്റർ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും. അതിനുശേഷമായിരക്കും ഏത് സോണിലേക്കെന്ന് പ്രഖ്യാപിക്കുക. രാജസ്ഥാൻ കോട്ടയിൽ 180 കിലോമീറ്റർ വേഗത്തിൽ ഇതിന്റെ കവച് സംവിധാനം

Continue Reading
വയനാട് ദുരന്തം; ക്യാമ്പുകളിൽ കഴിയുന്നവരെ കാണാനും ആശ്വാസമേകാനും നടൻ മോഹൻലാൽ എത്തും
Cinema Kerala Kerala Mex Kerala mx
1 min read
51

വയനാട് ദുരന്തം; ക്യാമ്പുകളിൽ കഴിയുന്നവരെ കാണാനും ആശ്വാസമേകാനും നടൻ മോഹൻലാൽ എത്തും

August 3, 2024
0

  വയനാട്: ദുരന്തത്തിൽപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ കാണാനും ആശ്വാസമേകാനും നടൻ മോഹൻലാൽ ഇന്ന് ദുരന്തഭൂമിയിലെത്തും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനൻറ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. രക്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന

Continue Reading
ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് 100 ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Kerala Kerala Mex Kerala mx
1 min read
33

ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് 100 ഓ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

August 3, 2024
0

  വ​ട​ക​ര: ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വി​ല​ങ്ങാ​ട് കു​റ്റ​ല്ലൂ​ർ, മാ​ടാ​ഞ്ചേ​രി, പ​ന്നി​യേ​രി കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 100 ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞ​ത്. ദു​ര​ന്ത ഭൂ​മി​യാ​യി പ്ര​ദേ​ശം മാ​റി​യി​ട്ടു​ണ്ട്. 25 ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ പൊ​ട്ട​ലുകളാ​ണ് കോ​ള​നി​ക​ളോ​ടുചേ​ർ​ന്ന് മാ​ത്ര​മു​ണ്ടാ​യ​ത്. കാ​ർ​ഷി​ക വി​ള​ക​ൾ, ക​ട​ക​ൾ, പാ​ലം എ​ന്നി​വ​യെ​ല്ലാം ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. കോ​ള​നി​ക​ളി​ലെ

Continue Reading
അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക; ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം
Kerala Kerala Mex Kerala mx National
1 min read
39

അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക; ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

August 3, 2024
0

  ഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യ. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരാനും ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി നിർദേശം നൽകി. ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുടെയും

Continue Reading