വയനാടിന് കരുതലായി കിംസ്ഹെൽത്ത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി
Kerala Kerala Mex Kerala mx
1 min read
46

വയനാടിന് കരുതലായി കിംസ്ഹെൽത്ത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി

August 4, 2024
0

    ഫോട്ടോ ക്യാപ്‌ഷൻ: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിംസ്ഹെൽത്ത് നൽകുന്ന ഒരു കോടി രൂപയുടെ ചെക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള കൈമാറുന്നു. എടിഇ പി.ആർ.ഒ അലക്സ് പാപ്പച്ചൻ, കിംസ്ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം നജീബ്, എച്ച് ആർ ഗ്രൂപ്പ് ഹെഡ് കൃപേഷ് ഹരിഹരൻ, ഹെൽത്ത്കെയർ പ്രൊമോഷൻസ് എ.ജി.എം സഫർ ഇക്‌ബാൽ എന്നിവർ സമീപം. (ഇടത് നിന്ന്)

Continue Reading
‘ഇൻ്റ്യൂറ്റീവ് ഇംപ്രഷൻസ്’ പ്രദർശനം ആരംഭിച്ചു
Kerala Kerala Mex Kerala mx
1 min read
48

‘ഇൻ്റ്യൂറ്റീവ് ഇംപ്രഷൻസ്’ പ്രദർശനം ആരംഭിച്ചു

August 3, 2024
0

തിരുവനന്തപുരം: സ്ത്രീത്വത്തിന്റെ അസംഘ്യം അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളുടേയും മണ്ണ് ശില്പങ്ങളുടെയും പ്രദർശനം ‘ഇൻ്റ്യൂറ്റീവ് ഇംപ്രഷൻസ്’ വൈലോപ്പള്ളി സംസ്‌കൃതിഭവനിലെ ചിത്രശാല ആർട്ട് ഗാലറിയിൽ ആരംഭിച്ചു. അശ്വതി അരവിന്ദാക്ഷനും ഷഹീൻ നദീമും ചേർന്ന് അവതരിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇരുവരുടെയും അമ്മമാരായ രമ ദേവിയും സുഹൈല ഇക്ബാലും ചേർന്ന് നിർവഹിച്ചു. അമൂർത്ത പെയിൻ്റിംഗുകളുടെയും കരകൗശല മൺ കൗതുകങ്ങളുടെയും ആകർഷകമായ സംയോജനമാണ് ‘ആൽക്കെമി’, ‘മിയോറ”എന്നീ രണ്ടു വിഭാഗങ്ങളിയായുള്ള പ്രദർശനത്തിലുള്ളത്. അശ്വതി അരവിന്ദാക്ഷൻ്റെ 40-ലധികം അമൂർത്ത ചിത്രങ്ങളും,

Continue Reading
ഒളിമ്പിക്‌സിലെ ലിംഗനീതി വിവാദങ്ങൾക്കിടെ ട്വിസ്റ്റ്; ഇമാനോട് മാപ്പപേക്ഷയുമായി ആഞ്ജല
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
53

ഒളിമ്പിക്‌സിലെ ലിംഗനീതി വിവാദങ്ങൾക്കിടെ ട്വിസ്റ്റ്; ഇമാനോട് മാപ്പപേക്ഷയുമായി ആഞ്ജല

August 3, 2024
0

    പാരീസ്: വനിതകളുടെ 66 കി.ഗ്രാം വെൽറ്റർവെയ്റ്റ് ബോക്‌സിങ് മത്സരം ഏറെ വിവാദമായിരുന്നു. ഇറ്റാലിയൻ താരം ആഞ്ജല കരിനിയും അൾജീരിയയുടെ ഇമാൻ ഖെലീഫും തമ്മിൽ നടന്ന മത്സരത്തിൽ മൂക്കിൽ ഇടിയേറ്റതിനെ തുടർന്ന് 46-ാം മിനിറ്റിൽ തന്നെ ആഞ്ജല പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലിംഗനീതി വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല. ആഞ്ജലയുടെ പിന്മാറ്റത്തിനു ശേഷം റഫറി റിങ്ങിൽ ഇമാനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

Continue Reading
വയനാട് ദുരന്തം; ഇനിയും തിരിച്ചറിയാത്തത് 100ഓളം മൃതദേഹങ്ങൾ, സംസ്‌കരിക്കുന്നതിന്ന് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
Kerala Kerala Mex Kerala mx
1 min read
32

വയനാട് ദുരന്തം; ഇനിയും തിരിച്ചറിയാത്തത് 100ഓളം മൃതദേഹങ്ങൾ, സംസ്‌കരിക്കുന്നതിന്ന് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

August 3, 2024
0

  തിരുവനന്തപുരം: 100ഓളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ്-പോസ്റ്റ്‌മോർട്ടം നടപടികൾ ഉണ്ടാവും. പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കും. പൊലീസ് ഇത്തരം മൃതദേഹങ്ങൾ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം.

Continue Reading
എസ്‌യുവികളിൽ അതിവേഗം 4 ലക്ഷം വിൽപ്പനയെന്ന നേട്ടം സ്വന്തമാക്കി ടാറ്റ പഞ്ച്
Kerala Kerala Mex Kerala mx
1 min read
45

എസ്‌യുവികളിൽ അതിവേഗം 4 ലക്ഷം വിൽപ്പനയെന്ന നേട്ടം സ്വന്തമാക്കി ടാറ്റ പഞ്ച്

August 3, 2024
0

  കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ ടാറ്റ പഞ്ച് ഏറ്റവും വേഗത്തിൽ 4 ലക്ഷം വിൽപ്പനയെന്ന സുവർണ നേട്ടം സ്വന്തമാക്കി. വെറും 34 മാസത്തിനുള്ളിലാണ് ടാറ്റ പഞ്ച് ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 2021 ഒക്ടോബറിലാണ് ഇന്ത്യയിൽ ടാറ്റ പഞ്ച് ലോഞ്ച് ചെയ്തത്. ഇന്ത്യൻ ഭൂമികയിൽ മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പുനൽകുന്ന എസ്‌യുവിയാണ് ടാറ്റയുടെ പഞ്ച്. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികളിലൊന്നുകൂടിയാണിത്.

Continue Reading
രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്; മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് റഡാർ എത്തുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
1 min read
28

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്; മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് റഡാർ എത്തുമെന്ന് മുഖ്യമന്ത്രി

August 3, 2024
0

  വയനാട്: ഉരുൾപൊട്ടൽ ദുരിതത്തിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ജീവനുകൾ രക്ഷിക്കുക എന്നതിനായിരുന്നു പ്രാധാന്യം. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്.

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി വണ്ടർല ഹോളിഡേയ്‌സ്
Kerala Kerala Mex Kerala mx
1 min read
63

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി വണ്ടർല ഹോളിഡേയ്‌സ്

August 3, 2024
0

  കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടർല ഹോളിഡേയ്‌സ് 10 ലക്ഷം രൂപ സംഭാവന നൽകി. ഉരുൾപൊട്ടൽ മൂലം വ്യാപകമായ നാശനഷ്ടങ്ങളും ജീവനാശവും അനുഭവിക്കുന്ന വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഈ സംഭാവന വിനിയോഗിക്കും. വണ്ടർല കൊച്ചി പാർക്ക് മേധാവി രവികുമാർ എം. എ., വണ്ടർല കൊച്ചി പി ആർ ഒ അനിൽ പി. ജോയ് എന്നിവർ പത്തു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടർ എൻ. എസ്.

Continue Reading
സിബിഎസ്‌സി പ്ലസ്റ്റു സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ച; 29.78 ശതമാനം വിദ്യാർഥികൾ വിജയിച്ചു
Education Kerala Kerala Mex Kerala mx
1 min read
78

സിബിഎസ്‌സി പ്ലസ്റ്റു സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ച; 29.78 ശതമാനം വിദ്യാർഥികൾ വിജയിച്ചു

August 3, 2024
0

    തിരുവനന്തപുരം: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാനാവും. 1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 37,957 പേർ പാസായി. 33.47 ആണ് പെൺകുട്ടികളുടെ വിജയശതമാനം. 27.9 ആണ് ആൺകുട്ടികളുടെ വിജയശതമാനം. ജൂലായ് 15 മുതൽ 22 വരെയായിരുന്നു സ്പ്ലിമെന്ററി പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം:  

Continue Reading
സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വിപണി വില ഇങ്ങനെ…
Business Kerala Kerala Mex Kerala mx
1 min read
44

സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വിപണി വില ഇങ്ങനെ…

August 3, 2024
0

  സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 90 രൂപയിൽ തുടരുകയാണ്. ഇന്നലെ സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ്

Continue Reading
ഇസ്രായേൽ- ഇറാൻ സംഘർഷം; ഇസ്രായേലിന് സംരക്ഷണം ഒരുക്കുൻ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക
Kerala Kerala Mex Kerala mx World
1 min read
53

ഇസ്രായേൽ- ഇറാൻ സംഘർഷം; ഇസ്രായേലിന് സംരക്ഷണം ഒരുക്കുൻ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക

August 3, 2024
0

  വാഷിംഗ്ടൺ: ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇസ്രായേലിന് സംരക്ഷണം ഒരുക്കുന്നതിനും, മേഖലയിൽ വിന്യസിച്ചിട്ടുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന്റേയും ഭാഗമായി മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാനൊരുങ്ങി അമേരിക്ക. പ്രദേശത്തേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്ന് പെന്റഗൺ അറിയിച്ചു. മേഖലയിലെ സംഘർഷം കുറയ്‌ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വൈറ്റ് ഹൗസും അറിയിച്ചിട്ടുണ്ട്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാനും, സീനിയർ കമാൻഡറുടെ കൊലപാതകത്തിന് പ്രതികാരം

Continue Reading