വയനാട് ദുരന്തമുഖത്തെ സൗജന്യ ഭക്ഷണം വിളമ്പിയ ഊട്ടുപുര പൂട്ടിച്ചു; സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx Top News
1 min read
44

വയനാട് ദുരന്തമുഖത്തെ സൗജന്യ ഭക്ഷണം വിളമ്പിയ ഊട്ടുപുര പൂട്ടിച്ചു; സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

August 4, 2024
0

  കോഴിക്കോട്: വയനാട് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുര സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടി. സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് സേവനം അവസാനിപ്പിക്കേണ്ടി വന്നതെന്ന് വൈറ്റ്​ഗാർഡ് അറിയിച്ചു. ഇക്കാര്യം

Continue Reading
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; അഖിൽ മാരാ‍ർക്കെതിരെ പോലീസ് കേസ്
Kerala Kerala Mex Kerala mx
1 min read
32

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; അഖിൽ മാരാ‍ർക്കെതിരെ പോലീസ് കേസ്

August 4, 2024
0

  കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ അഖിൽ മാരാ‍ർക്കെതിരെ പോലീസ് കേസ്. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. താൻ അവർക്ക് വീടുകൾ വെച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഖിൽ മാരാരുടെ പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.  

Continue Reading
ന്യൂനമർദ്ദ പാത്തി; ശക്തമായ മഴ തുടരും, മലയോര തീരദേശ മേഖലകളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം
Kerala Kerala Mex Kerala mx
1 min read
27

ന്യൂനമർദ്ദ പാത്തി; ശക്തമായ മഴ തുടരും, മലയോര തീരദേശ മേഖലകളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം

August 4, 2024
0

  തിരുവനന്തപുരം: ഇന്നും ശക്തമായ മഴക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മലയോര തീരദേശ മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞാറൻ ജാർഖണ്ഡിന് മുകളിലായി തീവ്ര ന്യൂനമർദ്ദവും, തെക്ക് പടിഞ്ഞാറൻ

Continue Reading
ഹിൽഡെഫിന്റെ കൗൺസിലിംഗ് ടീം വയനാട്ടിലേക്ക്
Kerala Kerala Mex Kerala mx
1 min read
95

ഹിൽഡെഫിന്റെ കൗൺസിലിംഗ് ടീം വയനാട്ടിലേക്ക്

August 4, 2024
0

  തിരുവനന്തപുരം :-സമാനദയില്ലത്ത പ്രകൃതി ദുരന്തം അനുഭവിച്ച വയനാട്ടിലെ ജനതയെ അവിടെയെത്തി ആശ്വാസിപ്പിക്കുന്നത്തിനും അവർക്ക് മാനസികമായ പിന്തുണ നൽക്കുന്നതിനും ഹിൽ ഇന്റർഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് ) ന്റെ വോളണ്ടിയർ കൗൺസിലിംഗ് ടീമിൽ താല്പര്യമുള്ള സോഷ്യൽ വർക്കേഴ്സ് (എം.എസ്.ഡബ്ലിയു, ബി.എസ്.ഡബ്ലിയു, സൈക്കോളജിസ്റ്റ്, ബി.എസ്.സി,എം.എസ്. സി. കാർക്ക് മുൻഗണന)ആയ യുവതി യുവാക്കൾക്ക് വോളണ്ടിയറായി പങ്കാളിയാകാം. താല്പര്യമുള്ളവർ ബയോഡാറ്റ അയക്കണമെന്ന് ഹിൽഡെഫ് ജന.സെക്രട്ടറി അജി ബി.റാന്നി അറിയിച്ചു. infohilldef@gmail.com,85470 59212

Continue Reading
മാധ്യമ പ്രവർത്തനം തിരുമ്മൽ ജോലിയായി അധ:പതിക്കരുത് വെങ്കിടേഷ് രാമകൃഷ്ണൻ പൈവളികെ
Kerala Kerala Mex Kerala mx
1 min read
36

മാധ്യമ പ്രവർത്തനം തിരുമ്മൽ ജോലിയായി അധ:പതിക്കരുത് വെങ്കിടേഷ് രാമകൃഷ്ണൻ പൈവളികെ

August 4, 2024
0

    മാധ്യമപ്രവർത്തനം സമൂഹത്തെ തൊടുന്ന ഒരു സന്ദേശം എന്ന ഉദാത്തമായ തലത്തിൽ നിന്ന് സുഖിക്കലിന്റെ തിരുമ്മൽ പ്രക്രിയായി അധ:പതിക്കുന്നത് അപകടകരമാണ് എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കഥാപ്രസംഗ വേഷം ധരിക്കുന്ന അവതാരകർ വാസ്തവത്തെയ ഉപ്പള 31 മത് എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് കേരളത്തിലെ ഉറുദു ഗ്രാമത്തിലെ പൈവളികെയിൽ തബ്രിസ് നാമകരണത്താൽ സജ്ജം.ഉപ്പള പട്ടണത്തിൽ നിന്ന് 6.8 മയിൽ ദൂരം കിഴക്കിൽ സ്ഥിതി

Continue Reading
റൂബികോൺ റിസർച്ച് ലിമിറ്റഡ് ഐപിഒയ്ക്ക്
Business Kerala Kerala Mex Kerala mx
1 min read
61

റൂബികോൺ റിസർച്ച് ലിമിറ്റഡ് ഐപിഒയ്ക്ക്

August 4, 2024
0

  കൊച്ചി: നൂതന ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷൻസ് കമ്പനിയായ റൂബികോൺ റിസർച്ച് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 585 കോടിരൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ

Continue Reading
കരളിനെ അറിയാം ; വിദഗ്ധ ഡോക്ടർമാരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം സൗജന്യം
Health Kerala Kerala Mex Kerala mx
1 min read
50

കരളിനെ അറിയാം ; വിദഗ്ധ ഡോക്ടർമാരുമായി സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം സൗജന്യം

August 4, 2024
0

    കൊച്ചി: കരൾരോഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ (ഐ.എൻ.എ.എസ്.എൽ) പൊതുജനങ്ങൾക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന കൺവെൻഷൻ ഓഗസ്റ്റ് 7ന് കൊച്ചിയിൽ നടക്കും. രാവിലെ 9:30 മുതൽ 12:30 വരെ ലെ മെരിഡിയനിലെ സി.എസ്.എം ഹാളിലാണ് പരിപാടി. രാവിലെ 8:30 മുതൽ രജിസ്‌ട്രേഷനുള്ള സൗകര്യം വേദിക്കരികിൽ സജ്ജമായിരിക്കും. കരൾരോഗ ചികിത്സാവിദഗ്ധരുമായി സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും സാധാരണക്കാർക്കും അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്

Continue Reading
വിവാദങ്ങൾക്കെട്ടടങ്ങി; പാരീസ് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ച് അൾജീരിയ ബോക്‌സിങ് താരം ഇമാൻ ഖലിഫ്
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
66

വിവാദങ്ങൾക്കെട്ടടങ്ങി; പാരീസ് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ച് അൾജീരിയ ബോക്‌സിങ് താരം ഇമാൻ ഖലിഫ്

August 4, 2024
0

  പാരീസ്: വിവാദങ്ങൾക്കൊടുവിൽ പാരീസ് ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ച് അൾജീരിയ ബോക്‌സിങ് താരം ഇമാൻ ഖലിഫ്. വനിതാ ബോക്‌സിങ്ങിൽ അൾജീരിയയിലേക്കെത്തുന്ന ആദ്യ ഒളിമ്പിക് മെഡലാണിത്. ക്വാർട്ടറിൽ ഹംഗറിയുടെ അന്ന ഹമോരിയെ 5-0ന് തകർത്താണ് ജയം. ഇന്ത്യൻ റഫറിയാണ് മത്സരം നിയന്ത്രിച്ചിരുന്നത്. രണ്ടാംറൗണ്ടിൽ ഹമോരിയുടെ തലയുടെ പിൻഭാഗത്ത് ഇടിക്കാൻ ശ്രമിച്ചതിന് ഖലിഫിയെ റഫറി താക്കീത് ചെയ്തു. ആദ്യ റൗണ്ടിൽ ഇരുവരും മികച്ച പോരാട്ടം നടത്തിയെങ്കിലും രണ്ടാംറൗണ്ടിൽ ഖലിഫി അനായാസ ജയം നേടി.

Continue Reading
ദുരിത ബാധിതരുടെ ക്ലെയിം സെറ്റിൽമെന്റുകൾ ഉടനടി തീർപ്പാക്കും; എൽ ഐ സി
Kerala Kerala Mex Kerala mx
1 min read
40

ദുരിത ബാധിതരുടെ ക്ലെയിം സെറ്റിൽമെന്റുകൾ ഉടനടി തീർപ്പാക്കും; എൽ ഐ സി

August 4, 2024
0

  വയനാട് : വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ ഐ സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷുറൻസുകൾ ഉടനടി തീർപ്പാക്കും. ഇതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും എൽ ഐ സിയുടെ എംഡിയും സിഇഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു.സമാനതകളില്ലാത്ത ദുരിതംപേറുന്ന വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പമാണ് എൽ.ഐ.സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ സേവനം ചെയ്യാൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി; വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി കണ്ട്രോൾ റൂമിലെത്തിക്കണമെന്ന് നിർദേശം
Kerala Kerala Mex Kerala mx
1 min read
37

ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ സേവനം ചെയ്യാൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി; വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി കണ്ട്രോൾ റൂമിലെത്തിക്കണമെന്ന് നിർദേശം

August 4, 2024
0

  വയനാട്: ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ദുരന്തബാധിത മേഖലയിൽ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൃത്യമായി കണ്ട്രോൾ റൂമിലെത്തിക്കണമെന്നും അധികൃതർ സന്നദ്ധ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ

Continue Reading