പാരിസ് ഒളിമ്പിക്സ്; അമ്പെയ്ത്തിൽ മിക്സ്ഡ് ഡബിൾസ് ടീമിനത്തിൽ ഇന്ത്യക്ക് തോൽവി
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
62

പാരിസ് ഒളിമ്പിക്സ്; അമ്പെയ്ത്തിൽ മിക്സ്ഡ് ഡബിൾസ് ടീമിനത്തിൽ ഇന്ത്യക്ക് തോൽവി

August 2, 2024
0

  പാരിസ്: ഒളിമ്പിക്സ് അമ്പെയ്ത്തിൽ മിക്സ്ഡ് ഡബിൾസ് ടീമിനത്തിൽ ഇന്ത്യയുടെ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യത്തിന് തോൽവി. യു.എസിനെതിരെ 2-6നാണ് തോറ്റത്. യു.എസിന്റെ ബ്രാഡി എല്ലിസൻ – കാസി കുഫ്ഹോൾഡ് സഖ്യം വെങ്കലം സ്വന്തമാക്കി. ഒളിംപിക്സ് ആർച്ചറിയിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം സെമിഫൈനലിനും പിന്നാലെയാണ് വെങ്കല മെഡൽ പോരാട്ടത്തിലും തോറ്റത്. സെമിയിൽ ലോക ഒന്നാം നമ്പർ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിൻ – സിഹ്യോൻ സഖ്യത്തോടായിരുന്നു

Continue Reading
താപനില ഉയരുന്നു; ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
59

താപനില ഉയരുന്നു; ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം

August 2, 2024
0

  പാരിസ്: ഫ്രാൻസിൽ താപനില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഒളിമ്പിക് അത്ലറ്റുമാർക്ക് പോർട്ടബിൾ എസി യൂണിറ്റുകൾ എത്തിച്ച് കേന്ദ്ര കായിക മന്ത്രാലയം. പാരിസിൽ അസഹനീയമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് സുഖകരമായ താമസ സൗകര്യം ഉറപ്പുവരുത്തുന്നതിനായി 40 യൂണിറ്റ് പോർട്ടബിൾ എസിയാണ് കേന്ദ്രസർക്കാർ പാരിസിലെത്തിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇന്ത്യയുടെ ഒളിമ്പിക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നടപടി. പാരിസിലെ ​ഗെയിംസ് വില്ലേജിലുള്ള റൂമുകളിൽ കഴിയുന്ന ഇന്ത്യൻ

Continue Reading
വയനാട് ദുന്തഭൂമിയിലെ നാലാം നാളും അസ്തമിച്ചു; മരിച്ചവരുടെ എണ്ണം 338 ആയി
Kerala Kerala Mex Kerala mx
1 min read
35

വയനാട് ദുന്തഭൂമിയിലെ നാലാം നാളും അസ്തമിച്ചു; മരിച്ചവരുടെ എണ്ണം 338 ആയി

August 2, 2024
0

  മേപ്പാടി: വയനാട് ദുന്തഭൂമിയിലെ തിരച്ചിൽ നാലാം നാൾ പിന്നിട്ടപ്പോൾ ലഭിച്ചത് ഒരു പിടി നല്ല നിമിഷങ്ങൾ. നാലുപേരുടെ ജീവൻ മണ്ണിനടിയിൽ നിന്ന് തിരികെപിടിച്ച ദിവസം. ജീവൻ്റെ തുടിപ്പ് ര്​​ഖപ്പെടുത്തിയ സ്ഥലത്ത് പ്രതീക്ഷയോടെ തിരഞ്ഞു. ഫലം കണ്ടെത്താതെ ഇന്നത്തെ തിച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇനിയും പ്രതീക്ഷയോടെ ഏറെപ്പേർ. ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 338 പേർ മരിച്ചെന്നാണ് അനൗദ്യോ​ഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ വളരെയേറെ

Continue Reading
വയനാട് ദുരന്തം; ജീവന്റെ തുടിപ്പ് കണ്ടെത്തിയ ഭാ​ഗത്ത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല, നിരാശയോടെ സൈന്യം മടങ്ങി
Kerala Kerala Mex Kerala mx
1 min read
39

വയനാട് ദുരന്തം; ജീവന്റെ തുടിപ്പ് കണ്ടെത്തിയ ഭാ​ഗത്ത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല, നിരാശയോടെ സൈന്യം മടങ്ങി

August 2, 2024
0

  മേപ്പാടി: വയനാട് ദുരന്തഭൂമിയിൽ തെർമൽ റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഒരിടത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ട് ഘട്ടമായി നടത്തിയ പരിശോധനയും തിരച്ചിലും പരാജയപ്പെട്ടതോടെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യമുൾപ്പെടെ മടങ്ങി. മൂന്ന് തവണ ബ്രീത്ത് സി​ഗ്നൽ ലഭിച്ച സാഹചര്യത്തിൽ രാത്രിയിൽ പ്രദേശം കുഴിച്ച് പരിശോധിക്കുകയായിരുന്നു. രണ്ടാംഘട്ടത്തിൽ ബ്രീത്ത് സി​ഗ്നൽ ലഭിച്ച കെട്ടിടത്തിനും ഇതിനോടു ചേർന്നുള്ള വീടിന്റേയും ഇടയ്ക്കുള്ള സ്ഥലമാണ് കുഴിച്ചുപരിശോധിച്ചത്. ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോ​ഗിച്ചായിരുന്നു പരിശോധന.

Continue Reading
വനിതകളുടെ ബോക്സിങ് മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
68

വനിതകളുടെ ബോക്സിങ് മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം

August 2, 2024
0

  പാരീസ്: വനിതകളുടെ ബോക്സിങ് മത്സരത്തിൽ ജയിച്ച അൽജീരിയൻ താരം ഇമാനെ ഖെലിഫ് പുരുഷനാണെന്ന ആരോപണവുമായി എതിരാളിയായിരുന്ന ഇറ്റാലിയൻ താരം ഏഞ്ചല കരിനി രംഗത്ത്. മത്സരത്തിനിടെ ഇമാനെ ഖെലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിൽനിന്ന് രക്തം വരുകയും 46 സെക്കൻഡിനകം മത്സരം അവസാനിക്കുകയും ചെയ്തിരുന്നു.ജീവൻ രക്ഷിക്കാനാണ് മത്സരത്തിൽനിന്ന് പിന്മാറിയതെന്നും ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നുമാണ് താരം കണ്ണീരോടെ പ്രതികരിച്ചത്. പരാജയത്തിന് ശേഷം ഇമാനക്ക് ഹസ്തദാനം നൽകാൻ കരിനി തയാറായിരുന്നില്ല. ജെൻഡർ യോഗ്യതാ പരിശോധനയിൽ

Continue Reading
എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവ് സാംസ്ക്കാരിക സമ്മേളനം സമാപിച്ചു
Kerala Kerala Mex Kerala mx
1 min read
48

എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവ് സാംസ്ക്കാരിക സമ്മേളനം സമാപിച്ചു

August 2, 2024
0

    പൈവളികെ: വെറുപ്പിനെ സ്നേഹത്തിന്റയും സൗഹൃദത്തിന്റെയും ഭാഷ കൊണ്ട് നേരിടാനാവണം എന്ന് എസ് എസ് എഫ്. സൗഹൃദത്തിന്റെ നാടാണ് കാസർകോട്. വെറുപ്പിന്റെ രാഷ്ട്രീയത്തോട് എക്കാലവും തിരിഞ്ഞുനിൽക്കാൻ നാടിനാവണം എന്നും എസ്എസ് എഫ് അഭിപ്രായപ്പെട്ടു. പൈവളികയിൽ നടക്കുന്ന എസ് എസ് എഫ് കാസർകോട് ജില്ല സാഹിത്യോത്സവിന്റെ സാംസ്ക്കാരിക സമ്മേളനം മഞ്ചേശ്വരം എം എൽ എ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് സഖാഫി ബായാർ അധ്യക്ഷത വഹിച്ചു. അബ്ദുൾ റസാഖ് ചിപ്പാർ,

Continue Reading
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
50

നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു

August 2, 2024
0

  നീരേറ്റുപുറം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിൽ അംഗം ശ്രീനിവാസ് പുറയാറ്റ് അനുശോചന സന്ദേശം നല്കി. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അധ്യക്ഷ വഹിച്ചു.വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.അനിൽ

Continue Reading
പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ; ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ
Education Kerala Kerala Mex Kerala mx
1 min read
92

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ; ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ

August 2, 2024
0

  തിരുവനന്തപുരം: പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ 31 ന് വൈകീട്ട് നാല് വരെ നൽകിയിരുന്നു. ഇത്തരത്തിൽ ആകെ ലഭ്യമായ 23908 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 23507 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് ആറിന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും

Continue Reading
‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണ്, പണമയക്കരുതെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർ; പൊലീസ് സ്വമേധയാ കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx
1 min read
43

‌മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണ്, പണമയക്കരുതെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർ; പൊലീസ് സ്വമേധയാ കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു

August 2, 2024
0

  തിരുവനന്തപുരം: സമൂഹ മാദ്ധ്യമത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് ആഹ്വാനം ചെയ്ത യൂട്യൂബർ പിടിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നായിരുന്നു പരമാർശം. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷാണ് പിടിയിലായത്. മല്ലു ബോയ്‌സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം വഴിയുമാണ് ഇയാൾ പ്രചരണം നടത്തിയത്. വയനാട്ടിലേക്കുള്ള ധനസഹായങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ അർഹതപ്പെട്ടവരിലേക്ക് പണമെത്തില്ലെന്നുമായിരുന്നു രാജേഷ് ചൂണ്ടിക്കാട്ടിയത്. പരാമർശത്തിൽ സ്വമേധയാ എലൂർ പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ്

Continue Reading
കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്ന പ്രസ്താവന; അമിത് ഷായുടെ വാദം പൊളിഞ്ഞു, അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്
Kerala Kerala Mex Kerala mx National Top News
1 min read
64

കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്ന പ്രസ്താവന; അമിത് ഷായുടെ വാദം പൊളിഞ്ഞു, അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്

August 2, 2024
0

  ഡൽഹി: കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് അവകാശ ലംഘന നോട്ടീസുമായി കോൺഗ്രസ്. കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽ​കിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞു. ജയറാം രമേശ് എം.പിയാണ് നോട്ടീസ് നൽകിയത്. കേന്ദ്രം നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ‘കേന്ദ്ര സർക്കാർ മുൻകൂട്ടി മുന്നറിയിപ്പ് നൽ​കിയെന്ന വാദം പൊളിഞ്ഞതോടെ ആഭ്യന്തര മന്ത്രി അമിത്

Continue Reading