Kerala Kerala Mex Kerala mx Special Top News
0 min read
72

പിസി ജോർജിനെ വീണ്ടും അറസ്റ്റ് ചെയ്തു: മതവിദ്വേഷ പരാമർശത്തിൽ കോടതിയിലും പോലീസ് കസ്റ്റഡിയിലും അരങ്ങേറിയ നാടകങ്ങൾ

3 months ago
0

ഞാൻ മാപ്പു പറഞ്ഞിരുന്നല്ലോ പിന്നെയെന്തിന് ഈ പ്രഹസനമെന്നൊരു ചോദ്യം വന്നിട്ടുണ്ട് . വേറെ ആരുമല്ല കഥാനായകൻ. ആള് നമ്മുടെ പിസി ജോർജ് ആണ്. പുള്ളിയ്ക് പിന്നെയാണ് കാര്യങ്ങൾ അങ്ങോട്ട് വ്യക്തമായി പിടി കിട്ടിയത്. അത് മനസ്സിലായാൽ പിന്നെ അടുത്ത സ്റ്റെപ് മാപ്പു പറയലാണല്ലോ. പിന്നെ എത്ര തവണ മാപ്പു പറയും ഒരാൾ എന്നൊന്നും ചോദിക്കരുത്. തെറ്റെത്ര തവണ ചെയ്യുന്നോ അത്ര തവണയും മാപ്പു പറയും. അല്ലാതെ ഒരാൾക്കു ഇത്ര തവണയേ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
68

അമിതവണ്ണത്തിന് എതിരായി രാജ്യവ്യാപക ക്യാംപയിൻ: മോഹൻലാൽ അടക്കം പ്രമുഖർ മോദിയുടെ ചലഞ്ചിൽ പങ്കാളികൾ

3 months ago
0

ഞാൻ നാളെ മുതൽ ഫുഡ് കണ്ട്രോൾ ചെയ്യും, അല്ലേൽ നാളെ മുതൽ ഹെൽത്തി അല്ലാത്ത ഫുഡ് കഴിക്കില്ല. ശരീരം കുറച്ചൊന്നു വണ്ണമാവുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത, അല്ലെങ്കിൽ പ്രഖ്യാപിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. ഇതിലും കുറച്ചൂടെ കൂടിയ ആളുകൾ, നാളെ മുതൽ exercise ചെയുമെന്നങ്ങോട്ട് പ്രഖ്യാപിക്കും. എന്നാൽ ഇതൊക്കെ വളരെ കുറച്ച ദിവസങ്ങൾക്കു വേണ്ടി മാത്രമുള്ള കാര്യങ്ങളാണ് എന്നതാണ് സത്യം. 2 ദിവസത്തിനു ശേഷം പിന്നെയും ശങ്കരൻ തെങ്ങുമ്മേൽ തന്നെ എന്ന

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
68

ഹിന്ദി അടിച്ചേൽപ്പുമൂലം ഭാഷാ സംവാദം കത്തുന്നു: തമിഴ്നാട്-കേരളം കേന്ദ്ര നയത്തിന് വിരുദ്ധം

3 months ago
0

എന്ത് കാര്യവും അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഇഷ്ടമുള്ള കാര്യം ചൂസ് ചെയ്യാൻ കഴിയുമ്പോഴാണ് നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ് എന്ന ബോധം വരുകയുള്ളു. പറഞ്ഞു വരുന്നത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ കുറിച്ചാണ്. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയ്‌ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് നടക്കുന്നത് . സംഭവം കൊഴുത്തതോടെ, വീണ്ടും ഒരു ഭാഷായുദ്ധത്തിന് തമിഴ്നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചൊവ്വാഴ്ച നടന്ന

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
68

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷ വിജയം: പ്രതിപക്ഷ കുപ്രചാരണങ്ങളെ പൊളിച്ചു നിർണ്ണായക നേട്ടം

3 months ago
0

കേരളത്തിൽ ഇടതുപക്ഷം മുങ്ങാൻ പോവുന്ന കപ്പലാണെന്ന് മനക്കോട്ട കെട്ടി ഇരുന്നവരുടെ താടിയ്ക് ഇട്ടൊരു കൊട്ടുകൊടുക്കുകയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലൂടെ എൽ ഡി എഫ് . ബിജെപിയുടെയും കോൺ​ഗ്രസിന്റെയും കുപ്രചാരണങ്ങൾ വ്യാപകമായിട്ടും കേരളത്തിലെ ജനങ്ങൾ ഇടതു പക്ഷത്തിന്റെ നേരിനൊപ്പം പിടിച്ചു നിന്ന, കാഴ്ചയാണിപ്പോൾ കാണുന്നത്. അതിലെ ചെറിയൊരു ഉദാഹരണമാണ് ശ്രീവരാഹം വാർഡ് എൽ ഡി എഫ് നിലനിർത്തിയത്. കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫ്

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
75

മാർക്കോയുടെ ഉയർച്ചക്കൊപ്പം വിവാദത്തിലേക്ക്: ആരാധകയുവാവുമായി ഉണ്ണി മുകുന്ദന്റെ വിവാദ പ്രതികരണം

3 months ago
0

മലയാളികൾ മനസ്സ് കൊണ്ട് മസിലളിയനെ സ്വീകരിച്ചിട്ട് കാലം ഒരുപാടായി. പേര് പോലെ തന്നെ നല്ല നിഷ്കളങ്ക മുഖമുള്ള ഉണ്ണിമുകുന്ദൻ മല്ലുസിങ്ങിലൂടെ കയറിയത് ഒരു കൂട്ടം യുവാക്കളുടെ ഹൃദയത്തിലാണ്. എന്നാൽ കുറെ വര്ഷങ്ങളായി മലയാള സിനിമയിൽ ഉണ്ണി പിടിച്ചു നിൽക്കാൻ പെടാപാട് പെടുന്നത് നമ്മളെല്ലാം കണ്ടതാണ്. ഒടുക്കം അതിനൊരു തീരുമാനമായി മാർക്കോ പോലെയൊരു സിനിമ കിട്ടുകയും ചെയ്തു. അതോടെ ഉണ്ണി കയറിയങ്ങു കത്തിക്കയറി. യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീകൾക്കിടയിലും അതോടു കൂടി ഉണ്ണിയ്ക്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
80

കോൺഗ്രസിൽ കലാപം തുടരുന്നു: തരൂർ വിവാദം തുടരുമ്പോൾ അയ്യർ കേരളത്തെ പുകഴ്ത്തി

3 months ago
0

കോൺഗ്രസിനിപ്പോൾ ശനിദശയാണെന്നു പ്രത്യേകം പറയേണ്ടതില്ലലോ. കഴിഞ്ഞ ആഴ്ചയിലാണ് കേരളത്തെയും കേരളത്തിന്റെ ഭരണ രീതിയെയും പുകഴ്ത്തിക്കൊണ്ടു ശശി തരൂർ എംപി പുറത്തു വന്നത്. കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ സംഭവം നടന്നത്. അന്ന് തുടങ്ങിയ ഓട്ടമാണ് കോൺഗ്രസിനുള്ളിൽ. പരസ്പരം ഓടി തളർന്ന ഒടുക്കം ഹൈക്കമാൻഡിനെ കണ്ടൊരു തീരുമാനത്തിലെത്തിയപ്പോഴാണ് കുറച്ചൊന്നു ആശ്വാസമായത്. അപ്പൊഴേക്കിതാ അടുത്ത ശനി. ശെടാ.. ഇതിനൊരു അവസാനമില്ല? കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്‌ പിന്നാലെ കേരളത്തെ പ്രകീർത്തിച്ച്‌ കോൺഗ്രസിന്റെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
67

വിർത്ത്ത്തത്തിലും വിവാദത്തിലുമുള്ള പി.സി ജോർജ്ജ്: ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ഉത്കൃഷ്ടവും വീഴ്ചയും

3 months ago
0

രണ്ടു ദിവസമായി വാർത്താ താരം പി സി ജോർജ്ജാണ് . ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന പിസി ജോർജ്ജിന് 73 വയസുണ്ട്…വാർദ്ധക്യത്തിലാണ് നടപ്പ് . 1980 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഇടയ്ക്ക് പത്ത് വര്ഷം ഒഴുച്ചുള്ള നീണ്ട 30 വർഷം പൂഞ്ഞാർ എം ഏൽ എ ആയിരുന്നു ജോർജ്. കനപ്പെട്ട ഒരു തുക ജോർജിന് പെൻഷനായി ലഭിക്കുന്നുണ്ട്. കൂടാതെ ഏക്കർ കണക്കിന് ഭൂമിയും കൃഷിയുമുണ്ട്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
77

കേരള കോൺഗ്രസിൽ തർക്കം തീർക്കാൻ ഹൈക്കമാൻഡ് ചേരുന്നു: നേതാക്കളെ ഡൽഹിക്ക് വിളിച്ചു

3 months ago
0

തർക്കം മുറുകിയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. 28 ആം തീയതി വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിർന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു പുറത്ത് പറയുന്നതെങ്കിലും പല നേതാക്കളെയും നേരിട്ട് ശാസിക്കാനും സുധാകരനെയും സതീശനെയും ഒരുമിച്ചിരുത്തി സംസാരിക്കാനുമാണ് വിളിപ്പിച്ചിരിക്കുന്നത് . പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു പുറമേ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ഈ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
73

മഹാകുംഭമേളയ്ക്ക് മികച്ച സുരക്ഷാ ഒരുക്കങ്ങൾ: ഭീകര ഭീഷണിക്കിടയിലും മഹാശിവരാത്രി സ്നാനത്തിനായി കോടികൾ എത്തുന്നു

3 months ago
0

കുംഭമേളയുട ലാസ്റ്റ് ദിവസമായ ഇന്ന് കുംഭമേളയെ തകർക്കുന്നതിന് വേണ്ടി ഭീകര സംഘടനകൾ ഗൂഢാലോചനകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതിനും മുൻപും പല രീതിയിൽ മഹാകുംഭമേളയെ മോശമായി ചിത്രീകരിക്കുന്നതിനു വേണ്ടി അപകടങ്ങൾ സൃഷ്ടിക്കുകയും ഖാലിസ്ഥാൻ ഭീകരർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കോടിക്കണക്കിനു വരുന്ന ഭക്തർ പങ്കെടുക്കുന്ന മഹാശിവരാത്രി ദിനമായ ഇന്നും അത്തരത്തിലുള്ള ആക്രമണ സാധ്യത തള്ളിക്കളയാൻ കഴിയില്ല. .കുലം കുത്തികൾ അപകീർത്തി

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
56

പി.സി. ജോർജിന് യോഗി ആദിത്യനാഥിന്റെ ഫോൺ പിന്തുണ; രാഷ്ട്രീയ വാദങ്ങൾക്കിടയിൽ ശക്തമായ പ്രതികരണങ്ങൾ

3 months ago
0

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് യുപി മുഖ്യമന്ത്രി ആയ യോഗി ആതിഥ്യനാഥ്‌ പിസിയുമായി ഫോണിൽ സംസാരിച്ചു.. ഏകദേശം 5 മിനിറ്റോളം അവർ സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ഒരാഴ്ച മുന്നേ പിസിക്കെതിരെ കേസെടുത്തപ്പോൾ യോഗി ആദിത്യനാഥ്‌ പിസിയുമായി സംസാരിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതായത് ജിഹാദി എക്കോസിസിസ്റ്റത്തിനെതിരെ പോരാടുമ്പോൾ പിസിക്ക് തന്റെ പൂർണ പിൻതുണ ഉണ്ടാകുമെന്ന് യോഗി അധിത്യന്ധ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു എന്നാണ് അറിയാൻ

Continue Reading