Your Image Description Your Image Description

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് യുപി മുഖ്യമന്ത്രി ആയ യോഗി ആതിഥ്യനാഥ്‌ പിസിയുമായി ഫോണിൽ സംസാരിച്ചു.. ഏകദേശം 5 മിനിറ്റോളം അവർ സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ഒരാഴ്ച മുന്നേ പിസിക്കെതിരെ കേസെടുത്തപ്പോൾ യോഗി ആദിത്യനാഥ്‌ പിസിയുമായി സംസാരിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതായത് ജിഹാദി എക്കോസിസിസ്റ്റത്തിനെതിരെ പോരാടുമ്പോൾ പിസിക്ക് തന്റെ പൂർണ പിൻതുണ ഉണ്ടാകുമെന്ന് യോഗി അധിത്യന്ധ നേരിട്ട് ഫോണിൽ വിളിച്ച് അറിയിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ആരോഗ്യപരമായി ഒരുപാട് പ്രേശ്നങ്ങൾ നേരിടുന്ന പിസിയെ റിയമണ്ടിൽ വെച്ചഗിരിരിക്കുന്നതിൽ ശക്തമായ പ്രതിദെസ്ധം ആണ് ഉയർന്നു വരുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാട്രറ്റിയതും. കേരളത്തിലെ ബിജെപി ഒന്നടങ്കം പിസി ജോർജിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല . റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ “ചിലർക്ക് ” വെറുക്കപെട്ടവനായി . സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും ‘ചിലർ ‘ ആക്രമിച്ചു . ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ചിലർ “ആർ എസ് എസ് ആയി ചിത്രീകരിച്ചു . ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു . ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി . അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ” ചിലർക്ക് ” വർഗ്ഗീയ വാദിയായി . “ഞമ്മൾടെ” മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം. പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല . ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങൾ പതിപ്പിച്ച് പരസ്യമായി പ്രകടനങ്ങൾ നടത്തുന്നവർ ധാരാളമുള്ള ഈ കേരളത്തിൽ ഏതൊരു സാധാരണക്കാരനും തോന്നുന്ന കാര്യം മാത്രമേ പി സി ജോർജ്ജ് പറഞ്ഞിട്ടുള്ളൂ… എങ്കിലും ഒരു പൊതുചർച്ചയിൽ അറിയാതെ വന്ന നാക്കുപിഴയിൽ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ക്ഷമാപണം നടത്താനുള്ള ധാർമ്മികതയും അദ്ദേഹം കാണിച്ചു… തീവ്രവാദപക്ഷ വോട്ടുബാങ്ക്സ്ത്രീ രാഷ്ട്രീയത്തിന് ജീവനുള്ള കാലം വരേയ്ക്കും കീഴടങ്ങില്ലെന്ന ഉറച്ച നിലപാട് പുലർത്തുന്ന ബിജെപിയുടെ നേതാവാണ് പി സി ജോർജ്ജ്… ഒരു വിഭാഗം ഹിന്ദു സ്ത്രീകൾ ബ്രാഹ്മണരുടെ കൊച്ചിനെ പ്രസവിക്കാൻ നടക്കുന്നവർ ആണെന്ന് പരസ്യമായി പറയാം, ഗണപതി മിത്ത് ആണെന്ന് പറയാം, ക്ഷേത്രത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിൽ കൊടുക്കുന്നതിനു സമം എന്ന് പറയാം, ഓണം വിഷു ക്രിസ്മസ് ഒക്കെ ആഘോഷിക്കരുത് എന്ന് പറയാം, സ്വന്തം രാജ്യത്തെ പട്ടാള മേധാവി അന്തരിച്ചാൽ പരിഹാസ ചിരി നടത്താം, ഐസിസ് ആങ്ങളമാരും, താലിബാൻ വിസ്മയവും, ഹമാസ് പോരാളികളും ആക്കാം, തീവ്രവാദി നേതാക്കളെ കൊണ്ട് സമ്മേളനം ഉൽഘാടിക്കാം, അവരുടെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിക്കാം, അത്തരം വാർത്തകൾ ഇൻ്റർനാഷണൽ മാധ്യമങ്ങളിൽ ഉൾപടെ ചർച്ച ആകാം , വിനോദ സഞ്ചാരികൾ ആയ ഇസ്രായേലികളെ അപമാനിക്കാം, ഇവിടെ ആരും കേസെടുക്കില്ല… നോട്ടീസും അയക്കില്ല…. ചാനൽ ചർച്ചയും നടക്കില്ല.. ഇതൊന്നും ഇവിടെ എത്തുന്ന ടൂറിസ്റ്റുകളെ അകറ്റും എന്നോ , നിക്ഷേപകരെ പിന്തിരിപ്പിക്കും എന്നോ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കുമെന്നോ ആരും പറയില്ല… അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരൻമാർക്കും ഉണ്ട്….

Leave a Reply

Your email address will not be published. Required fields are marked *