നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണു

January 5, 2025
0

കാക്കനാട് : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണു. വണ്ടിയോടിച്ചിരുന്ന യുവാവിന് അപകടത്തിൽ പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശി അർജുൻ പരമേശ്വറി (27)നാണ്

മി​നി​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യുത പോ​സ്റ്റി​ൽ ഇ​ടി​ച്ചു

January 5, 2025
0

കോ​ല​ഞ്ചേ​രി: മൂ​വാ​റ്റു​പു​ഴ-​പെ​രു​മ്പാ​വൂ​ർ എം​സി റോ​ഡ് മ​ണ്ണൂ​രി​ൽ മി​നി​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യുത പോ​സ്റ്റി​ൽ ഇ​ടി​ച്ചു.കോ​ട്ട​യ​ത്തു ​നി​ന്നും പ​ട്ടാ​മ്പി​യി​ലേ​ക്ക് സ്ക്രാ​പ്പ് ക​യ​റ്റി പോ​യ ടാ​റ്റാ

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തു ; പി.​സി. ചാ​ക്കോ

January 5, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മ​ന്ത്രി​മാ​റ്റം ച​ർ​ച്ച​ ചെയ്തുവെന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രിയെ അ​റി​യി​ച്ചു​വെ​ന്നും

കോ​ള​ജ് വി​ദ്യാ​ർ​ഥി​കൾ സഞ്ചരിച്ച ജീ​പ്പ് മ​റി​ഞ്ഞ് അപകടം

January 5, 2025
0

മ​റ​യൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു മ​റ​യൂ​രി​ലെ​ത്തി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ഫാ​രി പോ​യ ജീ​പ്പ് മറിഞ്ഞു. അപകടത്തിൽ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരിക്കേറ്റു. കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ

മാല മോഷണം ; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പി​ടി​കൂ​ടി

January 5, 2025
0

നേ​മം: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ൽ തി​രു​വെ​രു​മ്പൂ​ർ താ​ലൂ​ക്കി​ൽ പ​ങ്കാ​രു അ​ഡി​ഗ​ലാ​ർ

അനധികൃത വയറിങ് ; കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

January 5, 2025
0

കണ്ണൂർ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട യുവാവിന്റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

January 5, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ക​രു​ളാ​യി വ​ന​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മരണപ്പെട്ട മാ​ഞ്ചീ​രി പൂ​ച്ച​പ്പാ​റ കോ​ള​നി​യി​ലെ മ​ണി (35)യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.ന​ഷ്ട​പ​രി​ഹാ​ര തു​ക

ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി അപേക്ഷ ക്ഷണിച്ചു

January 5, 2025
0

കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജിയുടെ

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം

January 5, 2025
0

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമം തുടരുകയാണ്. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

January 5, 2025
0

ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർന്നാണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.കൊ​ല്ല​ത്ത് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ