Your Image Description Your Image Description

കാക്കനാട് : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് വീണു. വണ്ടിയോടിച്ചിരുന്ന യുവാവിന് അപകടത്തിൽ പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശി അർജുൻ പരമേശ്വറി (27)നാണ് പരിക്കേറ്റത്.ശനിയാഴ്ച പുലർച്ചെ സിവിൽലൈൻ-പടമുകൾ ലിങ്ക് റോഡിലെ ഇൻഡസ് മോട്ടോഴ്‌സിന്റെ സർവീസ് സെന്ററിന് സമീപത്തെ തോടിന് മുകളിലേക്കാണ് കാർ വീണത്.

ഈ തോടിന് ഇരുവശവും കെട്ടിയിരിക്കുന്ന സംരക്ഷണ ഭിത്തിക്ക് കുറുകെ തട്ടിനിന്നതിനാൽ കാർ വെള്ളത്തിലേക്ക് വീണില്ല. കാക്കനാട് ഭാഗത്തുനിന്ന് എറണാകുളത്തേക്കുപോയ കാറാണ് റോഡരികിലെ ബാരിക്കേഡ് തകർത്ത് താഴേക്ക് വീണത്. താഴ്ചയിലേക്ക് വീണ കാർ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്തപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *