ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

January 21, 2025
0

പാ​ല​ക്കാ​ട്: ബ്രൂ​വ​റി വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ൻ. സ്പി​രി​റ്റ് ലോ​ബി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ത്ത​രം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ

വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം

January 21, 2025
0

കോട്ടയം : വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു.

വാക്ക് പാലിച്ച് മന്ത്രി ജി ആർ അനിൽ ; പ്രഭാകുമാരിക്ക് വീട് നഷ്ടമാകില്ല

January 21, 2025
0

തിരുവനന്തപുരം : ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് ; മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

January 21, 2025
0

മലപ്പുറം : ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ

വീട്ടിൽ നിർത്തിയ ഓട്ടോയുടെ ഗ്ലാസ് തകർത്തു

January 21, 2025
0

ചെറുകുന്ന് : വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുൻപിലെ ഗ്ലാസ് തകർത്തനിലയിൽ. ഇടക്കേപ്പുറം സെൻട്രലിലെ കൊലഞ്ഞാടി ഹൗസിൽ കെ. സുധാകരന്റെ ഓട്ടോറിക്ഷയാണ് തകർത്തത്.

സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

January 21, 2025
0

കൊ​ല്ലം: പ​ത്ത​നാ​പു​രം വാ​ഴ​ത്തോ​പ്പി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. പു​ന​ലൂ​ർ – പ​ത്ത​നാ​പു​രം റോ​ഡി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ്

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് നരേന്ദ്രമോദി

January 21, 2025
0

ഡൽഹി : ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ

വനത്തിൽ ആനയുടെ അസ്ഥികൂടം ; പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി

January 21, 2025
0

കല്ലടിക്കോട് : മൂന്നേക്കർ കരിമല ആറ്റിലയ്ക്ക് സമീപം സ്വകാര്യതോട്ടത്തോടു ചേർന്നുള്ള വനത്തിൽ ആനയുടെ കൊമ്പും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടനടപടികൾ പൂർത്തിയാക്കി.

പതിനൊന്ന് മാസം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു

January 21, 2025
0

നെ​ടു​മ്പാ​ശേ​രി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പതിനൊന്ന് മാസം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു. ദോ​ഹ​യി​ൽ നി​ന്ന് അ​മ്മ​യ്‌​ക്കൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി

സംസ്ഥാനത്ത് സ്വ​ർ​ണ​വി​ലയിൽ മാ​റ്റ​മി​ല്ല

January 21, 2025
0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ലയിൽ മാ​റ്റ​മി​ല്ല. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 59,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,450 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18