Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ലയിൽ മാ​റ്റ​മി​ല്ല. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 59,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,450 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,100 രൂ​പ​യി​ലും പ​വ​ന് 48,800 രൂ​പ​യി​ലു​മാ​ണ്. 24 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 8,127 രൂ​പ​യും പ​വ​ന് 64,984 രൂ​പ​യു​മാ​ണ്.

എ​ന്നാ​ല്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ ഔ​ണ്‍​സ് സ്വ​ര്‍​ണ​ത്തി​ന് 2,724 ഡോ​ള​റാ​ണ് പു​തി​യ നി​ര​ക്ക്. ആ​ഗോ​ള വി​പ​ണി​യി​ല്‍ കൂ​ടി​യി​ട്ടും കേ​ര​ള​ത്തി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് സ്വ​ർ​ണ​വി​ല.അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ലും മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *