എഡിറ്റ്സ്: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

January 22, 2025
0

കാലിഫോര്‍ണിയ: ഉപഭോക്താക്കൾക്കായി പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍

മദ്യപാനത്തിനിടെ വാക്കേറ്റം ; യുവാവിന് വെട്ടേറ്റു

January 22, 2025
0

പോത്തൻകോട് : ഒന്നിച്ചിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. പോത്തൻകോട് കൊയ്ത്തൂർക്കോണം ബി.എസ്. ഭവനിൽ ശരത് (28)

പ​ൾ​സ​ർ സു​നി സു​പ്രീം കോ​ട​തി​യി​ൽ

January 22, 2025
0

ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സാ​ക്ഷി​ക​ളാ​യ ര​ണ്ട് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രെ വി​സ്ത​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി പ​ള്‍​സ​ര്‍ സു​നി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

വെസ്റ്റ്ബാങ്കിൽ ഇസ്രയേല്‍ ആക്രമണം; 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

January 22, 2025
0

ജറുസലം: വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 8 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു

ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു

January 22, 2025
0

മ​ല​പ്പു​റം: തൊ​ട്ടി​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മരിച്ചു . താ​നൂ​ർ മ​ങ്ങാ​ട് സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കി​ന്‍റെ മ​ക​ൻ ഷാ​ദു​ലി ആ​ണ്

പി.​വി.​അ​ൻ​വ​റിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ പി.​വി.​അ​ൻ​വ​റിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ​യി​ൽ 11ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര: പോരാട്ടത്തിന് ഇന്ന് തുടക്കം

January 22, 2025
0

കൊല്‍ക്കത്ത:ടി20 പരമ്പരയിലെ ഇന്ത്യ -ഇംഗ്ലണ്ട് പോരാട്ടത്തിന് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ

സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

January 22, 2025
0

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാവ് മരിച്ചു. വ​ട​ക​ര മു​ക്കാ​ളി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന വി​ന​യ നാ​ഥ്

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും ; 18 പേർ മരിച്ചു

January 22, 2025
0

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പെ​ടും​ഗ്ക്രി​യോ​നോ

ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു

January 22, 2025
0

പാ​ല​ക്കാ​ട് : ക​ക്കാ​ട്ടി​രി​യി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ക്കാ​ട്ടി​രി നേ​ർ​ച്ച കാ​ണാ​നെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ്