മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും ; വീണാ ജോര്‍ജ്

January 28, 2025
0

പത്തനംതിട്ട : പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം

January 28, 2025
0

കണ്ണൂർ : കണ്ണിനും മനസിനും കുളിർമഴ തീർത്ത കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം. പൊലീസ് മൈതാനിയിൽ നടന്ന സമാപന സമ്മേളനം രജിസ്ട്രേഷൻ, പുരാവസ്തു

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി ; കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി

January 28, 2025
0

ചെന്നൈ: നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ്

ഹാപ്പി കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി

January 28, 2025
0

പത്തനംതിട്ട : വ്യക്തിസന്തോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും സന്തോഷം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിക്ക് ജില്ലയിലും തുടക്കം. തോട്ടപ്പുഴശ്ശേരി മോഡല്‍

ഹരിതടൂറിസം കേന്ദ്രമായി കോന്നി ഇക്കോ ടൂറിസം

January 28, 2025
0

പത്തനംതിട്ട : കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ആനകളുടെ മ്യൂസിയം, ഔഷധസസ്യ നഴ്സറി, തേന്‍സംസ്‌കരണശാല, അശോകവനം, തുളസീവനം,

മാലിന്യമുക്തം നവകേരളം ; ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം

January 28, 2025
0

പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍

കെപിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ

January 28, 2025
0

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ. പുനസംഘടനയുമായി ബന്ധപ്പെട്ട ഉയരുന്ന റിപ്പോർട്ടുകൾ എല്ലാം മാധ്യമ സൃഷ്ടി മാത്രം.

ചെ​ന്താ​മ​ര​യെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ (58) പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം. ജി​ല്ലാ പോ​ലീ​സ്

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളിയെന്ന് സ​തീ​ശ​ന്‍

January 28, 2025
0

വ​യ​നാ​ട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച

കു​ഴ​ൽ​പ്പ​ണ​ക്കേ​സിൽ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തി​ട്ടും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി ; തി​രൂ​ർ സ​തീ​ഷ്

January 28, 2025
0

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ത​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്ത് ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കാ​തെ വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി​യു​ടെ മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ്.