Your Image Description Your Image Description

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യെ (58) പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ ക​ണ്ടെ​ന്ന് അ​ഭ്യൂ​ഹം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി. ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​നു​മാ​യി ആ​ല​ത്തൂ​ർ പോ​ലീ​സ് തി​രു​പ്പൂ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​.

 

Leave a Reply

Your email address will not be published. Required fields are marked *