സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

January 28, 2025
0

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയ സറാറിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാൽനൂറ്റാണ്ടായി സൗദിയിൽ എ.സി

ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ വൻ വീഴ്‌ച; ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി

January 28, 2025
0

ഇടുക്കി: കഞ്ഞിക്കുഴി വില്ലേജിലെ ആദിവാസികൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച. ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിനെതിരെ നടപടി. റവന്യൂ

മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരം അറസ്റ്റില്‍

January 28, 2025
0

ന്യൂയോർക്ക് : മുന്‍ ബെല്‍ജിയം ഫുട്‌ബോള്‍ താരെ കൊക്കെയ്ന്‍ കടത്തുക്കേസില്‍ അറസ്റ്റിൽ. തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കൊക്കെയ്ന്‍ കടത്തിയ കേസിന്റെ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി

January 28, 2025
0

വയനാട് : വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി​യെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി

January 28, 2025
0

ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം

ആദിനാഥ്‌ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് അഞ്ച് മരണം

January 28, 2025
0

യു പി : ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽ നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പട്ടിലെ ആദിനാഥന്റെ

ഇതര ജാതിയില്‍പ്പെട്ട യുവതിയെ കല്യാണം കഴിച്ചു ; യുവാവിനെ തല്ലിക്കൊന്നു

January 28, 2025
0

തെലങ്കാന : തെലങ്കാനയിൽ ഇതര ജാതിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്.

കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ്

January 28, 2025
0

ചെങ്ങന്നൂർ : ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് ലഭിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ്

കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം

January 28, 2025
0

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം

ഇ​ടു​ക്കി​യി​ല്‍ മേ​യാ​ന്‍ വി​ട്ട ആ​ടി​നെ പു​ലി പി​ടി​ച്ചു

January 28, 2025
0

ഇ​ടു​ക്കി: വാ​ളാ​ടി എ​സ്റ്റേ​റ്റി​ല്‍ മേ​യാ​ന്‍ വി​ട്ട ആ​ടി​നെ പു​ലി പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ടി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് കാ​മ​റ