സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

January 1, 2025
0

എഴുകോൺ: ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനു ഭവനിൽ മനുവിനെയാണ് (42)

2024 ലെ മികച്ച സിനിമ കാണാന്‍ കുറച്ച് വൈകിപ്പോയി; ഇഷ്ട ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി ജാൻവി കപൂർ

January 1, 2025
0

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാര്‍ത്തികേയൻ ചിത്രം അമരന്‍ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആഗോളതലത്തില്‍ 334 കോടിയിലധികം കളക്ഷൻ

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

January 1, 2025
0

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. താനൂര്‍ മൂച്ചിക്കലില്‍ ഒരുക്കിയിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ നഗറാണ് സമ്മേളന വേദി. മൂന്ന്

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്

January 1, 2025
0

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവ്. വള്ളിക്കോട് ഞക്കുനിലം തലയിറ പടിപ്പുരപാട്ട് വീട്ടിൽ രാജേഷി(49) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക്

ജീവനക്കാരുടെ പി എഫ് തട്ടിപ്പ് ; റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ

January 1, 2025
0

ബെംഗളൂരു: ജീവനക്കാരുടെ പ്രൊവിഡൻസ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ .

ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

January 1, 2025
0

ആലപ്പുഴ : ആലപ്പുഴ രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന്

ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്

January 1, 2025
0

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്. ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്‌ഥലം കൂടി

കൊ​ച്ചി​യി​ലെ ഗി​ന്ന​സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ച​ത് 25 പോ​ലീ​സു​കാ​ർ

January 1, 2025
0

എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ലെ ഗി​ന്ന​സ് പ​രി​പാ​ടി​യി​ൽ 25000 പേ​രെ നി​യ​ന്ത്രി​ച്ച​ത് 25 പോ​ലീ​സു​കാ​ർ മാത്രം. 25 പോ​ലീ​സു​കാ​ർ മ​തി​യെ​ന്ന് സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ് റിപ്പോർട്ടുകൾ.ഇ​തി​നാ​യി

ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് ; സമഗ്ര റിപ്പോർട്ട് മന്ത്രിയ്ക്ക് കൈമാറി

January 1, 2025
0

തിരുവനന്തപുരം : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകളുടെ

ഉമ തോമസ് എം എൽ എ യുടെ ആരോഗ്യനിലയിൽ പുരോഗതി

January 1, 2025
0

കൊച്ചി : ഉമ തോമസ് എം എൽ എ യുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം