മേ​ലൂ​ര്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ; സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ത​ള്ളി

January 6, 2025
0

ക​ണ്ണൂ​ര്‍: മേ​ലൂ​ര്‍ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​പ്പീ​ല്‍ ത​ള്ളി സു​പ്രീം​കോ​ട​തി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്‌​ക്കെ​തി​രാ​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്.

സാനിറ്റേഷന്‍ വര്‍ക്കറുടെ ഒഴിവ്

January 6, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്ന

ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ യു​വ​തിയോട് പോലീസ്

January 6, 2025
0

ഡ​ൽ​ഹി:ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​യെ വി​വാ​ഹം ചെയ്യാൻ യു​വ​തിയോട് ആവശ്യപ്പെട്ട് പോലീസ്. 19 കാ​രി​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി

അധ്യാപക ഒഴിവ് ; അഭിമുഖം ജനുവരി ഏഴിന്

January 6, 2025
0

കണ്ണൂർ : തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്.

കഞ്ചാവും എം.ഡി.എം.എ.യും എക്സൈസ് പിടികൂടി

January 6, 2025
0

തോല്പെട്ടി :ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ.യും പിടികൂടി.കേരള-കർണാടക അതിർത്തിയായ തോല്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനയിൽ ഇരുനൂറ്‌ ഗ്രാമോളം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു

January 6, 2025
0

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ളാ​ഹ വി​ള​ക്കു​വ​ഞ്ചി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി ട്ര​ക്ക് ക​ത്തി​ന​ശി​ച്ചു. തി​രു​വ​ല്ല​യി​ൽ നി​ന്നു ളാ​ഹ​യി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം എ​ടു​ക്കാ​ൻ പോ​യ ട്ര​ക്കി​നാ​ണ്

നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അഞ്ച് പേർ അറസ്റ്റിൽ

January 6, 2025
0

നെ​ടു​മ​ങ്ങാ​ട്: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അ​ഞ്ചം​ഗ ക​വ​ർ​ച്ച സം​ഘം അറസ്റ്റിൽ. പേ​ട്ട സ്വ​ദേ​ശി അ​ഖി​ൽ (32), പാ​ലോ​ട് തെ​ന്നൂ​ർ സ്വ​ദേ​ശി സൂ​ര​ജ് (28),

അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം ; പ്രതി അറസ്റ്റിൽ

January 6, 2025
0

കോ​​ട്ട​​യം: അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ത്രി​​പു​​ര സ്വ​​ദേ​​ശി ര​​വീ​​ന്ദ്ര ന​​ഗ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ര​​ഞ്ജി​​ത്ത്

അമ്മയേയും മകളേയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

January 6, 2025
0

ആളൂർ : ആളൂരിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വലപ്പാട് നമ്പട്ടി വീട്ടിൽ സുജി (32), മകൾ

ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍ നിയമനം

January 6, 2025
0

തൃശൂർ : മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സൂപ്പര്‍വൈസര്‍