Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം.

ജോലി സമയം രാവിലെ 8 മുതല്‍ വൈകീട്ട് 3.30വരെ. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 9ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471- 2304228

Leave a Reply

Your email address will not be published. Required fields are marked *