അപ്‌ഡേറ്റ് ചെയ്ത OBD2B കംപ്ലയിൻ്റ് എഞ്ചിൻ; പുതിയ ഡിയോയുമായി ഹോണ്ട

January 15, 2025
0

ഹോണ്ടയുടെ ജനപ്രിയ ഡിയോ സ്‌കൂട്ടറിൻ്റെ 2025 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലിൻ്റെ എക്‌സ് ഷോറൂം വില 74,930 രൂപയാണ്.

ഹമാസ് – ഗാസ വെടിനിര്‍ത്തല്‍ : കരട് കരാര്‍ അംഗീകരിച്ചു

January 15, 2025
0

ഇസ്രയേലുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന്റെ കരട് കരാറും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും പലസ്തീന്‍ ആസ്ഥാനമായുള്ള ഹമാസ് അംഗീകരിച്ചു. ഖത്തറിലെ

നാരായണീന്റെ മൂന്നാണ്മക്കള്‍; റിലീസ് ഡേറ്റ് മാറ്റി

January 15, 2025
0

മലയാളത്തിന്റെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘നാരായണീന്റെ

എം. എം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന്; ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

January 15, 2025
0

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന്

ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന് പിന്തുണ; 111 കർഷകർകൂടി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

January 15, 2025
0

ഡൽഹി: കർഷകർക്കുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്‌– ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന് പിന്തുണയുമായി

സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പരാമര്‍ശം : ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍

January 15, 2025
0

കോഴിക്കോട്: മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍. പറഞ്ഞത് പാണക്കാട്ട് നടന്ന ചര്‍ച്ചയിലെ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

January 15, 2025
0

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്.

ആശങ്ക ഉയരുന്നു; വനനിയമ ഭേദഗതി ബിൽ ഉപേക്ഷിച്ച് സര്‍ക്കാർ 

January 15, 2025
0

തിരുവനന്തപുരം: ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വനനിയമ ഭേദഗതി ബിൽ ഉപേക്ഷിച്ച് സര്‍ക്കാര്‍. നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ

ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനവുമായി ദുബായ്

January 15, 2025
0

ദുബായ്: ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഏർപ്പെടുത്തി ദുബായ്. അടിയന്തര ഘട്ടങ്ങളിലെ അധികൃതരുടെ ഇടപെടൽ വേഗത്തിലാക്കാനും ഉയർന്ന കെട്ടിടങ്ങളുടെ വിദൂര

പോലീസിനെ കണ്ട് വാഹനം ഉപേക്ഷിക്കാൻ ശ്രമം; എം.​എ​യു​മാ​യി രണ്ട് യുവാക്കൾ പിടിയിൽ

January 15, 2025
0

ച​ട​യ​മം​ഗ​ലം: ര​ണ്ട്​ യു​വാ​ക്ക​ളെ എം.​ഡി.​എം.​എ​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി. കി​ളി​മാ​നൂ​ർ പ​ഴ​യ​കു​ന്നു​മ്മ​ൽ ത​ട്ട​ത്തു​മ​ല അ​നീ​സ് മ​ൻ​സി​ലി​ൽ നി​ജി​ൻ (27), ച​ട​യ​മം​ഗ​ലം നെ​ട്ടെ​ത്ത​റ