നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും ; സബ് കലക്ടര്‍

January 16, 2025
0

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡ്.

സെ​യ്ഫ് അ​ലി​ഖാ​ന് കു​ത്തേ​റ്റ സം​ഭ​വത്തിൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ

January 16, 2025
0

മും​ബൈ: ന​ട​ൻ സെ​യ്ഫ് അ​ലി​ഖാ​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. സം​ശ​യാസ്പതമായ രീ​തി​യി​ൽ ക​ണ്ട മൂ​ന്ന് പേ​രെ മും​ബൈ പോ​ലീ​സാ​ണ്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ; അഭിമുഖം ജനുവരി 20ന്

January 16, 2025
0

ആലപ്പുഴ : ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് ട്രെയിഡില്‍ ഈഴവ/ ബില്ലവ/ തിയ്യ

വ​ൻ തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച് മം​ഗ​ളൂ​രു പോ​ലീ​സ്

January 16, 2025
0

മം​ഗ​ളൂ​രു: ല​ഹ​രി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച് മം​ഗ​ളൂ​രു പോ​ലീ​സ്. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ നശിപ്പിച്ചത്. 335 കി​ലോ

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ; വീണാ ജോർജ്

January 16, 2025
0

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ 18ന്

January 16, 2025
0

ആലപ്പുഴ : ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്കായി രജിസ്‌ട്രേഷന്‍ ക്യാമ്പ് ജനുവരി

ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ൽ 18 വ​യ​സു​കാ​ര​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

January 16, 2025
0

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ല്‍ കൊ​ല​പാ​ത​കം. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ങ്കി​ത് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നാ​ണ് ആക്രമണം

വര്‍ണ്ണ വിസ്മയത്തില്‍ മലമ്പുഴ ഉദ്യാനം ; മലമ്പുഴ പുഷ്‌പോത്സവം ഇന്ന് മുതല്‍

January 16, 2025
0

പാലക്കാട് : പൂക്കളുടെ അഴകും വര്‍ണ്ണ വൈവിധ്യങ്ങളും കൊണ്ട് സമ്പന്നമായ മലമ്പുഴ പുഷ്‌പോത്സവം ഇന്ന് (ജനുവരി 16) ആരംഭിക്കും.മലമ്പുഴ ഉദ്യാനത്തില്‍ ജലസേചന

ചരിത്ര നിമിഷം ; സ്‌​പേ​സ് ഡോ​ക്കിം​ഗ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി

January 16, 2025
0

ഡ​ല്‍​ഹി: ചരിത്ര നേട്ടവുമായി ഐ.എസ്.ആർ.ഒ. ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന സ്‌​പേ​സ് ഡോ​ക്കിം​ഗ് ദൗത്യം വിജയകരം. നാ​ലാ​മ​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ; റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​നെ​തി​രെ പോ​ക്സോ കേ​സ്

January 16, 2025
0

മ​ല​പ്പു​റം: ക​ലോ​ത്സ​വ റി​പ്പോ​ർ​ട്ടിം​ഗി​നി​ടെ ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന് റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​നെ​തി​രെ പോ​ക്സോ കേ​സ്. ചാ​ന​ലി​ന്‍റെ ക​ൺ​സൾട്ടിം​ഗ് എ​ഡി​റ്റ​ർ അ​രു​ൺ കു​മാ​റാ​ണ് കേ​സി​ലെ