Your Image Description Your Image Description

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ സ​ര്‍​ക്കാ​ര്‍ ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ല്‍ കൊ​ല​പാ​ത​കം. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ങ്കി​ത് (18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ന് രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നാ​ണ് ആക്രമണം ഉണ്ടായത്. ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ 17 വ​യ​സു​കാ​ര​നാ​ണ് കൊലപാതകത്തിന് പി​ന്നി​ല്‍. അ​ങ്കി​ത് ഉ​റ​ങ്ങി​കി​ട​ക്കു​ന്ന​തി​നി​ടെ പ്രതി ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *