Your Image Description Your Image Description

മം​ഗ​ളൂ​രു: ല​ഹ​രി വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ച് മം​ഗ​ളൂ​രു പോ​ലീ​സ്. വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ നശിപ്പിച്ചത്.

335 കി​ലോ ഗ്രാം ​ക​ഞ്ചാ​വും 6.5 കി​ലോ ഗ്രാം ​എം​ഡി​എം​എ​യും 16 ഗ്രാം ​കൊ​ക്കെ​യ്നു​മാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​വ​യ്ക്ക് ആ​റു കോ​ടി 80 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 1000 ൽ ​അ​ധി​കം ല​ഹ​രി കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും മം​ഗ​ളൂ​രു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *