വിഷുപ്പുലരിയിൽ കണികാണാം.. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
44

വിഷുപ്പുലരിയിൽ കണികാണാം.. പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

April 9, 2025
0

മലയാളികൾക്ക് വിഷുപ്പുലരിയെന്നാൽ സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസമാണ്. മേടം ഒന്നാം തീയതിയാണ് വിഷു ദിവസമായി ആഘോഷിക്കുന്നത്. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചുപോരുന്നു. ഒരു വര്‍ഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയില്‍ കണികണ്ടുണരുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും വിഷുവിന് കണിയൊരുക്കും. ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ്. കേരളത്തിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം… 1.

Continue Reading
സമ്പൂർണ വിഷുഫലം 2025
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
40

സമ്പൂർണ വിഷുഫലം 2025

April 9, 2025
0

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ ഇല്ലാതെയായി മാറും. വിദേശയാത്രക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ്

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന്
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
25

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ; സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10ന്

April 9, 2025
0

തിരുവനന്തപുരം: വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് വമ്പൻ ഓഫറുകളുമായി സപ്ലൈകോ. വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് നടക്കും. തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ

Continue Reading
ആഘോഷം അപകടമായി മാറരുത്; വിഷു പടക്കം പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
34

ആഘോഷം അപകടമായി മാറരുത്; വിഷു പടക്കം പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

April 9, 2025
0

വിഷു എന്നാൽ ആദ്യം മനസിൽ ഓടിയെത്തുന്നത് പടക്കമാണ്. വിഷുക്കണി കഴിഞ്ഞാൽ മലയാളികൾ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചുമാണ് വിഷുവിന് ആഘോഷമാക്കി മാറ്റുന്നത്. എന്നാൽ ഈ ആഘോഷം അപകടമാവാന്‍ നിമിഷങ്ങള്‍ മതി. പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ മതി പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കാൻ. വിഷു അപകടരഹിതമാവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. കുട്ടികളെ പടക്കവുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. പടക്കം പൊട്ടിക്കുമ്പോൾ അടുത്ത് ഒരു ബക്കറ്റിൽ വെള്ളം കരുതുക. അശ്രദ്ധകാരണം

Continue Reading
ഭാവിയുടെ ഭാഗ്യത്തെ കണികണ്ടുണരുന്ന വിഷു പുലരി; വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
44

ഭാവിയുടെ ഭാഗ്യത്തെ കണികണ്ടുണരുന്ന വിഷു പുലരി; വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

April 9, 2025
0

മലയാളികൾക്ക് വിഷു എന്നത് ഓണം പോലെ തന്നെ പ്രധാനമാണ്. സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദിനങ്ങളിലേയ്ക്കുള്ള പ്രതീക്ഷകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉദിക്കുന്നത്. വിഷു എന്നു കേൾക്കുമ്പോൾ കണിക്കൊന്നയും കണിയുമാണ് ആദ്യം ഓർമ്മ വരിക. കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളി കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകൾക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഈ ഉരുളിയിൽ എന്തൊക്കെ വിഭവങ്ങൾ

Continue Reading
വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച്  വിഷു സ്പെഷ്യൽ വിഭവങ്ങൾ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
31

വിഷു രുചികരമാക്കിയാലോ; തയ്യാറാക്കാം കുറച്ച് വിഷു സ്പെഷ്യൽ വിഭവങ്ങൾ

April 9, 2025
0

ഇത്തവണത്തെ വിഷു വിഭവസമൃദ്ധമാക്കാൻ നമുക്ക് ചില സ്പെഷ്യൽ ഭക്ഷണങ്ങൾ തയ്യാറാക്കിയാലോ. വിഷുക്കട്ട ചേരുവകൾ അരി (ഉണക്കലരി) – 1 കപ്പ് തേങ്ങാപ്പാൽ – 6 കപ്പ് ജീരകം – ¼ ടീസ്പൂൺ നെയ്യ് – ¼ ടീസ്പൂൺ പഞ്ചസാര – 1 കപ്പ് തയ്യാറാക്കുന്ന രീതി ആദ്യം അരി പൊടിക്കുക. പിന്നീട് ഒരു പാനിൽ നെയ്യ് പുരട്ടി മാറ്റി വയ്ക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് ആദ്യം

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
43

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

April 9, 2025
0

സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 10 മുതൽ 19 വരെയാണ്  സംസ്ഥാനത്തെ എല്ലാ

Continue Reading
പാടം പൊന്നണിഞ്ഞു ; നൂറുമേനി വിളഞ്ഞ് കണിവെള്ളരി
Kerala Kerala Mex Kerala mx Kozhikode Top News Vishu 2025
1 min read
32

പാടം പൊന്നണിഞ്ഞു ; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

April 9, 2025
0

കോഴിക്കോട് : പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് നിന്ന് വിളവെടുത്തത്. രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ഒറ്റക്കെട്ടായി നിന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തിയത്. ഒന്നാംഘട്ട

Continue Reading
മലയാളിയുടെ ആഘോഷത്തിന് വിരുന്നെത്തിയിരുന്ന ‘അതിഥി’…ഓര്‍മകളില്‍ വിഷുപ്പക്ഷി
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
37

മലയാളിയുടെ ആഘോഷത്തിന് വിരുന്നെത്തിയിരുന്ന ‘അതിഥി’…ഓര്‍മകളില്‍ വിഷുപ്പക്ഷി

April 9, 2025
0

വിഷുവിന് കണിക്കൊന്നയ്ക്കും കൈനീട്ടത്തിനും പടക്കത്തിനും ഒപ്പം പഴമക്കാരുടെ മനസുകളില്‍ മായാതെ നിലനില്‍ക്കുന്ന ഓര്‍മ്മയാണ് വിഷുപ്പക്ഷിയുടെ മനോഹരമായ പാട്ടുകള്‍. ഇന്നും പലരും വിഷുപ്പക്ഷിയെ കുറിച്ച് വാചാലരാകുന്നത് കാണാം. ഒരുകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടിരുന്ന വിഷുപ്പക്ഷികള്‍ ഇന്ന് അപൂര്‍വമായ കാഴ്ചയായി മാറി. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണിവ. വിഷുപ്പക്ഷി എന്നൊരു പക്ഷി ഉണ്ടോ എന്നു പോലും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അറിവ് ഉണ്ടാവുകയില്ല. വിഷു പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി

Continue Reading
കണിയ്ക്ക് പിന്നാലെ കൈനീട്ടം.. അറിയാം കൈനീട്ട വിശേഷങ്ങൾ…
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
37

കണിയ്ക്ക് പിന്നാലെ കൈനീട്ടം.. അറിയാം കൈനീട്ട വിശേഷങ്ങൾ…

April 9, 2025
0

വിഷു എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസ്സിൽ വരുന്നത് വിഷു കൈനീട്ടമാണ്. കൊടുക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നൽകും. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നു വിഷുക്കൈനീട്ടം. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം.

Continue Reading