സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു  ആഘോഷിച്ച് മലയാളികൾ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
0 min read
25

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

April 14, 2025
0

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.കാർഷിക കേരളത്തിലെ ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന ദിവസം കൂടിയാണ് മേടമാസത്തിലെ വിഷു.കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്. മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. വിഷുവം എന്നാൽ തുല്യമായത് എന്നർത്ഥം .കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് വിശ്വാസം. വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം

Continue Reading
വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
24

വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 13, 2025
0

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ…. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും

Continue Reading
അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം
Health Kerala Kerala Mex Kerala mx Top News Vishu 2025
1 min read
40

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം

April 13, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Continue Reading
വിഷു കഞ്ഞി
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
25

വിഷു കഞ്ഞി

April 13, 2025
0

ആവശ്യമായ ചേരുവകൾ വൻപയർ -1/4 kg (തലേദിവസം കുതിർത്തത്) പച്ചരി – 1/2 kg ശർക്കര – 1/2 kg (ഉരുക്കിയത്) തേങ്ങാപ്പാൽ നെയ്യ് – ആവശ്യത്തിന് തേങ്ങാക്കൊത്ത് – ആവശ്യത്തിന് കശുവണ്ടി – ആവശ്യത്തിന് കറുത്ത മുന്തിരി- ആവശ്യത്തിന് ചുക്കുപൊടി – ആവശ്യത്തിന് ഏലക്കാപ്പൊടി – ആവശ്യത്തിന് തയ്യാറാക്കേണ്ട വിധം: കുക്കറിൽ തലേദിവസം കുതിർക്കാനിട്ട വൻപയറും തേങ്ങയുടെ ഒന്നാം പാലും ചേർത്ത് മൂന്ന് വിസിലടിക്കുന്നത് വരെ വേവിച്ചെടുക്കുക. ഇനി

Continue Reading
സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം ; വി എൻ വാസവൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
1 min read
36

സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം ; വി എൻ വാസവൻ

April 12, 2025
0

തിരുവനന്തപുരം : വിഷു – ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിൽ വിഷു – ഈസ്റ്റർ സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാ കാലഘട്ടത്തിലും കൺസ്യൂമർഫെഡ് ഉത്സവ സീസണുകളിൽ വിപണി ഇടപെടൽ നടത്താറുണ്ട്. വിഷു – ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിൽ വിപണി ആരംഭിക്കുകയാണ്. 10 ശതമാനം

Continue Reading
കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര
Kerala Kerala Mex Kerala mx Pathanamthitta Vishu 2025
1 min read
29

കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര

April 11, 2025
0

പത്തനംതിട്ട : വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി സമൃധിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ രണ്ടര ഹെക്ടര്‍ സ്ഥലത്താണ് എലന്തറ, തോലുഴം ഹരിത സംഘത്തിലെ കര്‍ഷകര്‍ ഹൈബ്രിഡ് വെള്ളരി കൃഷി ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷി ഇറക്കുന്നു. കണി വെള്ളരിക്ക് വിപണിയിലും ഡിമാന്‍ഡുണ്ട്. പൂര്‍ണമായും ജൈവവള പ്രയോഗവും കീടനിയന്ത്രണ മാര്‍ഗങ്ങളുമാണ് പിന്തുടരുന്നത്. ജൈവിക കൃഷിയിലൂടെ വിഷരഹിത പച്ചക്കറി നല്‍കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.

Continue Reading
രാമക്കല്‍മേട്ടില്‍ കുടുംബശ്രീ ഫുഡ് ഫെസ്റ്റുവെലിന് തുടക്കമായി
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
26

രാമക്കല്‍മേട്ടില്‍ കുടുംബശ്രീ ഫുഡ് ഫെസ്റ്റുവെലിന് തുടക്കമായി

April 11, 2025
0

ഇടുക്കി: വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് രാമക്കല്‍മേട്ടില്‍ തുടക്കം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ കുടുംബശ്രീ സംരംഭകരുടെ രുചികരമായ വിഭവങ്ങള്‍ ലഭ്യമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥ് മേള ഉദ്ഘാടനം ചെയ്തു. രാമക്കല്‍മേട്ടിലെ കാഴ്ചയുടെ വിസമയത്തിനൊപ്പം വിവിധ കഫേ യൂണിറ്റുകളുടെ തനത് രുചികള്‍ ആസ്വദിക്കാനും കുടുംബശ്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകളാണ് മേളയില്‍ എത്തുന്നത്.

Continue Reading
സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറിന് തുടക്കമായി
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
25

സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറിന് തുടക്കമായി

April 11, 2025
0

എറണാകുളം : സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറിന് തുടക്കമായി. ജില്ലയിലെ എല്ലാ താലൂക്കിലും ഒരു പ്രധാന സപ്ലൈകോ വില്പനശാല വിഷു- ഈസ്റ്റർ ഫെയർ ആയി ഏപ്രിൽ 19 വരെ പ്രവർത്തിക്കും. കൊച്ചി താലൂക്കിലെ വിഷു- ഈസ്റ്റർ ഫെയർ ചുള്ളിക്കൽ പീപ്പിൾസ് ബസാറിൽ കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു . കണയന്നൂർ താലൂക്കിലെ ഫെയർ തൃപ്പൂണിത്തുറ ലാഭം സൂപ്പർമാർക്കറ്റിൽ കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. നോർത്ത് പറവൂർ

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
1 min read
41

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

April 10, 2025
0

തിരുവനന്തപുരം : സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ.

Continue Reading
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതല്‍: വിഐപി ദർശനം ഇല്ല
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
39

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതല്‍: വിഐപി ദർശനം ഇല്ല

April 9, 2025
0

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ​ഗുരുവായൂരപ്പന്റെ വി​ഗ്രഹത്തിന് വലത്തുഭാ​ഗത്തായിരിക്കും വിഷുക്കണി ഒരുക്കുന്നത്. സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം,നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. ഓട്ടുരുളിയിൽ ഉണക്കലരി,വെള്ളരിക്ക,കണിക്കൊന്ന,ചക്ക,മാങ്ങ,വാൽക്കണ്ണാടി, ​ഗ്രന്ഥം,അലക്കിയ മുണ്ട്, സ്വർണം,പുതുപ്പണം എന്നിവ കൊണ്ട് കണിയൊരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി

Continue Reading