സൗദിയിൽ ചാരിറ്റി ഫണ്ട് ദുർവിനിയോഗത്തിന്​ നാല്​ പൗരന്മാർ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
0 min read
62

സൗദിയിൽ ചാരിറ്റി ഫണ്ട് ദുർവിനിയോഗത്തിന്​ നാല്​ പൗരന്മാർ പിടിയിൽ

December 23, 2023
0

ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നി​ലെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത് വി​ശ്വാ​സ വ​ഞ്ച​ന ചെ​യ്ത​തി​ന് നാ​ല് സ്വ​ദേ​ശി പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. നാ​ല് പ്ര​തി​ക​ളും ചാ​രി​റ്റി ന​ട​ത്തി​പ്പി​ൽ ത​ങ്ങ​ളെ ഏ​ൽ​പി​ച്ച വി​ശ്വാ​സ​ത്തെ വ​ഞ്ചി​ക്കു​ക​യും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഒ​രു അ​വ​കാ​ശ​വു​മി​ല്ലാ​തെ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ബ്‌​സി​ഡി വി​ത​ര​ണം ചെ​യ്തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​സോ​സി​യേ​ഷ​ൻ ന​ട​പ​ടി​ക​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച്

Continue Reading
ഹജ്ജ്;​ തീർഥാടകർക്ക് താമസിക്കാൻ മിനയിൽ 12 ടവറുകൾ
Kerala Kerala Mex Kerala mx Pravasi
0 min read
42

ഹജ്ജ്;​ തീർഥാടകർക്ക് താമസിക്കാൻ മിനയിൽ 12 ടവറുകൾ

December 23, 2023
0

ഹ​ജ്ജ് സീ​സ​ണി​ൽ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മി​ന​യി​ൽ 12 പു​തി​യ റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ നി​ർ​മി​ക്കു​ന്നു. മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​നാ​ണ്​ ട​വ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വ​ർ​ധ​ന​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണി​ത്. ഈ ​വ​ർ​ഷം ഹ​ജ്ജ്​ വേ​ള​യി​ൽ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്​ പ​ദ്ധ​തി.സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക്​ പോ​കാ​നും വ​രാ​നു​മു​ള്ള സൗ​ക​ര്യം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളും നൂ​ത​ന സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഈ ​കെ​ട്ടി​ട​ങ്ങ​ളെ വേ​​റി​ട്ട​താ​ക്കും.​ സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ

Continue Reading
ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത 153 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ ചു​മ​ത്തി യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi
0 min read
43

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത 153 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ ചു​മ​ത്തി യു.​എ.​ഇ

December 23, 2023
0

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത 153 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ ചു​മ​ത്തി യു.​എ.​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​​റ​റ്റെ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. 50,000 ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തു​ക​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യു​മാ​യി​രു​ന്നു. വ്യ​ക്​​ത​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ ഭ​ര​ണ​ത​ല​ത്തി​ലു​ള്ള പി​ഴ​ക​ൾ

Continue Reading
അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
40

അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു

December 23, 2023
0

അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം അ​വ​സാ​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. ‘ബി​ഗ് ഓ​ഫേ​ഴ്സ് ഫോ​ർ ബി​ഗ്ഗ​ർ ജോ​യ്’ എ​ന്ന​പേ​രി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ശൈ​ത്യ​കാ​ല അ​വ​ധി ദി​ന​ങ്ങ​ളി​ൽ മൃ​ഗ​ശാ​ല​യി​ൽ ഒ​രു​ക്കി​യ ആ​ക​ർ​ഷ​ക​മാ​യ കാ​ഴ്ച​ക​ളും ശൈ​ത്യ​കാ​ല അ​ന്ത​രീ​ക്ഷ​വും ആ​സ്വ​ദി​ക്കാ​ൻ വ​ന്യ​ജീ​വി-​പ്ര​കൃ​തി​സ്നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് നി​ര​ക്കി​ള​വ്.വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ‘വി​ങ്​​സ്​ ഓ​ഫ് സ​ഹാ​റ ഷോ’, ‘​കീ​പ്പേ​ഴ്‌​സ് ടോ​ക്സ്’, ‘ഹി​പ്പോ ആ​ൻ​ഡ് ക്രോ​ക്കോ​ഡൈ​ൽ എ​ക്‌​സി​ബി​റ്റ്’

Continue Reading
ദുബായിൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി  ആ​ർ.​ടി.​എ
Kerala Kerala Mex Kerala mx Pravasi
1 min read
39

ദുബായിൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ആ​ർ.​ടി.​എ

December 23, 2023
0

ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​ല​ക്​​ട്രി​ക്​ ബൈ​ക്കു​ക​ളി​ലേ​ക്ക്​ ഡെ​ലി​വ​റി ക​മ്പ​നി​ക​ളെ മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക. അ​ടി​സ്ഥാ​ന​സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ക, ലൈ​സ​ൻ​സി​ങ്ങി​ന്‍റെ​യും ര​ജി​സ്​​ട്രേ​ഷ​ന്‍റെ​യും പ്ര​ക്രി​യ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ക, ഇ-​ബൈ​ക്ക്​ ബാ​റ്റ​റി​ക​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക എ​ന്നി​വ​യാ​ണ്​ ആ​ർ.​ടി.​എ ഈ ​രം​ഗ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന​ത്. സു​സ്​​ഥി​ര​വും ശു​ദ്ധ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഊ​ർ​ജ ഉ​പ​യോ​ഗം ഗ​താ​ഗ​ത​രം​ഗ​ത്ത്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. 2030ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ

Continue Reading
ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്
Kerala Kerala Mex Kerala mx Pravasi
1 min read
46

ജി.​ഡി.​പി വ​ള​ർ​ച്ച അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്

December 23, 2023
0

അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ചാ അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി.​പി വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 4.3 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു മു​മ്പ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​കെ ജി.​ഡി.​പി വ​ള​ർ​ച്ച 3.1 ശ​ത​മാ​ന​മാ​കു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി. 2023ൽ 5.9 ​ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.7 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര

Continue Reading
പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ടത്തും ​
Kerala Kerala Mex Kerala mx Pravasi
0 min read
39

പു​തു​വ​ത്സ​രാ​ഘോ​ഷം; അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ടത്തും ​

December 23, 2023
0

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ അ​ൽ വ​ത്ബ ഷോ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ന്ന​ത സം​ഘാ​ട​ക സ​മി​തി​യാ​ണ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി മെ​ഗാ ഇ​വ​ന്റു​ക​ളും ഷോ​യും വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്. വെ​ടി​ക്കെ​ട്ട് 60 മി​നി​റ്റി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കും. ക​രി​മ​രു​ന്നി​ന്റെ അ​ള​വ്, സ​മ​യം, ഡി​സൈ​ൻ വൈ​വി​ധ്യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​ക​ൾ ത​ക​ർ​ക്കു​ന്ന​താ​കും പ്ര​ക​ട​നം. അ​തോ​ടൊ​പ്പം, 5,000ത്തി​ല​ധി​കം ഡ്രോ​ണു​ക​ൾ

Continue Reading
ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി
Kerala Kerala Mex Kerala mx Pravasi
1 min read
38

ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി

December 23, 2023
0

ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി അധികൃതർ. ഒമാൻ റസിഡൻസ് കാർഡ് ഇല്ലാതെയും വിദേശ നിക്ഷേപകർക്ക് ഒമാനിൽ സംരംഭങ്ങൾ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർ അവരുടെ സ്വന്തം രാജ്യത്തായാലും ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.ഒമാനിൽ വിദേശ നിക്ഷേപകർക്കു മിനിമം മൂലധനം കാണിക്കാതെതന്നെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കഴിയും. ഒരു നിശ്ചിത കാലയളവിനുള്ളിലേക്കു പെർമിറ്റുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2,500ലധികം സാമ്പത്തിക

Continue Reading
സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു
Kerala Kerala Mex Kerala mx Pravasi
0 min read
61

സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു

December 23, 2023
0

സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. പാലുൽപാദന കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 67947 പേരാണ് അരാംകോക്ക് കീഴിൽ ജോലിയെടുക്കുന്നത്. ക്ഷീര കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 42000 ജീവനക്കാരാണ് ഇവിടെ

Continue Reading
കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
1 min read
42

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

December 23, 2023
0

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്.ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1.എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ള്‍ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍

Continue Reading