Your Image Description Your Image Description
Your Image Alt Text

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യി കൈ​മാ​റ്റം ചെ​യ്ത 153 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​​ വ​ൻ പി​ഴ ചു​മ​ത്തി യു.​എ.​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​​റ​റ്റെ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. 50,000 ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തു​ക​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

വ്യ​ക്​​ത​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണ്​ ന​ട​ത്തി​യ​തെ​ന്നും തൊ​ഴി​ലു​ട​മ​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ ഭ​ര​ണ​ത​ല​ത്തി​ലു​ള്ള പി​ഴ​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. കൂ​ടാ​തെ പു​തി​യ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ക​ഴി​യി​ല്ല. അ​തോ​ടൊ​പ്പം 50,000 ദി​ർ​ഹം വ​രെ പി​ഴ​യും നി​യ​മ​പ​ര​മാ​യ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി ഇ​ത്ത​രം തൊ​ഴി​ലു​ട​മ​ക​ളെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റു​ക​യും ചെ​യ്യും.

Leave a Reply

Your email address will not be published. Required fields are marked *