അറബി ഭാഷയുടെ അനുപമ സൗന്ദര്യം പ്രചരിപ്പിച്ച് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്
Kerala Kerala Mex Kerala mx Pravasi
1 min read
43

അറബി ഭാഷയുടെ അനുപമ സൗന്ദര്യം പ്രചരിപ്പിച്ച് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്

December 24, 2023
0

അറബി ഭാഷയുടെ അനുപമ സൗന്ദര്യം കൂടുതൽ പ്രചരിപ്പിക്കുകയാണ് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭാഷയുടെ സൗന്ദര്യം പങ്കിടുന്നതിനും അയൂബ് യൂസഫിന്‍റെ പ്രവർത്തനങ്ങൾ ഇമാറാത്തികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. യഥാർഥ പദപ്രയോഗങ്ങളിലൂടെയും ആസ്വാദ്യകരമായ ശബ്ദ മധുരിമയിലൂടെയും പുസ്തക രചനകളിലൂടെയും ഈ ചെറുപ്പക്കാരൻ യു.എ.ഇയിലും അതിനപ്പുറത്തും അറബി ഭാഷയുടെ മികവുറ്റ വക്താവായി തിളങ്ങി നിൽക്കുന്നു. അറബ് ഭാഷയുടെ തനതായ ശൈലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രചരണപ്പെടുത്തിയതിന് 2016-ലെ

Continue Reading
സ​​മ്മി​​ലൂ​​നി ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് എ​​ത്തി​​യ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ൺ
Kerala Kerala Mex Kerala mx Pravasi
1 min read
57

സ​​മ്മി​​ലൂ​​നി ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് എ​​ത്തി​​യ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ൺ

December 24, 2023
0

ഈ​​യി​​ടെ വൈ​​റ​​ലാ​​യ സ​​മ്മി​​ലൂ​​നി എ​​ന്ന ഗാ​​നം ഒ​​രു​​പ​​ക്ഷെ മ​​റ​​ന്നു​​പോ​​യ പ​​ണ്ട​​ത്തെ ഗ​​സ​​ൽ രാ​​ത്രി​​ക​​ളി​​ലേ​​ക്ക് ന​​മ്മെ കൈ​​പി​​ടി​​ച്ചു കൊ​​ണ്ടു​​പോ​​യേ​​ക്കാം. സ​​മ്മി​​ലൂ​​നി എ​​ന്ന ഹൃ​​ദ്യ​​മാ​​യ ഭ​​ക്തി​​ഗാ​​നം 10 ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് ആ​​ളു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ കേ​​ട്ട​​ത്. ഈ ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് പു​​തു​​താ​​യി എ​​ത്തി​​യ ആ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ണി​​നെ കു​​റി​​ച്ച​​റി​​യാം. ഉ​​മ്മ​​യു​​ടെ ഉ​​പ്പ ന​​ന്നാ​​യി പാ​​ട്ട് പാ​​ടു​​മാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്നാ​​ണ് പാ​​ട്ടി​​നോ​​ടു​​ള്ള ഇ​​ഷ്ടം ജ​​ന്മ​​സി​​ദ്ധ​​മാ​​യി കി​​ട്ടി​​യ​​ത്. പ്രൊ​​ഫ​​ഷ​​ണ​​ലാ​​യി സം​​ഗീ​​തം പ​​ഠി​​ച്ചി​​ട്ടി​​ല്ല. ചെ​​റു​​പ്പം മു​​ത​​ലേ പാ​​ട്ടി​​നോ​​ടി​​ഷ്ട​​മു​​ള്ള

Continue Reading
സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
98

സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി

December 23, 2023
0

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ടു ബംഗ്ലാദേശികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ അനുനയത്തിൽ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത്ഞെരിച്ചും വായിൽ കീടനാശിനി സ്‌പ്രേചെയ്തും കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുഴിച്ചിട്ടു. മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷ   ജിസാനിലാണ് നടപ്പാക്കിയത്. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.

Continue Reading
സൗദിയിൽ  ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം
Kerala Kerala Mex Kerala mx Pravasi
1 min read
82

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം

December 23, 2023
0

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് (മൂറൂർ) പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തലും വാഹനങ്ങൾ പിടിച്ചെടുക്കല്‍ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. സൗദി ഇതര നമ്പർ പ്ലേറ്റുകൾ വഹിക്കുന്ന കാറുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എല്ലാ ട്രാഫിക് പട്രോളിങ്‌

Continue Reading
അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ്  നാളെ താൽക്കാലികമായി അടയ്ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
88

അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ് നാളെ താൽക്കാലികമായി അടയ്ക്കും

December 23, 2023
0

സൗദിയിൽ അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി ഞായർ താൽക്കാലികമായി അടക്കുന്നു. തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക.സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണിത്. ഇതിന്‍റെ മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്‍റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്‍റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില.

Continue Reading
കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്
Kerala Kerala Mex Kerala mx Pravasi
1 min read
81

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്

December 23, 2023
0

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്. പെഡസ്ട്രിയൻ ക്രോസിങ് സിഗ്‌നലുകളിലെത്തുന്ന വാഹനങ്ങൾ വേഗം കൂട്ടി കാൽനട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി. വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ ജനങ്ങൾ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ-സ്കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാൻ ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading
ബഹ്റൈനിൽ മലയാളികൾക്കിടയിൽ ആത്മഹത്യയും ഹൃദയാഘാതവും വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
44

ബഹ്റൈനിൽ മലയാളികൾക്കിടയിൽ ആത്മഹത്യയും ഹൃദയാഘാതവും വർധിക്കുന്നു

December 23, 2023
0

ബഹ്‌റൈനിൽ,  പ്രത്യേകിച്ച് മലയാളി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളും ആത്മഹത്യകളും ബഹ്‌റൈൻ പ്രവാസികളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ നിരവധി മലയാളികളാണ് ഇവിടെ ഹൃദയാഘാതം മൂലം  മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിലും  രണ്ടു പ്രവാസികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് . ഇതത്തരം സംഭവങ്ങൾ  ബഹ്‌റൈൻ മലയാളി സമൂഹത്തിനിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. തൊഴിലില്ലായ്മ,സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് ആത്മഹത്യകൾക്ക് പലപ്പോഴും കാരണമായിട്ടുള്ളത്. കോവിഡ് വരുത്തിവച്ച പ്രതിസന്ധികളുടെ ബാക്കിപത്രമാണ് ഇത്തരം ആത്മഹത്യകളിലേക്ക് പ്രവാസികളെ നയിക്കുന്നത്

Continue Reading
മദീന റൗദ സന്ദർശനം ഇനി വർഷത്തിലൊരിക്കലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi
0 min read
40

മദീന റൗദ സന്ദർശനം ഇനി വർഷത്തിലൊരിക്കലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

December 23, 2023
0

മദീന മസ്ജിദ് നബവിയിലെ റൗദ  സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്. മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റിന് ശേഷം ഒരു വർഷത്തിന് ശേഷമായിരിക്കും അടുത്ത റൗദ സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു.

Continue Reading
ഗാർഹിക തൊഴിൽനിയമലംഘനം: ദുബായിൽ  153 തൊഴിലുടമകൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi
0 min read
61

ഗാർഹിക തൊഴിൽനിയമലംഘനം: ദുബായിൽ 153 തൊഴിലുടമകൾക്ക് പിഴ

December 23, 2023
0

ഗാർഹിക തൊഴിൽനിയമങ്ങൾ ലംഘിച്ചതിന് യു.എ.ഇ.യിലെ 153 തൊഴിലുടമകൾക്ക് 50,000 ദിർഹംവരെ പിഴചുമത്തിയതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവർ ഉടമസ്ഥരായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ രണ്ടുമാസത്തെ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ഗാർഹിക തൊഴിലാളികളെ അനധികൃതമായി ജോലിചെയ്യിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
73

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു

December 23, 2023
0

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു.ഈ പദവി ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ദുബായ്. നിശ്ചയദാർഢ്യമുള്ളവർക്കായി നല്ല യാത്രാനുഭവങ്ങൾ നൽകുന്നതിന് വിമാനത്താവളം സ്വീകരിച്ച നടപടികളിലൂടെയാണ് ചരിത്രപരമായ നേട്ടം കൈവരിച്ചത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയാണ് നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാജിദ് അൽ ജോകർ പറഞ്ഞു. യു.എ.ഇ. വിഷൻ 2021, ദുബായ് പ്ലാൻ 2021 എന്നിവയ്ക്ക് അനുസൃതമായി ലോകത്തിലെ മുൻനിര

Continue Reading