മും​ബൈ​യി​ൽ അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നു

January 4, 2025
0

മും​ബൈ: മും​ബൈ​യി​ൽ മകളുടെ കുത്തേറ്റ് മാതാവിന് ദാരുണാന്ത്യം.മൂ​ത്ത സ​ഹോ​ദ​രി​യെ അ​മ്മ കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്നു​വെ​ന്നാ​രോ​പിച്ചാണ് അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നത്. മും​ബൈ​യി​ലെ കു​ർ​ള​യി​ലെ ഖു​റേ​ഷി

മും​ബൈ​യി​ൽ ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു

January 4, 2025
0

മും​ബൈ: പ്ര​സ​വ​ത്തി​നി​ടെ ഹൃ​ദയാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി യു​വ​തി​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​യാ​ണ് മ​രി​ച്ച​ത്. ശാ​രീ​രി​ക

അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പീ​ഡ​നം ; ​പ്ര​തി​ഷേ​ധം നടത്തിയ ഖു​ശ്‌​ബു സു​ന്ദ​ർ അ​റ​സ്റ്റി​ൽ

January 4, 2025
0

ചെ​ന്നൈ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്‌​ബു സു​ന്ദ​ർ അ​റ​സ്റ്റി​ൽ. നി​ര​വ​ധി നേ​താ​ക്ക​ളെ

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

January 3, 2025
0

ഉത്തർപ്രദേശിൽ ആറുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. അയൽവാസിയായ പ്രതി മുറിയിൽ വച്ച് ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്

ഞങ്ങൾ നാലുകോടി പൗരർക്ക് വീട് നൽകിയപ്പോൾ കെജ്രിവാള്‍ കോടികള്‍ മുടക്കി ഔദ്യോഗിക വസതി പണിതു; വിമർശനവുമായി മോദി

January 3, 2025
0

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ കെജ് രിവാളിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മോദി. ജനങ്ങളുടെ പണം ഉപയോഗിച്ച്

സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു; തമിഴ്നാട്ടിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം, മരണ വിവരം മറച്ചുവെച്ച് സ്കൂൾ അധികൃതർ

January 3, 2025
0

ചെന്നൈ: സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിഴുപ്പുറത്ത് ആണ് ദാരുണ സംഭവം നടന്നത്.പഴനിവേൽ – ശിവശങ്കരി

ട്രെയിൻ വന്നത് അറിഞ്ഞില്ല; ഹെഡ്സെറ്റ് വെച്ച് പബ്ജി കളിച്ച മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

January 3, 2025
0

പട്ന: ട്രെയിൻ ഇടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച കുട്ടികളെയാണ് ട്രെയിൻ ഇടിച്ചത്.

റെയിൽവേ ട്രാക്കിലിരുന്ന് പബ്‌ജി കളി; ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

January 3, 2025
0

ബീഹാർ: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. നർഗാതിഗഞ്ച്-മുസാഫർപൂർ റെയിൽവേ

രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി 4 കോടി വീടുകൾ നിർമ്മിച്ചെന്ന് നരേന്ദ്ര മോദി

January 3, 2025
0

ദില്ലി: ആഡംബര കൊട്ടാരം നിർമ്മിക്കാൻ തനിക്കും കഴിയുമായിരുന്നു, എന്നാൽ മോദി ഒരു വീട് പോലും നിർമ്മിച്ചില്ലെന്ന് രാജ്യത്തെ ജനങ്ങൾക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന; ആം ആദ്മി പാര്‍ട്ടി കേരള ഘടകം നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി

January 3, 2025
0

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി കേരള ഘടകം നൽകിയ ഹർജിയിൽ ഇടപെടാതെ