തേങ്ങ ചിരകുന്നതിനിടെ ഷോക്കേറ്റു; യുവതിക്ക് ദാരുണാന്ത്യം

January 6, 2025
0

തിരുനെൽവേലി: തമിഴ്നാട്ടിൽ തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു. തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35കാരിയായ മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്.

എച്ച്.എം.പി.വി ; രണ്ട് കുഞ്ഞുങ്ങളിൽ രോഗം സ്ഥിരീകരിച്ചു

January 6, 2025
0

ഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്

നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ഞ്ഞു​ക​യ​റി ; രണ്ട് മരണം

January 6, 2025
0

തി​രു​പ്പ​തി: തി​രു​പ്പ​തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് പാ​ഞ്ഞു​ക​യ​റി ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് മ​രി​ച്ചു. അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​മ​ല ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി

നി​രാ​ഹാ​ര സ​മ​രം ന​ടത്തിയ പ്ര​ശാ​ന്ത് കി​ഷോ​ർ അ​റ​സ്റ്റി​ൽ

January 6, 2025
0

പാ​റ്റ്ന: ബി​പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രെ പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​നി​യി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ജ​ൻ സൂ​ര​ജ് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ പ്ര​ശാ​ന്ത്

 ഗ​ർ​ഭി​ണി​​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ വെ​ടി​വ​ച്ചു​കൊ​ന്നു

January 6, 2025
0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ ദൃ​ക്സാ​ക്ഷി​യെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വ്യ​വ​സാ​യി​യും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യു​മാ​യ മു​ഹ​മ്മ​ദ് ത​ബ്‌​രീ​സ്

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.147 കി​ലോ ക​ഞ്ചാ​വ് പിടികൂടി

January 6, 2025
0

മും​ബൈ: 4.147 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​വ് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ.​ബാ​ങ്കോ​ക്കി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് അറസ്റ്റിലായത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

January 6, 2025
0

ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഡ​ൽ​ഹി​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി മോ​ദി രം​ഗ​ത്ത്

യു​വാ​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു

January 6, 2025
0

ഗു​രു​ഗ്രാം: ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ദ​ലീ​പ് കു​മാറാണ് കൊ​ല്ല​പ്പെ​ട്ടത്.കേ​സി​ൽ അ​സം സ്വ​ദേ​ശി അ​ർ​ജു​ൻ ഷ​വ്താ​ലി​നെ

പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശത്തിൽ ഖേ​ദം​ പ്ര​ക​ടി​പ്പി​ച്ച് ര​മേ​ശ് ബി​ധു​രി

January 6, 2025
0

ഡ​ല്‍​ഹി: പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രാ​യി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ബി​ജെ​പി നേ​താ​വ് ര​മേ​ശ് ബി​ധു​രി. പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ന്‍

കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

January 5, 2025
0

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ പരീക്ഷണ പറക്കലിനിടെ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന്