Kerala Kerala Mex Kerala mx Kozhikode
1 min read
40

സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​നം ; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

February 3, 2025
0

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ കേ​സ്. കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പു​തി​യ​പാ​ലം സ്വ​ദേ​ശി​ക​ളാ​യ ഋ​തു​ല്‍, അ​ക്ഷ​യ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ശ​നി​യാ​ഴ്ച സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​ക്ക​ൾ സ്കൂ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർക്ക് മർദ്ദനമേറ്റത്. തു​ട​ർ​ന്ന് യു​വാ​ക്ക​ളെ ഇ​ന്ന​ലെ​ത്ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും

February 1, 2025
0

കോഴിക്കോട് : കഴിഞ്ഞ ആഴ്ച നാലുപേർ മരണപ്പെട്ട തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ വിവിധ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റർ സ്ഥലത്ത് അപായ സൂചന ബോർഡുകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചിൽ തിരക്ക് കൂടുന്ന ആഴ്ച്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും ലഭ്യമാക്കും. തിക്കോടി

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
42

പ്ല​സ് ടു ​വി​ദ്യാ​ർ​ഥിയെ തൂ​ങ്ങി മ​രി​ച്ചു

February 1, 2025
0

കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ തൂ​ങ്ങി മ​രിച്ചു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് ദേ​വ​രാ​ജ​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നെ (17) ആ​ണ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെട്ടു.സം​ഭ​വ​ത്തി​ൽ മു​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
56

അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

January 31, 2025
0

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായെന്നാണ് പരാതി. തുടർന്ന് ഏഴ് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ കാരറ്റ് ഉപ്പേരിയില്‍ നിന്ന്‌ ഭക്ഷ്യവിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 22 കുട്ടികളാണ് അംഗനവാടിയില്‍ ഉള്ളത്. ഇതില്‍ ഏഴ് കുട്ടികള്‍ക്കാണ് ഇത്തരത്തിൽ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
50

എം മെഹബൂബ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 31, 2025
0

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവിൽ കൺസ്യൂമർ ഫെഡിന്റെ ചെയർമാനായ മെഹബൂബ്‌ കോഴിക്കോട്‌ അത്തോളി സ്വദേശിയാണ്‌. കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ്‌ പ്രസിഡന്റുമാണ്‌. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക്‌ ഡയറക്ടറും ജില്ലാ സഹകരണ

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
42

അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ ; കുട്ടികൾക്ക് വയറിളക്കവും ഛര്‍ദ്ദിയും

January 31, 2025
0

കോഴിക്കോട് : കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. സംഭവത്തിൽ ഏഴ് കുട്ടികൾ ചികിത്സ തേടി. ഉച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആകെ 22 കുട്ടികളാണ് ഇവിടെ ഉള്ളത്. ഇതിൽ 7 പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉച്ചക്ക് വിളമ്പിയ ഉപ്പേരിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
43

പത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

January 31, 2025
0

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോലീസ് കേ​സ്.മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ആ​ക്ര​മി​ച്ചെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണ് പ​രാ​തി. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ചെ​യ​ർ പേ​ഴ്സ​ൺ നി​താ ഫാ​ത്തി​മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ആ​ശി​ഷ്, റി​സ്വാ​ൻ, മ​നീ​ഷ് ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
51

ക​ണ്ണൂ​ർ ചെ​റു​കു​ന്നി​ൽ ക​ട​ക​ളി​ൽ തീ​പി​ടി​ത്തം

January 30, 2025
0

പ​ഴ​യ​ങ്ങാ​ടി: ചെ​റു​കു​ന്ന് ടൗ​ണി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വൻ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ചെ​റു​കു​ന്നി​ലെ എ​റ​മു​ള്ളാ​ൻ റ​ഷീ​ദ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ​സ്, പി​വി​എ​ച്ച് സ​ൺ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, കെ. ​ഹം​സ ഹാ​ർ​ഡ്‌​വെയേഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ക​ട​ക​ളു​ടെ ര​ണ്ടാം നി​ല​യി​ൽ​നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ ​നി​ന്നെ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ണ്ടു​മ​ണി​ക്കൂ​ർ സ​മ​യം എ​ടു​ത്താ​ണ് തീ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
40

അ​ന്ത​ര്‍ സം​സ്ഥാ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

January 30, 2025
0

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​മ​ര​ശേ​രി​യി​ല്‍ ഒമ്പത് വീ​ടു​ക​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ഷാ​ജി​മോ​ന്‍ അറസ്റ്റിലായത്. ബ​ന്ദി​പ്പൂ​ര്‍ വ​ഴി ക​ര്‍​ണാ​ട​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം. ഷാ​ജി​മോ​നെ പി​ന്തു​ട​ര്‍​ന്ന താ​മ​ര​ശേ​രി പോ​ലീ​സ് ഗൂ​ഢ​ലൂ​രി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ളെ​പി​ടി​കൂ​ടി​യ​ത്. പ്ര​തി താ​മ​ര​ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ലഭിച്ചിരുന്നു.ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
42

കോഴിക്കോട് കോര്‍പറേഷനിലെ 332 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

January 29, 2025
0

കോഴിക്കോട് : ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയില്‍ പുതു മാതൃക തീര്‍ത്ത് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ 332 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പാണ് പ്രഖ്യാപനം നടത്തിയത്. ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ഗ്രേഡിങ് ഫോറം ഉപയോഗിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളെ വിലയിരുത്തിയത്.

Continue Reading