Kerala Kerala Mex Kerala mx Kozhikode
1 min read
43

വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് നിലവിലെ തൊഴിൽ സംസ്കാരമെന്ന് മന്ത്രി ശശീന്ദ്രൻ

January 28, 2025
0

കോഴിക്കോട് : വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്കാരമെന്നും പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾ മുതലുള്ളവരുടെ അനുഭവം ഇതാണ് തെളിയിക്കുന്നതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല കോഴിക്കോട്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
38

ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

January 28, 2025
0

കോ​ഴി​ക്കോ​ട്: മി​നി ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞു.അപകടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് ക​ക്കാ​ടം​പൊ​യി​ല്‍ റൂ​ട്ടി​ല്‍ കൂ​മ്പാ​റ ആ​ന​ക്ക​ല്ലും​പാ​റ​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.15നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കാ​പ്പി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ല്‍ ഒ​രു സ്ത്രീ ​അ​ട​ക്കം മൂ​ന്ന് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
40

കോഴിക്കോട് മധ്യവയസ്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

January 27, 2025
0

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ ആൾക്കൂട്ട മർദനം. മധ്യവയസ്കനെ വൈദ്യുതി തൂണിൽ കെട്ടി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കേസിൽ ഒന്നാം പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സിപിഐഎം നേതാവുമായ അബ്ദുറഹിമാൻ ഉൾപ്പെടെ അഞ്ചുപേരും ഒളിവിലാണ്. പുതുപ്പാടി വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് അബ്ദുറഹിമാനാണ്. അബ്ദുറഹിമാന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ. അബ്ദുറഹ്മാന്റെ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
58

കോ​ഴി​ക്കോ​ട് തി​ക്കോ​ടി ബീ​ച്ചി​ല്‍ നാ​ലു​പേ​ര്‍ മു​ങ്ങി മ​രി​ച്ചു

January 27, 2025
0

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നെ​ത്തി​യ വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ നാ​ലു പേ​ർ മു​ങ്ങി മ​രി​ച്ചു.തി​ക്കോ​ടി ക​ല്ല​ക​ത്ത് ബീ​ച്ചി​ലാണ് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​കു​ന്ന് പാ​ട​ശേ​രി അ​നീ​സ (35), ക​ല്‍​പ്പ​റ്റ ആ​മ്പി​ലേ​രി നെ​ല്ലി​യാം​പാ​ടം വാ​ണി (32), ഗു​ഡ്‌​ലാ​യി​കു​ന്ന് പി​ണ​ങ്ങോ​ട്ട് കാ​ഞ്ഞി​ര​ക്കു​ന്ന​ത്ത്, ഫൈ​സ​ല്‍ (35) ഗു​ഡ​ലാ​യി​ക്കു​ന്ന് ന​ടു​ക്കു​ന്നി​ല്‍ ‍ബി​നീ​ഷ് കു​മാ​ര്‍ (41) എ​ന്നി​വ​ർ മ​രി​ച്ച​ത്. ക​ല്‍​പ്പ​റ്റ​യി​ല്‍ ജിം​നേ​ഷ്യ​ത്തി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന 26 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​രു​മി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ട്ട​ത്. അ​ക​ലാ​പ്പു​ഴ​യി​ല്‍ ബോ​ട്ട് റൈ​ഡിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
59

കോ​ഴി​ക്കോ​ട്ട് ര​ണ്ട് വീ​ടു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

January 27, 2025
0

കോ​ഴി​ക്കോ​ട്: മൂ​രി​യാ​ട് ര​ണ്ട് വീ​ടു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. കോ​യ മൂ​പ്പ​ന്‍ എ​ന്ന​യാ​ള്‍ വാ​ട​ക വീ​ടു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വീ​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീപിടുത്തം ഉണ്ടായത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
43

പയ്യോളിയിൽ തിരയിൽപ്പെട്ട് നാലു പേർ മരിച്ചു

January 26, 2025
0

കോഴിക്കോട്: പയ്യോളിയിൽ തിരയിൽപ്പെട നാലു പേർ മരിച്ചു. കല്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. കൽപ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് മരിച്ചത്. അപകടത്തില്പെട്ടവരിൽ ഒരാൾ ചികത്സയിൽ ആണ്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിച്ചു ; എ കെ ശശീന്ദ്രൻ

January 26, 2025
0

കോഴിക്കോട് : കേരളത്തിൽ പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വ്യവസായ വാണിജ്യ വകുപ്പിന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം തളി അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. “കേരളത്തില്‍ മാറിയ സംരംഭക അന്തരീക്ഷമാണ് നിലവിലുള്ളത്. പുതുസംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വളരെയധികം ലഘൂകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
31

അനധികൃത മത്സ്യബന്ധനം ; 2 ബോട്ടുകളും 2 വളളങ്ങളും കസ്റ്റഡിയിൽ

January 26, 2025
0

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, തെങ്ങിന്‍ കുലച്ചിലുകളും, മണലും ഉപയോഗിച്ച്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
43

അനധികൃത മത്സ്യബന്ധനം: ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പ്

January 25, 2025
0

കോഴിക്കോട്: രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, തെങ്ങിന്‍ കുലച്ചിലുകളും, മണലും ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയതിന് 2

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
48

കൂ​ട​ര​ഞ്ഞി​യി​ൽ പു​ലി കൂ​ട്ടി​ൽ കു​ടു​ങ്ങി

January 25, 2025
0

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെരുമ്പൂള​യി​ൽ പു​ലി കൂ​ട്ടി​ൽ കു​ടു​ങ്ങി. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് മൂ​ന്ന് വ​യ​സു​ള്ള ആ​ൺ പു​ലി കു​ടു​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തു ​നി​ന്നും ര​ണ്ടാ​ഴ്ച മു​ൻ​പ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി പി​ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. പു​ലി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

Continue Reading