അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന 14 വയസുകാരന്‍ ജീവൻ രക്ഷിക്കാനായതിൻ്റെ അഭിമാനത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി
Health Kerala Kerala Mex Kerala mx Kozhikode
1 min read
44

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന 14 വയസുകാരന്‍ ജീവൻ രക്ഷിക്കാനായതിൻ്റെ അഭിമാനത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി

July 22, 2024
0

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ ജീവൻ രക്ഷിക്കാനായതിൻ്റെ അഭിമാനത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുൾ റൗഫ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയിൽ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നൽകിയെന്നും അത് കുട്ടിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ്

Continue Reading
കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി
Health Kerala Kerala Mex Kerala mx Kozhikode
1 min read
46

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി

July 22, 2024
0

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ

Continue Reading
നിപ; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ
Kerala Kerala Mex Kerala mx Kozhikode
1 min read
66

നിപ; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ

July 21, 2024
0

കോഴിക്കോട്: നിപ ബാധിതനായ 68കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആശുപത്രിയിൽ സന്ദർശകർക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതർ അറിയിച്ചു. നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച

Continue Reading
കോഴിക്കോട് റോഡിലെ ഹംപിൽ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു
Kerala Kerala Mex Kerala mx Kozhikode
1 min read
67

കോഴിക്കോട് റോഡിലെ ഹംപിൽ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു

July 21, 2024
0

കോഴിക്കോട്: റോഡിലെ ഹംപിൽ കയറിയതിനെ തുടര്‍ന്ന് പാചക വാതകം കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവറുടെ കാബിനും ടാങ്കും തമ്മില്‍ വേര്‍പെട്ടു. കോഴിക്കോട് നഗരാതിര്‍ത്തിയില്‍ എലത്തൂരിന് സമീപം അമ്പലപ്പടി അണ്ടര്‍പാസിന് സമീപത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. റോഡിലെ ഹംപിൽ കയറിയ ഉടന്‍ ഡ്രൈവറുടെ കാബിനും പാചകവാതകം നിറയ്ക്കുന്ന കാപ്‌സ്യൂള്‍ ആകൃതിയിലുള്ള ടാങ്കും വേര്‍പ്പെട്ടു പോവുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് വേണ്ടി മംഗളൂരുവിലേക്ക് പാചക വാതകമെടുക്കാനായി പോകുകയായിരുന്നു. ടാങ്ക് ശൂന്യമായതിനാല്‍ വലിയ

Continue Reading
വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി; സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
34

വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി; സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

July 21, 2024
0

കോഴിക്കോട്: വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വടകര താഴെ അങ്ങാടിയിലെ ചക്കര തെരുവിലെ കാലിച്ചാക്ക് വിപണന കേന്ദ്രത്തിലെ കെട്ടിടമാണ് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുള്ളത്. ഇതിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് അനുദിനം സഞ്ചരിക്കുന്നത്. അപകട സാധ്യത മുന്നില്‍ക്കണ്ടാണ് പൊലീസിന്റെ നേതൃത്വത്തില്‍ റോഡ് താല്‍ക്കാലികമായി അടച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുന്‍പ്

Continue Reading
അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു; മണ്ണ് മാറ്റിനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
Kerala Kerala Mex Kerala mx Kozhikode Top News
0 min read
75

അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു; മണ്ണ് മാറ്റിനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല

July 21, 2024
0

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു. രക്ഷാപ്രവർത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ശുഭവാർത്തകളൊന്നും തന്നെ പുറത്ത് വരുന്നില്ല. ഇന്നലെ ലോറിയുണ്ടെന്ന് റഡാറിൽ സൂചന ലഭിച്ചതിനെ തുടർന്ന് ആ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒന്നും തന്നെ ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നത്തെ

Continue Reading
സംസ്ഥാനത്ത് വീണ്ടും നിപ മരണം; നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
38

സംസ്ഥാനത്ത് വീണ്ടും നിപ മരണം; നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു

July 21, 2024
0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന

Continue Reading
കോഴിക്കോട് നാദാപുരത്ത് കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍
Crime Kerala Kerala Mex Kerala mx Kozhikode
1 min read
55

കോഴിക്കോട് നാദാപുരത്ത് കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍

July 21, 2024
0

കോഴിക്കോട്: നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി. രജീഷ്(36) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ ഉടമസ്ഥതയിലുള്ള അടക്കാ പൊളി കേന്ദ്രത്തിലാണ് ഇരുവരും മോഷണം നടത്തിയത്. പൊളിച്ചുതൂക്കി ചാക്കില്‍ നിറച്ച് സൂക്ഷിച്ച അടയ്ക്കയാണ് ഇവര്‍ കെട്ടിടത്തിന് പിറകിലെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത്. പ്രദേശത്ത്

Continue Reading
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Kozhikode
1 min read
47

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

July 21, 2024
0

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവില്‍ രാവിലെയാണ് അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു പിക്കപ്പ് വാൻ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം ഇതുവരെ പുറത്തെടുത്തിട്ടില്ല. പാരീസ്: കാർഷികാവശ്യത്തിന് വെള്ളം ശേഖരിക്കാൻ റിസർവോയറുകൾ നിർമ്മിക്കുന്നതിനെതിരെ ഫ്രാൻസിൽ പ്രതിഷേധം. ശീതകാലത്ത് ഭൂഗർഭ

Continue Reading
രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കി; ഒടുവിൽ നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻ തന്നെ കുടുങ്ങി
Crime Kerala Kerala Mex Kerala mx Kozhikode
0 min read
43

രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കി; ഒടുവിൽ നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻ തന്നെ കുടുങ്ങി

July 21, 2024
0

കോഴിക്കോട്: രാത്രി വീടുകളിലേക്ക് മതിൽ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആൾ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവവാണ് പിടിയിലായത്. ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻ ആണ് ഒടുവിൽ കുടുങ്ങിയത്. പക്ഷേ പിടിയിലായ വ്യക്തി സ്ഥലത്തെ പ്രധാന പയ്യനായത് കൊണ്ട് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. അതുകൊണ്ടാണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിലും വീഡിയോയിലും ഒളിഞ്ഞു നോട്ടക്കാരന്റെ മുഖം വ്യക്തമായി കാണിക്കാത്തത്. കുറച്ചു നാളായി

Continue Reading