Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​രു​ന്ന രോ​ഗി ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി സ്വ​ദേ​ശി അ​സ്‌​ക​ര്‍ ആ​ണ് ആത്മഹത്യ ചെയ്‌തത്‌.

ഇ​ന്ന് പു​ല​ര്‍​ച്ചെ 1.15നാ​ണ് സം​ഭ​വം ഉണ്ടായത്. വാ​ര്‍​ഡി​ലെ ജ​ന​ലി​ല്‍ കൂ​ടി ഇ​യാ​ൾ പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ന്‍​ക്രി​യാ​സ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തേ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *