Kerala Kerala Mex Kerala mx Kozhikode
1 min read
76

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം

January 14, 2025
0

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രൂക്ഷമായ മരുന്ന് ക്ഷാമം നേരിടുകയാണ്. സാമ്പത്തിക കുടിശിക കാരണമാണ് മെഡിക്കൽ കോളേജിലേക്കുള്ള മരുന്ന് വിതരണം നിലച്ചത്. ഇതോടെ മരുന്നിനായി രോഗികള്‍ നെട്ടോട്ടത്തിലാണ്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്. ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
49

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

January 14, 2025
0

കോഴിക്കോട് : അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. നാലുമണിവരെയുളള ഹർത്താലിന് രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ ഓഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി. അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
48

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി ജീ​വ​നൊ​ടു​ക്കി

January 14, 2025
0

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​രു​ന്ന രോ​ഗി ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി സ്വ​ദേ​ശി അ​സ്‌​ക​ര്‍ ആ​ണ് ആത്മഹത്യ ചെയ്‌തത്‌. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.15നാ​ണ് സം​ഭ​വം ഉണ്ടായത്. വാ​ര്‍​ഡി​ലെ ജ​ന​ലി​ല്‍ കൂ​ടി ഇ​യാ​ൾ പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.പാ​ന്‍​ക്രി​യാ​സ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തേ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
38

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ഡ് സ​ർ​വേ​യർ അറസ്റ്റിൽ

January 14, 2025
0

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ഡ് സ​ർ​വേ​യർ അറസ്റ്റിൽ. ഉ​ള്ളി​യേ​രി​യ മു​ണ്ടോ​ത്ത് ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സി​ലെ ഹെ​ഡ് സ​ർ​വേ​യ​ർ എ​ൻ.​കെ. മു​ഹ​മ്മ​ദ് ആ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ പണം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ അ​റി​യി​ക്കു​ക​യും വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​ള്ളി​യേ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ​ പ്രതിയെ അറസ്റ്റിലാക്കുകയായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
52

ബൈക്കുമായി യുവാക്കളുടെ അഭ്യാസപ്രകടനം; വിവാഹ വാഹനത്തിലുള്ളവർക്ക് നേരെ കയ്യേറ്റം

January 12, 2025
0

കോഴിക്കോട്: ബൈക്കിൽ എത്തി യുവാക്കളുടെ അഭ്യാസ പ്രകടനം കയ്യാംകളിയിൽ അവസാനിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൻ്റെ വാഹനങ്ങൾക്ക് മുന്നിലായാണ് ബൈക്കിലെത്തിയ യുവാക്കൾ തടസം സൃഷ്ട്ടിച്ചത്. താമരശ്ശേരി – ബാലുശ്ശേരി റോഡിൽ ചുങ്കത്ത് വെച്ചായിരുന്നു സംഭവം. ഇവർതമ്മിലുണ്ടായ വാക്കേറ്റം ഒടുവിൽ കയ്യാംകളിയിൽ കലാശിക്കുകയായിരുന്നു. താമരശ്ശേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും കുടുംബക്കാർക്കും മുന്നിൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തിൽ വെച്ച്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
34

ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

January 12, 2025
0

കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യ്ക്ക​ടു​ത്ത് മു​ക്കാ​ളി റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം ആ​ണ് അ​പ​ക​ടം ഉണ്ടായത്. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര കൂ​ത്താ​ളി കു​ന്ന​ത്ത് ക​ണ്ടി ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍ അ​മ​ല്‍​രാ​ജ് (21) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
72

ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

January 11, 2025
0

കോ​ഴി​ക്കോ​ട്: ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റം വാ​ഴ​യൂ​ര്‍ പു​ന്ന​ക്കോ​ട​ന്‍ പ​ള്ളി​യാ​ളി എം.​സു​ഭാ​ഷ് (41), ഭാ​ര്യ പി.​വി. സ​ജി​ത(35) എ​ന്നി​വ​രെ​യാ​ണ് രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു സു​ഭാ​ഷ്. സു​ഭാ​ഷി​നേ​യും ഭാ​ര്യ​യേ​യും ഇ​ന്ന് രാ​വി​ലെ രാ​മ​നാ​ട്ടു​ക​ര ടൗ​ണി​ൽ ക​ണ്ടി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് സു​ഭാ​ഷി​ന്‍റെ അ​ച്ഛ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.    

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

മാ​മി തി​രോ​ധാ​ന​ക്കേ​സ് ; ഡ്രൈവറെയും ഭാര്യയേയും കാണാനില്ല

January 10, 2025
0

കോ​ഴി​ക്കോ​ട്: റി​യ​ൽ എ​സ്റ്റേ​റ്റ് വ്യാ​പാ​രി ബാ​ലു​ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​ന്‍റെ (മാ​മി -56) തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും ഭാ​ര്യ​യെ​യും കാ​ണാ​താ​യി. ഡ്രൈ​വ​ർ ര​ജി​ത് കു​മാ​ർ, ഭാ​ര്യ തു​ഷാ​ര എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്. ഇന്നലെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇ​രു​വ​രു​ടെ​യും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്ത് കുമാറിനെ കഴിഞ്ഞു കുറച്ചു ദിവസമായി ക്രൈം ബ്രാഞ്ച്

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
42

എ​ലി​വി​ഷം ചേ​ർ​ത്ത ബീ​ഫ് ക​ഴി​ച്ചു ; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

January 9, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ എ​ലി​വി​ഷം ചേ​ർ​ത്ത ബീ​ഫ് ക​ഴി​ച്ച് യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. കു​റി​ഞ്ഞാ​ലി​യോ​ട് സ്വ​ദേ​ശി നി​ധീ​ഷാ​ണ് ഗു​രു​ത​ര​വ​സ്ഥ​യി​​ൽ ഉള്ളത്. സം​ഭ​വ​ത്തി​ൽ നി​ധീ​ഷി​ന്‍റെ സു​ഹൃ​ത്ത് വൈ​ക്കി​ല​ശ്ശേ​രി സ്വ​ദേ​ശി മ​ഹേ​ഷി (45)നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ജ​നു​വ​രി ആ​റി​ന് രാ​ത്രി ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്നു. മ​ഹേ​ഷ് കൊ​ണ്ടു​വ​ന്ന ബീ​ഫാ​ണ് നി​ധീ​ഷ് ക​ഴി​ച്ച​ത്. ബീ​ഫി​ൽ എ​ലി​വി​ഷം ചേ​ർ​ത്ത​താ​യി നി​ധീ​ഷി​നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ന്നും എ​ന്നാ​ൽ താ​ൻ പ​റ​ഞ്ഞ​ത് ത​മാ​ശ​യാ​ണെ​ന്ന് ക​രു​തി നി​ധീ​ഷ് ഭ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് മ​ഹേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
62

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ അപകടത്തിൽപ്പെട്ടു

January 8, 2025
0

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തെ​ങ്ങി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി-​കോ​ട​ഞ്ചേ​രി പാ​ത​യി​ല്‍ ത​മ്പ​ല​മ​ണ്ണ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മാ​റി സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ കാ​ർ ഒ​രു തെ​ങ്ങി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Continue Reading