ചിറക്കരയില്‍ ഭീതി വിതച്ച കടുവയെ പിടിക്കാൻ കൂട് ഒരുക്കി വനംവകുപ്പ്
Kerala Kerala Mex Kerala mx Wayanad
1 min read
26

ചിറക്കരയില്‍ ഭീതി വിതച്ച കടുവയെ പിടിക്കാൻ കൂട് ഒരുക്കി വനംവകുപ്പ്

May 13, 2024
0

മാനന്തവാടി : ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതി പരത്തി വിറപ്പിച്ച കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു വനo വകുപ്പ് . കഴിഞ്ഞ ദിവസo പശുക്കിടാവിെന കൊന്ന സ്ഥലത്തിന് സമീപത്തായിട്ടാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത് . കടുവയെ പിടിക്കാൻ പശുക്കിടാവിന്റെ ജഡമാണ് ഇരയായി കൂട്ടിൽ വച്ചിരിക്കുന്നത് . കുറേ ദിവസമായി ചിറക്കരയിൽ കടുവ ശല്യം രൂക്ഷമായി തുടരുകയാണ് . രണ്ടു ദിവസം മുൻപ് ചിറക്കര അത്തിക്കാപറമ്പിൽ എ.പി.അബുദ്റഹ്മാന്റെ എട്ടു മാസം പ്രായമായ

Continue Reading
കാറ്റിലും മഴയിലും പെട്ട് വാഴകൾക്ക് നാശനഷ്ടം
Kerala Kerala Mex Kerala mx Wayanad
1 min read
26

കാറ്റിലും മഴയിലും പെട്ട് വാഴകൾക്ക് നാശനഷ്ടം

May 12, 2024
0

ഗൂഡല്ലൂർ : വേനൽമഴയിലും കാറ്റിലുമായി നൂറുകണക്കിന് നേന്ത്രവാഴകൾ നശിച്ചു. പുളിയംമ്പാറ ഭാഗത്ത് അൻപതിലേറെ കർഷകരുടെ കുലച്ച വാഴകളാണ് നശിച്ചത്. വാഴ നശിച്ച കർഷകർക്ക് നഷ്ട പരിഹാരo നൽകണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു .

Continue Reading
ബഫർ സോണിൽ പെട്ട് വീടുപണിയാനോ വിൽക്കാനോ പറ്റാതെ വീട്ടമ്മയുടെ കുടുംബം
Kerala Kerala Mex Kerala mx Wayanad
1 min read
45

ബഫർ സോണിൽ പെട്ട് വീടുപണിയാനോ വിൽക്കാനോ പറ്റാതെ വീട്ടമ്മയുടെ കുടുംബം

May 11, 2024
0

അമ്പലവയൽ : കാരാപ്പുഴ പദ്ധതിയുടെ ബഫർ സോണിൽ പെട്ട് വീട് പണിയാനോ വിൽക്കാനോ പറ്റാതെ ദുരിതത്തിലായി നെല്ലാറ കോളനിയിലെ വസന്തയുടെ കുടുംബം .3 വർഷമായി ഷീറ്റ് മേഞ്ഞ വീട്ടിലാണ് വസന്തയും മൂന്നുമക്കളും താമസിക്കുന്നത് . ഭർത്താവ് ശിവദാസിന്റെ മരണത്തോടെ തെ‍ാഴിലുറപ്പിന് പോയാണ് വസന്ത കുടുംബം പുലർത്തിയിരുന്നത് . 20 വർഷത്തിലേറെ പഴക്കമുള്ള ഇവരുടെ വീട് മൂന്ന് വർഷം മുമ്പാണ് തകർന്നത് . കാരാപ്പുഴ പദ്ധതി പ്രദേശത്തോട് ചേർന്നുള്ള ബഫർസോണിൽ നിർമാണ

Continue Reading
വർഷത്തിലൊരിക്കൽ ഉറൂസിനായി മാത്രം; ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന തീർത്ഥാടന കേന്ദ്രം
Kerala Kerala Mex Kerala mx Wayanad
1 min read
32

വർഷത്തിലൊരിക്കൽ ഉറൂസിനായി മാത്രം; ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന തീർത്ഥാടന കേന്ദ്രം

May 7, 2024
0

വയനാട്: കേരള – കർണാടക അതിർത്തിയായ മച്ചൂരിൽ നാഗർഹോള കടുവാ സങ്കേതത്തിനടുത്ത് ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ ഇടം. വർഷത്തിലൊരിക്കൽ ഉറൂസിനായി കാട്ടുവഴി തുറന്നാൽ പിന്നെ മനുഷ്യരുടെ ഒഴുക്കാണ് അങ്ങോട്ട്. ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന സ്ഥലമാണിത്. പട്ടാപ്പകൽ കാട്ടിടവഴികളിലൂടെ മേട വെയിൽ താണ്ടി നടത്തം. നാഗർഹോള കടുവാ സങ്കേതത്തിനകത്താണ് ഈ

Continue Reading
ഫോണില്‍ വിളിച്ചു ശല്യം ചെയ്ത നമ്പര്‍ അവർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധം; വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിയും ചെയ്‌ത യുവാവ് പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Wayanad
1 min read
40

ഫോണില്‍ വിളിച്ചു ശല്യം ചെയ്ത നമ്പര്‍ അവർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധം; വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിയും ചെയ്‌ത യുവാവ് പോലീസ് പിടിയിൽ

May 6, 2024
0

  കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് പോലീസ് പിടിയിലായി. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം. സുബൈര്‍ (31) നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എയ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇക്കഴിഞ്ഞ നാലാം തീയ്യതി വൈകുന്നേരത്തോയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ നമ്പര്‍ അവർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമായിരുന്നു

Continue Reading
സിദ്ധാർഥന്റെ മരണം; സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമർപ്പിക്കുമെന്ന് സൂചന
Crime Kerala Kerala Mex Kerala mx Wayanad
0 min read
33

സിദ്ധാർഥന്റെ മരണം; സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമർപ്പിക്കുമെന്ന് സൂചന

April 19, 2024
0

വയനാട്: അന്വേഷണം പൂർത്തിയായി. ഇനി ലാബ്‌ പരിശോധനാ റിപ്പോർട്ടുകൾമാത്രമേ ലഭിക്കാനുള്ളൂ. അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സിദ്ധാർഥിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും സംഘംചേർന്നുള്ള വിചാരണയ്‌ക്കിടെ മരണപ്പെട്ടുവെന്നുമാണു സി.ബി.ഐയുടെയും നിഗമനം. പോലീസിന്റെ കണ്ടെത്തൽ ശരിവയ്‌ക്കുന്നതാണു സി.ബി.ഐ. റിപ്പോർട്ട്‌. മറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ പോലീസും ഉൾപ്പെടുത്തിയിരുന്നില്ല. ആദ്യം കേസ്‌ അന്വേഷിച്ച കൽപ്പറ്റ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ 20 പേരെയാണു പ്രതി ചേർത്തിരുന്നത്‌. ഇവർക്കു പുറമേ ഒരാൾ കൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്‌.

Continue Reading
‘ബിജെപിയുടെ അൺ അപ്പോയിന്റഡ് വർക്കിംഗ്‌ പ്രസിഡൻറ്’, പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Loksabha election 2024 Top News Wayanad
0 min read
41

‘ബിജെപിയുടെ അൺ അപ്പോയിന്റഡ് വർക്കിംഗ്‌ പ്രസിഡൻറ്’, പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി

April 18, 2024
0

മേപ്പാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുവായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കേരള പ്രചരണം. വയനാട് മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് വേണ്ടി മേപ്പാടിയിൽ പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി, രാഹുൽ ആണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്ന് വ്യക്തമാക്കി. അതിനർത്ഥം, വയനാടൻ ജനതയാണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്നും രേവന്ത് റെഡ്ഢി വിവരിച്ചു. ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം അഴിച്ചുവിട്ടത്. ബി ജെ പിയുടെ അൺ അപ്പോയിൻറഡ് വർക്കിംഗ്‌ പ്രസിഡൻറാണ് പിണറായി

Continue Reading
സുഗന്ധഗിരി മരംമുറിക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍
Kerala Kerala Mex Kerala mx Top News Wayanad
1 min read
80

സുഗന്ധഗിരി മരംമുറിക്കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

April 17, 2024
0

വയനാട്: സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. റേഞ്ചർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി. വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി

Continue Reading
ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
43

ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

March 15, 2024
0

ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ തലത്തില്‍ ആശാപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഗ്ലോക്കോമ ക്വിസ് മത്സര വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലെ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ.ലിഷ ബോധവത്ക്കരണ ക്ലാസ്

Continue Reading
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
29

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

March 15, 2024
0

തരിയോട് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. ഐഎസ്ഒ മുദ്രയുള്ള 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് ആണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, വാര്‍ഡ് അംഗങ്ങളായ കെ.വി.ഉണ്ണികൃഷ്ണന്‍, ബിന റോബിന്‍സണ്‍, സൂന

Continue Reading