കനത്ത മഴ : റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി
Kerala Kerala Mex Kerala mx Wayanad
1 min read
35

കനത്ത മഴ : റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി

May 22, 2024
0

പു​ൽ​പ​ള്ളി: റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പൈ​പ്പി​ട​ൽ പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് മ​ഴ​യെ തുടർന്ന് ഒ​ലി​ച്ചു​പോയി .അതുമൂലം ​മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ്പൂ​ട്-​മേ​ലേ​പാ​ടി​ച്ചി​റ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽൻ ഗ​ർ​ത്ത​ങ്ങ​ൾ ഉണ്ടായി . കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാഗമായി ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ച​ത്. പൈ​പ്പി​ട്ട​ത്തിന് ശേഷം മ​ണ്ണ് മൂ​ടി​യെ​ങ്കി​ലും അത് കൃത്യമായി മൂടിയിട്ടുണ്ടായില്ല . അതുകൊണ്ടാണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ഒ​ഴു​കിപോയത് .​റോ​ഡി​ന്റെ ഇ​റ​ക്ക​ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും

Continue Reading
നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി
Crime Kerala Kerala Mex Kerala mx Wayanad
1 min read
42

നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി

May 19, 2024
0

കൽപ്പറ്റ: കൊച്ചിയിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ നാലാം​ഗ ക്വട്ടേഷന്‍ വയനാട്ടില്‍ വെച്ച് പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരാണ് വൈത്തിരി പൊലീസിന്റെ പിടിയിൽ ആയത് . എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ്

Continue Reading
കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയില്‍
Kerala Kerala Mex Kerala mx Wayanad
1 min read
34

കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയില്‍

May 19, 2024
0

കല്‍പ്പറ്റ: വയനാട്ടില്‍ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്‍റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ലക്കിടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ സംഘത്തെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന നടത്തിവരികയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍

Continue Reading
പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; 6.82 ഗ്രാം എംഡിഎംഎയും 5.04 ഗ്രാം കറുപ്പുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Wayanad
1 min read
53

പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; 6.82 ഗ്രാം എംഡിഎംഎയും 5.04 ഗ്രാം കറുപ്പുമായി യുവാവ് അറസ്റ്റിൽ

May 19, 2024
0

സുല്‍ത്താന്‍ബത്തേരി: പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി കുമ്പളേരി കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തു. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താനായി പതിനെട്ടടവും പയറ്റുകയാണ് ലഹരിമാഫിയ. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766 കടന്നുപോകുന്ന തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം ജില്ല പൊലീസിന്റെ ലഹരി വിരുദ്ധ

Continue Reading
വയനാട് കോടതിയിൽ മുറിയുടെ പൂട്ട് പൊളിച്ച് മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു, അന്വേഷണം തുടരുന്നു
Kerala Kerala Mex Kerala mx Wayanad
1 min read
31

വയനാട് കോടതിയിൽ മുറിയുടെ പൂട്ട് പൊളിച്ച് മോഷണം; വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു, അന്വേഷണം തുടരുന്നു

May 18, 2024
0

സുല്‍ത്താന്‍ബത്തേരി: വയനാട് കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതിയിൽ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ

Continue Reading
ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതി
Kerala Kerala Mex Kerala mx Wayanad
1 min read
34

ബോചെ ടീക്കൊപ്പം ലക്കി ഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതി

May 18, 2024
0

കല്‍പ്പറ്റ: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് കേസ് എടുത്തു പോലീസ് . വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് . ഭൂമിപത്ര എന്ന ബോബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത് . ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന

Continue Reading
വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : 27കാരൻ മരിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
38

വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : 27കാരൻ മരിച്ചു

May 16, 2024
0

വൈത്തിരി : തളിപ്പുഴയിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂര്‍ കൊച്ചുകുഞ്ചറക്കാട്ട് തോമസിന്റേയും റെജി ദമ്പതികളുടെ മകനായ തോമസ് (27) ആണ് മരണപ്പെട്ടത് . ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സിറിലിൻ വൈത്തിരി താലൂക്ക് ആശുപതിയിൽ ചികിത്സയിലാണ് . സിറിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സിറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഏയ്ഞ്ചൽ സിറിന്റെ

Continue Reading
വേദനിച്ചാൽ പിന്നെ ഇവിടേക്കടുക്കില്ല; തെങ്ങ് സംരക്ഷണം, പുതിയ പരീക്ഷണവുമായി അപ്പുക്കുട്ടന്‍
Kerala Kerala Mex Kerala mx Wayanad
1 min read
32

വേദനിച്ചാൽ പിന്നെ ഇവിടേക്കടുക്കില്ല; തെങ്ങ് സംരക്ഷണം, പുതിയ പരീക്ഷണവുമായി അപ്പുക്കുട്ടന്‍

May 16, 2024
0

സുല്‍ത്താന്‍ ബത്തേരി: കാട്ടാന ആക്രമണം മൂലം സുല്‍ത്താന്‍ ബത്തേരി നഗരസഭ മേഖലയില്‍ തെങ്ങുകളുടെ എണ്ണം കുറഞ്ഞുവരുന്നു. രൂക്ഷമായ കാട്ടാന ശല്യമുള്ള വടക്കനാട് മേഖലയിലാണ് തെങ്ങുകൾ കൂട്ടത്തോടെ നശിച്ചുപോവുന്നത്. കാട്ടാനകള്‍ നിരന്തരം കൃഷിയിടത്തില്‍ ഇറങ്ങുന്നതോടെ കര്‍ഷകര്‍ അവരുടെ അവശേഷിച്ച തെങ്ങുകളെങ്കിലും കാട്ടാനയില്‍ നിന്ന് സംരക്ഷിച്ചെടുക്കുന്നതിനായി മുള്ളുകമ്പിവേലി പ്രയോഗം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ടാണ് പള്ളി വയലിലെ വെള്ളക്കെട്ട് അപ്പുക്കുട്ടന്‍ സ്വന്തം കൃഷിയിടത്തില്‍ 85 തെങ്ങുകള്‍ നട്ടത്. കുലച്ച് കായ്ക്കാന്‍ തുടങ്ങിയപ്പോള്‍

Continue Reading
വയനാട്ടിൽ യുവാവിനു നേരെ കാട്ടാന ആക്രമണം
Kerala Kerala Mex Kerala mx Wayanad
1 min read
29

വയനാട്ടിൽ യുവാവിനു നേരെ കാട്ടാന ആക്രമണം

May 16, 2024
0

ബത്തേരി: വയനാട്ടിൽ യുവാവിനു നേരെ കാട്ടാന ആക്രമണം . സുൽത്താൻ ബത്തേരി ചെതലയം സ്വദേശി രമേശനു നേരെയാണ് കാട്ടാന ആക്രമണo ഉണ്ടായത് . കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന രമേശനെ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ രമേശനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.    

Continue Reading
പുൽള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു; വാഹനത്തിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി
Kerala Kerala Mex Kerala mx Wayanad
1 min read
54

പുൽള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു; വാഹനത്തിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി

May 13, 2024
0

വയനാട്: പുൽള്ളിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ പുൽപ്പള്ളി വിജയ സ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് ജീപ്പിന്‍റെ പിന്‍വശത്തെ ടയര്‍ ഊരി തെറിച്ചത്. ലോക്കല്‍ സര്‍വീസ് നടത്തുന്ന ജീപ്പാണിത്. കാര്യംപാതിക്കുന്നില്‍ നിന്നും യാത്രക്കാരുമായി ടൗണിലേക്ക് വരികയായിരുന്നു ജീപ്പ്. വാഹനത്തിന് വേഗത കുറവായതിനാല്‍ അപകടമൊന്നുമുണ്ടായില്ല. വാഹനത്തില്‍ നിന്ന് ഊരി തെറിച്ച ടയര്‍ നടപ്പാതയുടെ കൈവരിയില്‍തട്ടി റോഡിന് നടുവിലേക്ക് വീണു. ഈ സമയം ഇതുവഴി വന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍

Continue Reading