Your Image Description Your Image Description

പു​ൽ​പ​ള്ളി: റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് ഒ​ലി​ച്ചു​പോ​യി. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പൈ​പ്പി​ട​ൽ പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലുള്ള മ​ണ്ണ് മ​ഴ​യെ തുടർന്ന് ഒ​ലി​ച്ചു​പോയി .അതുമൂലം ​മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ്പൂ​ട്-​മേ​ലേ​പാ​ടി​ച്ചി​റ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽൻ ഗ​ർ​ത്ത​ങ്ങ​ൾ ഉണ്ടായി .

കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാഗമായി ര​ണ്ടാ​ഴ്ച മു​മ്പാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ച​ത്. പൈ​പ്പി​ട്ട​ത്തിന് ശേഷം മ​ണ്ണ് മൂ​ടി​യെ​ങ്കി​ലും അത് കൃത്യമായി മൂടിയിട്ടുണ്ടായില്ല . അതുകൊണ്ടാണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ഒ​ഴു​കിപോയത് .​റോ​ഡി​ന്റെ ഇ​റ​ക്ക​ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണ് കു​ന്നു​കൂ​ടി നിൽക്കുകയും മാത്രമല്ല കാ​ൻ​ന​ട​യാ​ത്ര​പോ​ലും യാത്രചെയ്യാൻ സാധിക്കാതെ വന്നു . ഒ​ട്ടേ​റെ ബൈ​ക്ക് യാ​ത്രി​ക​ർ ഇ​വി​ടെ വീ​ണി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധിച്ച ​പ​രാ​തി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അവർ ന​ട​പ​ടി​ എടുത്തില്ല .

Leave a Reply

Your email address will not be published. Required fields are marked *