Your Image Description Your Image Description

ബത്തേരി: വയനാട്ടിൽ യുവാവിനു നേരെ കാട്ടാന ആക്രമണം . സുൽത്താൻ ബത്തേരി ചെതലയം സ്വദേശി രമേശനു നേരെയാണ് കാട്ടാന ആക്രമണo ഉണ്ടായത് . കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന രമേശനെ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ രമേശനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *