Your Image Description Your Image Description

 

പള്ളങ്കോട് : സമസ്ഥ മഹാമുന്നേറ്റത്തിന്റെ ചരിത്രവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 99മത് സ്ഥാപക ദിനം ആചരിച്ചു. ആഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് പള്ളങ്കോട് സർക്കിൾ കമ്മിറ്റി പള്ളത്തൂരിൽ റാലിയും സന്ദേശപ്രഭാഷണവും നടത്തി.

പരിപാടി റാഷിദ് ഹിമമി സഖാഫി യുടെ അദ്ധ്യക്ഷതയിൽ മുള്ളേരിയ സോണ് ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള പരപ്പ ഉദ്ഘാടനം ചെയ്തു ജില്ലാ ഓർഗനൈസിംഗ് പ്രസിഡൻ്റ സിദ്ദീഖ് സഖാഫി ബായാർ വിഷയവതരണം നടത്തി, അലി സഖാഫി, കരീം ജൗഹരി ഗാളിമുഖം, ഹനീഫ് ടി.കെ , ഷാഫി കെ. പി , മൊയിതീൻ, തുടങ്ങിയവർ സംബന്ധിച്ചു.

Photo: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 99ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന എസ് വൈ എസ് പള്ളങ്കോട് സർക്കിൾ റാലിയിൽ ജില്ലാ ഓർഗനൈസിംഗ് പ്രസിഡൻ്റ സിദ്ദീഖ് സഖാഫി ബായാർ വിഷയവതരണം നടത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *