യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി
Kerala Kerala Mex Kerala mx Wayanad
0 min read
57

യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി

December 26, 2023
0

കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു . സിഡിഎസ് പേഴ്സൺ പി. ജയ അധ്യക്ഷത വഹിച്ചു. വിവിധ ഊരുകളിൽ നിന്നായി പങ്കെടുത്ത 50 യുവതി യുവാക്കൾക്കുള്ള ക്ലാസിന് കെ.പി പ്രതീഷ് നേതൃത്വം നൽകി. ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ,

Continue Reading
മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
51

മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു

December 26, 2023
0

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ മൈക്രോ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക വികസനം ലക്ഷ്യമിട്ടുകൊണ്ടും അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൻ്റെ ഭാഗമായുമാണ് പരിപാടി നടത്തിയത്. സ്പോർട്സ് സമ്മിറ്റ് തരിയോട് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മനോജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എ ഡി

Continue Reading
തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓക്സോ മീറ്റ് നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
54

തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഓക്സോ മീറ്റ് നടത്തി

December 26, 2023
0

തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓക്സോ മീറ്റ് നടത്തി. തരിയോട് ജി എൽ പി സ്കൂളിൽ നടന്ന മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ അല്ലാത്ത 18നും 40 വയസ്സ് വരെ പ്രായമുള്ള വനിതകൾക്കായി പുതിയ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുക, ഉപജീവനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സോ മീറ്റ് നടത്തിയത്. സിഡിഎസ് ചെയർപേഴ്സൺ

Continue Reading
കിടപ്പ് രോഗികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
49

കിടപ്പ് രോഗികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു

December 25, 2023
0

കിടപ്പ് രോഗികള്‍ക്ക് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ കേക്കുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി കേക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുരേഷ് ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ്.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം

Continue Reading
എസ്.സി   പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
51

എസ്.സി പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി

December 25, 2023
0

കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഉന്നതി പദ്ധതിയുടെ ഭാഗമായി എസ്.സി പ്രമോട്ടോര്‍മാര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ എസ്.സി ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ. മനോഹരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലീന അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.അഫ്‌സന പദ്ധതി വിശദീകരിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി

Continue Reading
കുടുംബശ്രീ ഓക്‌സോ മീറ്റ് തുടങ്ങി
Kerala Kerala Mex Kerala mx Wayanad
1 min read
64

കുടുംബശ്രീ ഓക്‌സോ മീറ്റ് തുടങ്ങി

December 25, 2023
0

കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പുകളുടെ സംഗമമായ ഓക്‌സോ മീറ്റ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 27 സി.ഡി.എസുകളായി നടന്ന ഓക്‌സോ മീറ്റില്‍ 6500ല്‍ പരം യുവതികള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ

Continue Reading
ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
78

ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു

December 24, 2023
0

ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ചന്തയും കേക്ക് ഫെസ്റ്റും സംഘടിപ്പിച്ചു. ജില്ലാതലത്തില്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഞ്ചായത്ത് തലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് മേളകള്‍ നടക്കുക. പനമരം, മാനന്തവാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈവിധ്യമാര്‍ന്ന കേക്കുകളും മറ്റു തനത് ഭക്ഷ്യ ഉല്‍പ്പന്നങ്ങും നിറഞ്ഞ കുടുംബശ്രീ ക്രിസ്തുമസ് മേള ശ്രദ്ധേയമായി. വിവിധ തരം കേക്കുകള്‍, ചിപ്‌സ്, വെളിച്ചെണ്ണ, കറി മസാലകള്‍, പച്ചക്കറികള്‍

Continue Reading
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
Kerala Kerala Mex Kerala mx Wayanad
0 min read
61

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

December 23, 2023
0

മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നി ആക്രമണത്തിൽ ടാക്സ‌ി ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ. രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം നടന്നത്. തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നു പോകുന്നതിനിടെയായിരുന്നു രഞ്ജിത്ത് കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

Continue Reading
അവൻ ഇനി രുദ്രന്‍; വയനാട്ടിലെ നരഭോജി കടുവയ്ക്ക് പേരിട്ടു
Kerala Kerala Mex Kerala mx Wayanad
1 min read
96

അവൻ ഇനി രുദ്രന്‍; വയനാട്ടിലെ നരഭോജി കടുവയ്ക്ക് പേരിട്ടു

December 23, 2023
0

ഒല്ലൂര്‍: വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച കടുവയ്ക്ക് പേര് നൽകി. രുദ്രന്‍ എന്നാണ് യുവകര്‍ഷകന്‍ പ്രജീഷിന്റെ ജീവനെടുത്ത കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും അടുത്ത രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകമാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി.ഇപ്പോള്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് കടുവ. കടുവയെ പരിചരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുഖത്തെ ശസ്ത്രക്രിയ പൂർത്തിയായി. മരുന്നും മറ്റും നല്‍കേണ്ടതിനാല്‍ ഒരാഴ്ച്ച പ്രത്യേക കൂട്ടില്‍ തന്നെയാണ് പാര്‍പ്പിക്കുക.

Continue Reading
ജനകീയാസൂത്രണ പദ്ധതി ആലോചനാ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Wayanad
1 min read
58

ജനകീയാസൂത്രണ പദ്ധതി ആലോചനാ യോഗം ചേര്‍ന്നു

December 21, 2023
0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംയുക്ത പദ്ധതികള്‍ ആലോചിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്

Continue Reading