Your Image Description Your Image Description

ഗൂഡല്ലൂർ : വേനൽമഴയിലും കാറ്റിലുമായി നൂറുകണക്കിന് നേന്ത്രവാഴകൾ നശിച്ചു. പുളിയംമ്പാറ ഭാഗത്ത് അൻപതിലേറെ കർഷകരുടെ കുലച്ച വാഴകളാണ് നശിച്ചത്. വാഴ നശിച്ച കർഷകർക്ക് നഷ്ട പരിഹാരo നൽകണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *