കലാസരസിൽ നിറഞ്ഞാടി വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കുകൾ

December 25, 2023
0

എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ അഞ്ചാം ദിനം വൈപ്പിൻ, പള്ളുരുത്തി ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ

അനിമല്‍ ഒടിടിയിലേക്ക്: സര്‍പ്രൈസുണ്ടെന്ന് സംവിധായകന്‍

December 25, 2023
0

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രമാണ് അനിമല്‍.സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രംആഗോള ബോക്‌സോഫീസില്‍ ഇതിനകം 800 കോടി പിന്നിട്ടിരിക്കുകയാണ്.

നിവിന്‍ പോളി -ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ എത്തി

December 25, 2023
0

നിവിന്‍ പോളി -ഡിജോ ജോസ് ആന്റണി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍

ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു

December 25, 2023
0

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്ററെത്തി. ആകാംക്ഷയും ആവേശവും കൂട്ടുന്നതാണ് പുതിയ പോസ്റ്റര്‍. ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ്

ബെവ്കോയിൽ ക്രിസ്മസിന് റിക്കാർഡ് മദ്യവിൽപ്പന; മൂന്ന് ദിവസത്തിനിടെ 154.77 കോടി രൂപയുടെ മദ്യം വിറ്റു

December 25, 2023
0

തിരുവനന്തപുരം: ബെവ്കോയിൽ ക്രിസ്മസിന് റിക്കാർഡ് മദ്യവിൽപ്പന. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വഴി വിറ്റത് 154.77

വളർത്തുനായ കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി

December 25, 2023
0

വളർത്തുനായ തന്റെനേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗർ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.മധ്യപ്രദേശിലെ ഇന്ദോറിലെ

പാ­​ല­​ക്കാ­​ട് ക­​ണ്ണ­​ന്നൂ­​രി​ല്‍ നാ­​ല് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് വെ­​ട്ടേ­​റ്റു

December 25, 2023
0

പാ­​ല­​ക്കാ­​ട്:  നാ­​ല് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് വെ­​ട്ടേ­​റ്റു. പാ­​ല­​ക്കാ­​ട് ക­​ണ്ണ­​ന്നൂ­​രിൽ ഇ­​ന്ന് രാ­​വി­​ലെ 10:30നാ­​ണ് സം­​ഭ­​വം. കാ­​റി­​ലെ​ത്തി­​യ അ­​ഞ്ചം­​ഗ­​സം­​ഘ­​മാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്. വി­​നീ​ഷ്,

പാർസലിൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളുമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ വെട്ടി; നാലുപേർ പിടിയിൽ

December 25, 2023
0

തിരുവനന്തപുരം: പാർസലിൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളുമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ പിടിയിൽ. ഒളിവിലായിരുന്ന വെട്ടൂർ സ്വദേശി

തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

December 25, 2023
0

ഇ​ടു​ക്കി: വെ​ള്ള​ത്തി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. തൊ​മ്മ​ൻ​കു​ത്ത് വാ​ഴ​ക്കാ​ല ഒ​റ്റ​പ്ലാ​ക്ക​ൽ മോ​സി​സ് ഐ​സ​ക് (17), ചീ​ങ്ക​ൽ​സി​റ്റി

കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​ജീ​ന്ദ്ര​കു​മാ​ര്‍ അ​ന്ത​രി​ച്ചു

December 25, 2023
0

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​ജീ​ന്ദ്ര​കു​മാ​ര്‍ അ​ന്ത​രി​ച്ചു. 59 വയസ്സായിരുന്നു. കാ​ര്‍​ട്ടൂ​ണ്‍ – കാ​രി​ക്കേ​ച്ച​റു​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​തൃ​ഭൂ​മി