Your Image Description Your Image Description
Your Image Alt Text

പാ­​ല­​ക്കാ­​ട്:  നാ­​ല് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് വെ­​ട്ടേ­​റ്റു. പാ­​ല­​ക്കാ­​ട് ക­​ണ്ണ­​ന്നൂ­​രിൽ ഇ­​ന്ന് രാ­​വി­​ലെ 10:30നാ­​ണ് സം­​ഭ­​വം. കാ­​റി­​ലെ​ത്തി­​യ അ­​ഞ്ചം­​ഗ­​സം­​ഘ­​മാ­​ണ് ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്.

വി­​നീ​ഷ്, റെ­​നി​ല്‍, അ­​മ​ല്‍, സു­​ജി­​ത്ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ​ത്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ആ­​രു­​ടെ​യും പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം.

ആക്രമണത്തിന് ഇരയായ ഒ­​രാ­​ളു­​ടെ കൈ­​യി​ല്‍­​നി­​ന്ന് അ­​ക്ര­​മി­​ക​ള്‍ പ­​ണം വാാ­​ങ്ങി­​യി­​രു​ന്നു. ഇ­​ത് തി­​രി​ച്ചു­​കൊ­​ടു­​ക്കു­​ന്ന­​തി­​നെ ചൊ​ല്ലി­​യു­​ള്ള ത​ര്‍­​ക്ക­​മാ­​ണ് അ­​ക്ര­​മ­​ത്തി​ല്‍ ക­​ല­​ശി­​ച്ച­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം.

അ­​ക്ര­​മ­​ത്തി​ന് പി­​ന്നി​ല്‍ രാ­​ഷ്ട്രീ­​യ കാ­​ര­​ണ­​ങ്ങ­​ളി­​ല്ലെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *