Your Image Description Your Image Description
Your Image Alt Text

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റ് ര​ജീ​ന്ദ്ര​കു​മാ​ര്‍ അ​ന്ത​രി​ച്ചു. 59 വയസ്സായിരുന്നു.

കാ​ര്‍​ട്ടൂ​ണ്‍ – കാ​രി​ക്കേ​ച്ച​റു​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​തൃ​ഭൂ​മി ദി​ന​പ്പ​ത്ര​ത്തി​ലെ എ​ക്‌​സി​ക്കു​ട്ട​ന്‍ കാ​ര്‍​ട്ടൂ​ണ്‍ പം​ക്തി വ​ര​ച്ച​ത് ര​ജീ​ന്ദ്ര​കു​മാ​റാ​യി​രു​ന്നു.

മാ​തൃ​ഭൂ​മി പ​ര​സ്യ​ത്തി​ലെ സെ​ക്ഷ​ന്‍ ഓ​ഫീ​സ​റാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *