ഖത്തറിൽ പ​ള്ളി​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ ആ​പ്പു​മാ​യി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം

January 14, 2024
0

ഖത്തറിൽ പ​ള്ളി​ക​ളി​ൽ ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​മാ​യി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ

കൊ​ല്ലം കാ​വ​നാ​ട് ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​നത്തി​ൽ തീ​പി​ടി​ത്തം

January 14, 2024
0

കൊ​ല്ലം: ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​നത്തി​ൽ തീ​പി​ടി​ത്തം. കൊ​ല്ലം കാ​വ​നാ​ട് ഉള്ള സ്ഥാ​പ​നത്തി​ലാണ് തീപിടുത്തമുണ്ടായത്. സ്ഥ​ല​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള പു​ക ഉ​യ​രു​ന്നു​ണ്ട്. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്

ഒമാനിൽ 99 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

January 14, 2024
0

ഒമാനിലേക്ക് ക​ട​ത്തി​യ 99 കി​ലോ മ​യ​ക്കു​മ​രു​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ശൂ​ര്‍ തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യേ​ക്കും

January 14, 2024
0

തൃ​ശൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ശൂ​ര്‍ തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യേ​ക്കുമെന്ന് റിപ്പോർട്ട്. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്ക്​ 90 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ യാ​ത്ര​ ചെ​യ്യാം

January 14, 2024
0

ഒ​മാ​ൻ പാ​സ്​​പോ​ർ​ട്ട്​ ഉ​ട​മ​ക​ൾ​ക്ക്​ 90 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ​യി​ല്ലാ​തെ​യോ ഓ​ൺ അ​റൈ​വ​ൽ വി​സ​യി​ലോ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. 2024ലെ ​ഹെ​ൻ​ലി പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക

വ​ട​ക​ര മു​ക്കാ​ടിയി​ൽ കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​യാ​ൾ മ​രി​ച്ചു

January 14, 2024
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര മു​ക്കാ​ടിയി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​യാ​ൾ ചികിത്സയിലിരിക്കെ മ​രി​ച്ചു. എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജു​വാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ്

മോ​ഷ​ണം; ഒമാനിൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

January 14, 2024
0

ഒമാനിൽ വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ഹ്‌​ല വി​ലാ​യ​ത്തി​​ലെ മൂ​ന്ന്​ വാ​ണി​ജ്യ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​

വി​മ​ര്‍​ശ​നം എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ബാ​ധ​ക​മാ​ണ്, വ്യ​ക്തി​പൂ​ജ​യും വ്യ​ക്തി ആ​രാ​ധ​ന​യും വേ​ണ്ട- എം. ​മു​കു​ന്ദ​ൻ

January 14, 2024
0

കോ​ഴി​ക്കോ​ട്: വി​മ​ര്‍​ശ​നം എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ബാ​ധ​ക​മാ​ണെന്നും വ്യ​ക്തി​പൂ​ജ​യും വ്യ​ക്തി ആ​രാ​ധ​ന​യും വേ​ണ്ടെന്നും  എ​ഴു​ത്തു​കാ​ര​ന്‍  എം. ​മു​കു​ന്ദ​ൻ. ഇ​ട​ത് സ​ര്‍​ക്കാ​ര്‍ പ​ല ന​ല്ല

സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പ​രി​ശീ​ല​ന​ത്തി​ന്​​ തു​ട​ക്കം

January 14, 2024
0

സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പ​രി​ശീ​ല​ന​ത്തി​ന്​​ തു​ട​ക്കം.ക​മീ​ഷ​ൻ സി.​ഇ.​ഒ അ​ബ്​​ദു​ല്ല അ​ൽ ഇ​യാ​ഫി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബൊ​ളി​വാ​ഡ് സി​റ്റി​യി​ലെ മൂ​വി സി​നി​മ​യി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങ്. സി​നി​മ​യു​മാ​യി

അ​ബൂ​ദ​ബി​യി​ൽ ട്രേ​ഡ് ടെ​ക് ഫോ​റം സം​ഘ​ടി​പ്പി​ക്കും

January 14, 2024
0

ലോ​ക സാ​മ്പ​ത്തി​ക ഫോ​റം, യു.​എ.​ഇ സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, അ​ബൂ​ദ​ബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി അ​ബൂ​ദ​ബി​യി​ൽ ഫെ​ബ്രു​വ​രി​യി​ൽ ട്രേ​ഡ് ടെ​ക്