Your Image Description Your Image Description
Your Image Alt Text

തൃ​ശൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ശൂ​ര്‍ തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യേ​ക്കുമെന്ന് റിപ്പോർട്ട്.

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രധാനമന്ത്രി കൊ​ച്ചി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളാ​ണ് ഉള്ളത്.

തൃ​പ്ര​യാ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പോ​ലീ​സ് ഇ​ന്ന് സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തും. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് റോ​ഡ് മാ​ര്‍​ഗ​മാ​ണ് തൃ​പ്ര​യാ​റി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *