Your Image Description Your Image Description
Your Image Alt Text

ഖത്തറിൽ പ​ള്ളി​ക​ളി​ൽ ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​മാ​യി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം.

ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളും ലം​ഘ​ന​ങ്ങ​ളും നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് നി​രീ​ക്ഷ​ക​ൻ ത​ന്റെ കൈ​വ​ശ​മു​ള്ള ഐ​പാ​ഡു​മാ​യി പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. നി​രീ​ക്ഷ​ക​ൻ രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ളും മ​റ്റു ലം​ഘ​ന​ങ്ങ​ളും ഉ​ട​ന​ടി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലും ഉ​ദ്യോ​ഗ​സ്ഥ​രി​ലും എ​ത്തും. കു​റ്റ​ക്കാ​രാ​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ കൃ​ത്യ​സ​മ​യ​ത്ത് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​പ് സ​ഹാ​യി​ക്കു​മെ​ന്നും അ​ൽ​കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *