Your Image Description Your Image Description
Your Image Alt Text

കോ​ഴി​ക്കോ​ട്: വ​ട​ക​ര മു​ക്കാ​ടിയി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​യാ​ൾ ചികിത്സയിലിരിക്കെ മ​രി​ച്ചു.

എ​ര​വ​ട്ടൂ​ർ സ്വ​ദേ​ശി ബി​ജു​വാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം.  കാ​റി​ൽ നി​ന്ന് പു​ക​യു​യ​രു​ന്ന​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ചി​ല്ലു​ത​ക​ർ​ത്താ​ണ് ഡ്രൈ​വിം​ഗ് സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *